NATIONAL
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
നമ്മുടെ മാന്യ പ്രധാനമന്ത്രി ആ വാക്കുകൂടി പറഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ സമരം തീര്‍ക്കാന്‍ പറ്റുമോ? പക്ഷേ അതുപറഞ്ഞാലും ഈ സമരം തീരില്ല; കാരണം അതൊരു രാഷ്ട്രീയ അജണ്ടയാണ്; പ്രതികരണവുമായി മേജര്‍ രവി
02 December 2020
കാര്‍ഷിക ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളോട് പ്രതിക്കരിച്ച് സംവിധായകന്‍ മേജര്‍ രവി. കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ടെന്ന് അദ്ദേഹം ...
സുശാന്ത് സിങ്ങിന്റെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിലെ എസ്.പി. നന്ദകുമാര്‍ നായരുടെ വിരമിക്കല്‍ കാലാവധി നീട്ടുന്നു; സി.ബി.ഐയുടെ ചരിത്രത്തില്‍ ആദ്യം
02 December 2020
കേന്ദ്ര ആഭ്യന്തര വകുപ്പ് , സുശാന്ത് സിങ്ങിന്റെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേകസംഘത്തിന്റെ സി.ബി.ഐ. കേരള ഘടകം എസ്.പി, നന്ദകുമാറിന്റെ വിരമിക്കല്‍ കാലവധി ആറുമാസം നീട്ടി. കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേ...
തട്ടിപ്പ് കേസില്‍ നിന്ന് ഭാര്യയെ രക്ഷപ്പെടുത്താൻ അഭിഭാഷകൻ കണ്ടെത്തിയത് കൊലപാതകം; കേസിനായി തന്നെ സമീപിച്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടടുത്തി; മരണക്കാരണം ഹൃദയാഘാതം എന്ന് പറഞ്ഞ് പരത്തി ;മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് ജീവിച്ചത് 9 വർഷം;ഒടുവിൽ കുടുങ്ങിയത് ആ 'ഒപ്പിൽ'; ഒടുവിൽ കോടതിയുടെ ശിക്ഷ
02 December 2020
അഭിഭാഷകന്റെയും ഭാര്യയുടെയും കുബുദ്ധിയിൽ പൊലിഞ്ഞത് ഒരു ജീവൻ. സ്വന്തമായി രക്ഷപ്പെടാൻ ചെയ്തുകൂട്ടിയ കൊടും ക്രൂരത. ഒമ്പത് വർഷങ്ങൾ ആരുമറിയാതെ എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് ജീവിച്ചു. ഒടുവിൽ കോടതി വക കഠിന ...
ഹത്രാസ് കൊലക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
02 December 2020
ഹത്രാസ് കൊലക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍(കെയുഡബ്ല്യുജെ) ആണ്...
വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരവേ കാറിന് മുകളിലേക്ക് മണ്ണ് നിറച്ച ലോറി മറിഞ്ഞ് എട്ട് പേര്‍ക്ക് ദാരുണാന്ത്യം
02 December 2020
മണ്ണ് നിറച്ച ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കൗസംബി ജില്ലയിലാണ് സംഭവം. വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം കാറില്‍ മടങ്ങിയവരാണ് മരിച്ചത്. പത്ത് പേരാണ് കാറിലുണ്ടായ...
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുക, പശു ദേശീയ അസ്ഥിത്വം...രാഷ്ട്രപതിയ്ക്കുള്ള കത്തില്‍ 7 ആവശ്യങ്ങള്‍; അനുവദിച്ചില്ലെങ്കില്‍ ജീവനൊടുക്കും
02 December 2020
തപസ്വി ചാവ്നി അയോധ്യയിലെ മഹന്ത് പരംഹന്‍സ് ദാസ് രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഏഴ് ആവശ്യങ്ങളടങ്ങിയ കത്തയച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കാനും കത്തില്‍ അനുമതി തേടിയിട്ടുണ്ട്....
ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; അയൽവാസിയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ഗിരീഷ് എന്ന കൊടുംകുറ്റവാളി 12 വർഷങ്ങൾക്ക് ശേഷം കുടുങ്ങിയത് ഇങ്ങനെ
02 December 2020
ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ 12 വർഷം മുൻപ് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. വർഷങ്ങൾക്കിപ്പുറം പ്രതിയെ കുടുക്കി പോലീസ്. കട്ടപ്പന പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ട കാഞ്ചിയാർ പളളിക്കവല ഭാഗത്ത് ഒറ്...
മംഗളൂരു തീരത്ത് അറബിക്കടലില്‍ മീന്‍പിടിത്തത്തൊഴിലാളികളുടെ ബോട്ട് ശക്തമായ കാറ്റിലും തിരമാലയിലും പെട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു, നാലു പേരെ കാണാതായി, അവര്‍ക്കായി തെരച്ചില്‍ തുടരുന്നു....
02 December 2020
മംഗളൂരു തീരത്ത് അറബിക്കടലില്‍ മീന്‍പിടിത്തത്തൊഴിലാളികളുടെ ബോട്ട് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ബോട്ടിലുണ്ടായിരുന്ന 22 പേരില്‍ 16 പേരെ രക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മംഗളൂരു തീരത്തിന് അടുത്തായാണ് അ...
വണ്ണിയര്‍ സമുദായത്തിന് പ്രത്യേക സംവരണം ആവശ്യപ്പെട്ടു പിഎംകെ നടത്തിയ പ്രതിഷേധത്തില്‍ പരക്കെ അക്രമം
02 December 2020
വണ്ണിയര്‍ സമുദായത്തിന് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിയിലും 20% പ്രത്യേക സംവരണം ആവശ്യപ്പെട്ടു പിഎംകെ നടത്തിയ പ്രതിഷേധത്തില്‍ പരക്കെ അക്രമം. പ്രതിഷേധക്കാര്‍ ചെന്നൈ അതിര്‍ത്തിയായ പെരിങ്കളത്തൂരില്‍ ട...
റെയില്‍വേയുടെ സമ്പൂര്‍ണ വൈദ്യുതീകരണം 3 വര്‍ഷം കൊണ്ടു പൂര്‍ത്തീകരിക്കും
02 December 2020
രാജ്യത്തെ ബ്രോഡ്‌ഗേജ് ശൃംഖല പൂര്‍ണമായും 2023 ഡിസംബറിനകം വൈദ്യുതീകരിക്കാന്‍ ലക്ഷ്യമിടുന്നു. 18,065 കിലോമീറ്റര്‍ വൈദ്യുതീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ളത് 28,143 കിലോമീറ്ററാണ്. 2022 ജൂണില്‍ ചരക്കു ട്രെയിന...
അമ്മയെ ഭീഷണിപ്പെടുത്തി നവജാത ശിശുവിനെ വിറ്റ ഡോക്ടറും നഴ്‌സും അറസ്റ്റില്‍
01 December 2020
അമ്മയെ ഭീഷണിപ്പെടുത്തി നവജാതു ശിശുവിനെ വിറ്റ കേസില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെയും രണ്ട് നഴ്‌സമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്. 55,000 രൂപയ്ക്കായ...
കേന്ദ്രസർക്കാരിനെതിരെ പഞ്ചാബിലെ കായിക താരങ്ങൾ ;കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ നൽകും
01 December 2020
കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെനല്‍കുമെന്ന മുന്നറിയിപ്പുമായി പഞ്ചാബിലെ കായിക പുരസ്‌കാര ജേതാക്കള്‍. രാജ്യത്തെ കാര്‍ഷിക മ...
വിവാദ കർഷകനിയമഭേദഗതികൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടുമായി കേന്ദ്രസർക്കാർ;നിലപാട് കടുപ്പിച്ച് കർഷക സംഘടനകൾ
01 December 2020
വിവാദ കർഷകനിയമഭേദഗതികൾ പിൻവലിക്കില്ലെന്ന ഉറച്ച നിലപാടുമായി കേന്ദ്രസർക്കാർ. അതേസമയം, നിയമഭേദഗതികളിൽ ഉള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ദ...
ഇന്ത്യയില്‍ കഞ്ചാവു കൃഷിക്ക് അനുമതി വ്യാപകമാക്കാനൊരുങ്ങുന്നു; ഉത്തരാഖണ്ഡ് സർക്കാരിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം, കൂടുതല്‍ സംസ്ഥാനങ്ങള്‍ എത്തിയാൽ സ്ഥിതി ആശങ്കയാകും
01 December 2020
ഇന്ത്യയില്‍ കഞ്ചാവു കൃഷിക്ക് അനുമതി വ്യാപകമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. കഞ്ചാവ് കൃഷിയ്ക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തി മന്ത്രാലയം രംഗത്ത്. 2017ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരാണ് ആദ്യമായി മരുന്നു ന...
ഫക്രിസാദെ കൊല്ലപ്പെട്ടത് റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് പ്രവര്‍ത്തിപ്പിച്ച ഉപകരണത്തിന്റെ ആക്രമണത്തിലെന്ന് ഇറാന്റെ കണ്ടെത്തൽ ; ഇസ്രായേല്‍ തന്നെയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നതിന് സംശയമൊന്നുമില്ല; ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘടനയായ മൊസാദിനെ തീവ്രവാദ സംഘടനയായാണ് ഇറാന്‍ കണക്കാക്കുന്നത്
01 December 2020
ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെയുടെ കൊലയിൽ നിര്‍ണായക തെളിവുമായി ഇറാന്‍ രംഗത്ത്. ഫക്രിസാദെ കൊല്ലപ്പെട്ടത് റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് പ്രവര്‍ത്തിപ്പിച്ച ഉപകരണത്തിന്റെ ആക്രമണത്തിലെന്ന് ഇറാന്‍ കണ്...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















