Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

28 APRIL 2026 11:54 AM ISTമലയാളി വാര്‍ത്ത
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. വയനാട്, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി സുബില്‍ പി.ടി.(37), വയനാട് സ്വദേശി അജിത്ത് (36) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപ...

എന്ത് തീരുമാനമെടുത്താലും പിന്‍തുണയ്ക്കുമെന്ന് അവർ ഉറപ്പു നല്‍കി; രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ക്ലൈമാക്സിലേക്ക് ; പ്രതികരണം സൂചിപ്പിക്കുന്നത്

01 December 2020

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുള്ള കൂടുതൽ പ്രതികരണങ്ങളുമായി രജനികാന്ത് രംഗത്ത്. പ്രവേശനം സംബന്ധിച്ചുള്ള തീരുമാനം ഉടനെന്ന് രജനികാന്ത് അറിയിച്ചു . ആരാധകക്കൂട്ടായ്മ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷ...

രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ വര്‍ദ്ധനവ്.....

01 December 2020

രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54 രൂപ 50 പൈസയുടെ വര്‍ധന രേഖപ്പെടുത്തി. എന്നാല്‍, ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്സിഡി രഹിത പാചകവാതകത്തിന്റെ വിലയില്‍ മാറ്റമില്ല.9 കില...

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ കപ്പല്‍വേധ പതിപ്പ് വിജയകരമായി പരീക്ഷിച്ചു

01 December 2020

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ കപ്പല്‍വേധ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ആന്‍ഡമാന്‍ ദ്വീപിലാണ് പരീക്ഷണം നടന്നത്.ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം ന...

പടക്കപ്പലില്‍ നിന്നും ഒന്ന് തൊടുത്തു; ലക്ഷ്യം വച്ച കപ്പലിനെ തകർത്ത് തരിപ്പണമാക്കി; ഇന്ത്യയുടെ അടുത്ത തലയെടുപ്പ്; കപ്പല്‍ വേധ ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വമ്പൻ വിജയം

01 December 2020

പടക്കപ്പലില്‍ നിന്നും ഒന്ന് തൊടുത്തു. ലക്ഷ്യം വച്ച കപ്പലിനെ തകർത്ത് തരിപ്പണമാക്കി..ഇന്ത്യയുടെ അടുത്ത തലയെടുപ്പ്. കപ്പല്‍ വേധ ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം വമ്പൻ വിജയം...ചൈനയ്ക്ക് ഒന്നൊന്നര ഭീഷണി. അതിന്റെ...

കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ക്വാറന്റൈനിലിരിക്കുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്ന രീതിക്കെതിരെ സുപ്രീംകോടതി രംഗത്ത്

01 December 2020

കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ക്വാറന്റൈനിലിരിക്കുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിക്കുന്ന രീതിക്കെതിരെ സുപ്രീംകോടതി രംഗത്ത് എത്തിയിരിക്കുന്നു. വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിക്കുക വഴ...

ജമ്മു കാശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.... ജമ്മു കാഷ്മീരില്‍ അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

01 December 2020

ജമ്മു കാഷ്മീരില്‍ രണ്ടാംഘട്ട ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (ഡിഡിസി) തെരഞ്ഞെടുപ്പ്, പഞ്ചായത്തുകളിലേക്ക് നടക്കുന്ന പഞ്ച്, സര്‍പഞ്ച് സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് എന്നിവ പുരോഗമിക്കുന്നു....

പതിനഞ്ചുവര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു, ഒന്നരവര്‍ഷം മുന്‍പ് ജോലി ചെയ്യുന്ന സ്ഥാപനത്തിലെ യുവാവുമായി അടുപ്പത്തിലായി... മക്കളെ കുറിച്ച്‌ ഓര്‍ത്തപ്പോള്‍ ഈ ബന്ധം വീട്ടമ്മ ഉപേക്ഷിച്ചത് മൂന്നാം മാസത്തില്‍! കാമുകന്റെ ഉള്ളിൽ നീറിയ കടുത്ത പക; 43 കാരിയുടെ മക്കൾക്ക് കാമുകൻ അയച്ച് കൊടുത്തത്... പിന്നാലെ പോലീസ്...

01 December 2020

കാമുകി ഉപേക്ഷിച്ച് പോയപ്പോൾ സഹിക്കാനായില്ല, സ്വകാര്യ ചിത്രങ്ങള്‍ കാമുകിയുടെ മക്കള്‍ക്ക് അയച്ച് കൊടുത്ത് കാമുകന്റെ പ്രതികാരം. അംബാവാഡി സ്വദേശിയായ 43 കാരിയാണ് യുവാവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പത...

മലബാര്‍ എക്‌സ്പ്രസ് വെള്ളിയാഴ്ച മുതല്‍ സർവീസ് പുനരാരംഭിക്കും; മാവേലി എക്‌സ്പ്രസ് ഈ മാസം പത്തിന്, കൊവിഡ് സ്‌പെഷ്യല്‍ ആയതിനാല്‍ ഇവയില്‍ ജനറല്‍ കമ്ബാര്‍ട്ട്മെന്റുകളുണ്ടാവില്ല

01 December 2020

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച മലബാര്‍, മാവേലി എക്‌സ്പ്രസുകളുള്‍പ്പെടെ 13 ട്രെയിനുകളുടെ സര്‍വീസ് പുനഃരാരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കുകയുണ്ടായി. മംഗളൂരു-തിരുവനന്തപുരം...

പത്ത് വർഷം മുൻപ് വിവാഹം... മൂന്ന് പെൺകുട്ടികൾക്ക് പിന്നാലെ നാലാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ സഹിക്കാനായില്ല; ഭര്‍ത്താവ് ഭാര്യയെ ചെയ്യാൻ ശ്രമിച്ചത് മറ്റൊന്ന്... യുവാവ് പോലീസ് പിടിയിലായതോടെ അമ്പരന്ന് നാട്ടുകാർ

01 December 2020

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍‌ ശ്രമിച്ചു. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ ഇംഗ്ലീഷ് ബസാർ പൊലീസ് സേറ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ...

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി ചലോ മാര്‍ച്ച് ആറാം ദിവസത്തിലേക്ക് .... കര്‍ഷക പക്ഷോഭകരുമായി ഉപാധികളില്ലാതെ ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

01 December 2020

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരായ ഡല്‍ഹി ചലോ മാര്‍ച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി കര്‍ഷകപ്രക്ഷോഭകരുമായി ഉപാധികളില്ലാതെ ചര്‍ച്ചയ്ക്കൊരുങ്ങി കേന്...

മന്‍ കി ബാത് നടത്തുന്ന പ്രധാനമന്ത്രി ഒരിക്കലെങ്കിലും ദുഖ് കി ബാത് നടത്തണം... മോഡിക്കെതിരെ കര്‍ഷക സംഘടനകള്‍

30 November 2020

മന്‍ കി ബാത് നടത്തുന്ന പ്രധാനമന്ത്രി ഒരിക്കലെങ്കിലും ദുഖ് കി ബാത് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് കര്‍ഷക സംഘടനകള്‍. ഇത്രയും വലിയ കള്ളം പറയുന്ന പ്രധാനമന്ത്രിയെ രാജ്യം ഇതുവരെ ...

ഡല്‍ഹി തണുത്തു വിറയ്ക്കുന്നു... 71 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടയാളപ്പെടുത്തിയ താപനിലയുമായി ഡല്‍ഹി

30 November 2020

71 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അടയാളപ്പെടുത്തിയ താപനിലയുമായി ഡല്‍ഹി തണുത്തു വിറയ്ക്കുന്നു. 10.2 ആയിരുന്നു ഡല്‍ഹിയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ താപനില. 71 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1949 നവംബറിലാണ് 10.2 സെല്‍...

കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി;കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കേണ്ട സമയമാണിതെന്നും രാഹുൽ

30 November 2020

കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കേണ്ട സമയമാണിതെന്ന് പറഞ്ഞ രാഹുല്‍ അന്നദാതാക്കളായ കര്‍ഷകര്‍ക്കൊപ്പമാണോ അതോ പ്രധാനമന്ത്രിയുടെ ...

പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് കർശന സുരക്ഷാ നിർദ്ദേശങ്ങൾ

30 November 2020

പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് കർശന സുരക്ഷാ നിർദ്ദേശങ്ങൾ . അനധികൃത ഇടപാടുകൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് നടപടി..ഇനി മുതൽ പണം പിൻവലിക്കുന്നതിന് രജി...

ആഢംബര ജീവിതം നയിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഭാര്യയുടെ കുത്തുവാക്കുകള്‍ സഹിക്കാന്‍ വയ്യാതെ യുവാവ് ചെയ്തത്.... 37കാരൻ പോലീസ് പിടിയിലായതോടെ അമ്പരന്ന് നാട്ടുകാർ...

30 November 2020

ബന്ധുക്കളെ പോലെ ആഢംബര ജീവിതം നയിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഭാര്യയുടെ കുത്തുവാക്കുകള്‍ സഹിക്കാന്‍ വയ്യാതെ ബൈക്ക് മോഷ്ടാവായ യുവാവ് പിടിയില്‍. 37കാരന്‍ മോഷ്ടിച്ച 30 ബൈക്കുകള്‍ പൊലീസ് കണ്ടെടുത്തു. ലോക...

Malayali Vartha Recommends