Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

28 APRIL 2026 11:54 AM ISTമലയാളി വാര്‍ത്ത
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപ...

ആളൊഴിഞ്ഞ ക്ലാസ് മുറി വിവാഹവേദിയാക്കി; യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലി കെട്ട്, പെൺകുട്ടി പറഞ്ഞതുപ്രകാരം നെറ്റിയിൽ സിന്ദൂരവും തൊട്ടു! വീഡിയോ വൈറലായതോടെ സംഭവിച്ചത്...

05 December 2020

സമൂഹമാധ്യമങ്ങളിൽ ക്ലാസ് മുറിയിൽ വിവാഹം കഴിച്ച വീഡിയോ വൈറലായതോടെ പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കി. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്കൂളിലാണ് പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ആളൊഴിഞ്ഞ ക്...

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ മിന്നുന്ന വിജയം ;അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനെ പിന്നിലാക്കി

05 December 2020

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 55 സീറ്റ് നേടി ടി.ആര്‍.എസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ 48 സീറ്റില്‍ ജയിച്ച ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.ബി ജെ പിയുടെ മിന്നുന്ന...

കാനഡക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍;കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് സര്‍ക്കാര്‍ പ്രതിഷേധമറിയിച്ചു

05 December 2020

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന് പിന്തുണയറിച്ച കാനഡക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. കനേഡിയന്‍ ഹൈക്കമ്മീഷണറെ ...

ഇന്ത്യയില്‍നിന്നു മുങ്ങിയ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്ത് കണ്ടുകെട്ടി

05 December 2020

ഇന്ത്യയുടെ അഭ്യര്‍ഥനപ്രകാരം, സാമ്പത്തിക കുറ്റകൃത്യങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നു മുങ്ങിയ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള 14 കോടി രൂപയുടെ വസ്തുവകകള്‍ ഫ്രാന്‍സ് കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ്...

ഒരാഴ്ച പിന്നിടുന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍... തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്നതിനാല്‍ ഭാരത ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കിയേക്കും

05 December 2020

ഒരാഴ്ച പിന്നിടുന്ന കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുന്നതിനാല്‍ ഭാരത ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കിയേക...

ബുറേവി ചുഴലിക്കാറ്റിനെത്തുടര്‍ന്നി തമിഴ്‌നാട്ടില്‍ കനത്ത മഴ... മൂന്നു മരണം, നിരവധി വീടുകള്‍ തകര്‍ന്നു,കനത്ത കൃഷിനാശം

05 December 2020

ബുറേവി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ മരിച്ചു. കടലൂരില്‍ വീട് തകര്‍ന്ന് 35 കാരിയായ യുവതിയും ഇവരുടെ 10 വയസുള്ള മകളും മരിച്ചു. ചെന്നൈയില്‍ വെള്ളക്കെട്ടില്‍ ന...

നുഴഞ്ഞുകയറിയ പാക്ക് ഭീകരരെ വധിച്ച സംഭവം: വിശദമായ അന്വേഷണം അനിവാര്യമാണെന്ന് വിലയിരുത്തി അന്വേഷണം എന്‍ഐഎ-യെ ഏല്‍പ്പിച്ചു

05 December 2020

ജമ്മുവിലെ നഗ്രോതയില്‍ നുഴഞ്ഞുകയറിയ 4 പാക്ക് ഭീകരരെ സുരക്ഷാ സേന വധിച്ചതില്‍, വിശദമായ അന്വേഷണം അനിവാര്യമാണെന്നു വിലയിരുത്തി അതുസംബന്ധിച്ച അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍ഐഎ) ഏ...

മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിന്‍ഹ് ദിസാലെയ്ക്ക് ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള 7.2 കോടി രൂപയുടെ അവാര്‍ഡ്

05 December 2020

140 രാജ്യങ്ങളില്‍ നിന്നുള്ള 12,000 നാമനിര്‍ദേശങ്ങളില്‍ നിന്നും ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള 7.2 കോടി രൂപയുടെ അവാര്‍ഡ് മഹാരാഷ്ട്ര സ്വദേശി രഞ്ജിത് സിന്‍ഹ് ദിസാലെ (32) സ്വന്തമാക്കി. പെണ്‍കുട്ടികളു...

ആന്ധ്രാപ്രദേശിലെ ഒരു സ്‌കൂളില്‍ ക്ലാസ്മുറിയില്‍ വച്ച് താലികെട്ടിയ പ്ലസ്ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി

05 December 2020

ആന്ധ്രാപ്രദേശിലെ രാജമുണ്ട്രിയിലെ ഒരു സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ക്ലാസ്മുറിയില്‍ വച്ച് താലികെട്ടി.സമൂഹമാധ്യമങ്ങളില്‍ ഈ വിഡിയോ വൈറലായതോടെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ആ...

തദ്ദേശീയമായി നിര്‍മിച്ച ആകാശ് വ്യോമ പ്രതിരോധ മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന, നേരിട്ടു തൊടുത്തപ്പോള്‍ ലക്ഷ്യം കൃത്യമായി ഭേദിച്ചുവെന്ന് വ്യോമസേനാ വൃത്തങ്ങള്‍

05 December 2020

ഏത് ആക്രമണവും തടയാനാകുന്ന തദ്ദേശീയമായി നിര്‍മിച്ച മിസൈലുകള്‍ ഇന്ത്യന്‍ വ്യോമസേന പരീക്ഷിച്ചു. പത്തോളം ആകാശ് വ്യോമ പ്രതിരോധ മിസൈലുകളാണ് പരീക്ഷിച്ചത്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുടെ ഭീഷണി നിലനില്‍ക...

മുന്‍ ഇന്റലിജന്‍സ് മേധാവിയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായ ദിനേശ്വര്‍ ശര്‍മ അന്തരിച്ചു

05 December 2020

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും മുന്‍ ഇന്റലിജന്‍സ് മേധാവിയുമായ ദിനേശ്വര്‍ ശര്‍മ (66) അന്തരിച്ചു. കേരള കേഡറിലെ 1976 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ബിഹാര്‍ സ്വദേശിയായ...

ചാനലുകളില്‍ അശ്ലീല പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി; നിർണ്ണായക ഉത്തരവ് പൊതുതാല്‍പര്യ ഹര്‍ജിയില്‍

04 December 2020

ചാനലുകളില്‍ അശ്ലീല പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് താല്‍ക്കാലികമായി നിരോധിച്ച്‌ മദ്രാസ് ഹൈക്കോടതി. കെ.എസ്. സാഗദേവരാജ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ എന്‍ കിരുബ്കരന്‍, ബി.പുഗഴേന...

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യെ​പ്പോ​ലെ പെ​രു​മാ​റു​ന്നു​വെ​ന്ന് ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നീ​ഷ് സി​സോ​ദി​യ

04 December 2020

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗ് ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യെ​പ്പോ​ലെ പെ​രു​മാ​റു​ന്നു​വെ​ന്ന് ആം​ആ​ദ്മി നേ​താ​വും ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​നീ​ഷ് സി​സോ​ദി​യ. അ​മ​രീ​ന്ദ​ര്‍...

രാജ്യത്തെ റോഡ് വികസനത്തിനായി 25 ലക്ഷം കോടി രൂപ നീക്കി വെച്ച് കേന്ദ്ര സര്‍ക്കാര്‍

04 December 2020

100 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം മാറ്റിവെച്ചിരിക്കുന്നത്.ഇതില്‍ 25 ലക്ഷം കോടി രാജ്യത്തെ റോഡുകളുടെ വികസനത്തിനായി മാത്രം നീക്കി വെച്ചിരിക്കുകയാണ്. 35,000 കോടിയുടെ അമൃത്സര്‍ അജ്മ...

പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ വെച്ച്‌ വിവാഹിതരായി; വിദ്യാര്‍ഥികളെ ടി.സി നൽകി പറഞ്ഞുവിട്ട് സ്കൂൾ അധികൃതർ; സുഹൃത്ത് പകര്‍ത്തിയ വിഡിയോ വൈറൽ

04 December 2020

ആന്ധ്രപ്രദേശിലെ രാജമുന്ത്രിയില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ വെച്ച്‌ വിവാഹിതരായി. സുഹൃത്ത് പകര്‍ത്തിയ വിഡിയോ വൈറലായതോടെ സ്കൂള്‍ അധികൃതര്‍ പ്ലസ് ടു വിദ്യാര്‍ഥികളെ ടി...

Malayali Vartha Recommends