Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ശൈത്യകാലത്ത് പ്രതീക്ഷിച്ചതു തന്നെ സംഭവിക്കുന്നു; ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈന പിന്‍മാറുന്നു; പാംഗോങ് തടാകത്തിലെ ചൈനീസ് നിരീക്ഷണ ബോട്ടുകള്‍ അപ്രത്യക്ഷമായി; അതിര്‍ത്തിയിലെ തണുപ്പ് മൈനസ് 20-30 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു

05 DECEMBER 2020 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..

വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി

പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും... ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും

കൊടും ശൈത്യത്തെ നേരിടാന്‍ ഇന്ത്യന്‍ സൈനികര്‍ക്കുള്ള ധൈന്യം ചൈനീസ് സൈനികര്‍ക്കില്ലെന്ന് നേരത്തെ വിലയിരുത്തപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ശൈത്യം വര്‍ധിക്കുമ്പോള്‍ അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങുമെന്നും കണക്കുകൂട്ടപ്പെട്ടിയിരുന്നു. ഇതു തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ലഡാക്ക് അതിര്‍ത്തിയിലെ കൊടുംതണുപ്പില്‍ വലഞ്ഞ് ചൈന പിന്‍മാറാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. ശൈത്യകാലം ആരംഭിച്ചതോടെ തണുപ്പിനോട് പൊരുതി നില്‍ക്കാന്‍ പാടുപെടുകയായിരുന്നു ചൈന. തുടര്‍ന്ന് ദിവസേന തണുപ്പ് വര്‍ദ്ധിച്ചുവന്നതോടെയാണ് സേന പിന്‍മാറാന്‍ ഒരുങ്ങുന്നത്.

ജൂണ്‍ ജൂലൈ മാസങ്ങളില്‍ ചൈനയുടെ നിരീക്ഷണ ബോട്ടുകള്‍ പാംഗോങ് തടാകത്തില്‍ സജീവമായി കാണപ്പെട്ടിരുന്നു. എന്നാല്‍ അതിര്‍ത്തിയിലെ തണുപ്പ് വര്‍ദ്ധിച്ചതോടെ ബോട്ടുകള്‍ തടാകത്തില്‍ നിന്നും അപ്രത്യക്ഷമായി. പിന്നാലെ ചൈനീസ് സേനയും അപ്രത്യക്ഷമായിരിക്കുകയാണ്. തണുപ്പിനെ പ്രതിരോധിക്കാനുള്ള സജീകരണങ്ങള്‍ ഒന്നും തന്നെ ചൈന സര്‍ക്കാര്‍ തുടക്കത്തില്‍ സൈന്യത്തിന് ഒരുക്കിക്കൊടുത്തിരുന്നില്ല. അതിന് പകരം ഡ്യൂട്ടിയിലുളള സൈനികരെ ദിവസേന മാറ്റിയാണ് പ്രശ്നം പരിഹരിച്ചിരുന്നത്. എന്നാല്‍ ശൈത്യം രൂക്ഷമായതോടെ ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സജീകരണങ്ങള്‍ തയ്യാറാക്കി. പക്ഷേ ഇന്ത്യയിലെ തണുപ്പിനെ നേരിടാന്‍ ചൈനയ്ക്കായില്ല.

ടിബറ്റ് സമീപത്തുള്ള പാംഗോങ് തടാകത്തിന്റെ രണ്ട് ഭാഗങ്ങളും മഞ്ഞുപാളിയായി മാറിയിരിക്കുരകയാണ്. ഈ സാഹചര്യം നേരിട്ട് പരിചയമില്ലാത്ത ചൈനീസ് സേന പിന്‍മാറിയിരിക്കുകയാണ്. അതിര്‍ത്തിയിലെ തണുപ്പ് മൈനസ് 20-30 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞിരുന്നു. ഈ സാഹചര്യങ്ങല്‍ ഇന്ത്യന്‍ നേരിട്ട് പരിചയമുള്ളതിനാല്‍ തിരിച്ചടിയായില്ല. സമുദ്രനിരപ്പില്‍ നിന്നും 15000 അടി ഉയരത്തിലാണ് ഇന്ത്യ-ചൈന സംഘര്‍ഷം നടന്നത്. സമുദ്ര നിരപ്പില്‍ നിന്നും 22,000 അടി ഉയരത്തില്‍ പാകിസ്താന്‍ സൈന്യത്തെയും ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (7 minutes ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (14 minutes ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (21 minutes ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (38 minutes ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (40 minutes ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (45 minutes ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (1 hour ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (1 hour ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (1 hour ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (1 hour ago)

ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍...  (1 hour ago)

ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ട് 'ബയോ കണക്ട് 4.0' ഒക്ടോബറില്‍ തലസ്ഥാനത്ത്  (1 hour ago)

വിശപ്പകറ്റാൻ കരുതലിന്റെ കൈത്താങ്ങ്; ഗാന്ധിജയന്തിയിൽ ബി എം എ സംഘടിപ്പിച്ച ഫുഡ്‌ ഡൊണേഷൻ ക്യാമ്പയിൻ ശ്രദ്ധേയമായി...  (1 hour ago)

കിറ്റ്സിന് യുഎന്‍ ടൂറിസത്തിന്‍റെ ടെഡ്ക്വാള്‍ സര്‍ട്ടിഫിക്കേഷന്‍  (1 hour ago)

Malayali Vartha Recommends