NATIONAL
ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി അതിർത്തികളിൽ കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ച ചർച്ച പരാജയം;അടുത്ത ചർച്ച ഡിസംബർ അഞ്ചിന് നടക്കും
03 December 2020
വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി അതിർത്തികളിൽ കർഷകർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ച ചർച്ച പരാജയം. അടുത്ത ചർച്ച ഡിസംബർ അഞ്ചിന് നടക്കും. വിവാദ നിയമങ്ങൾ പിൻവലിക്ക...
രാജ്യത്ത് 80000 പേരിൽ നടത്തിയ വാക്‌സിന്‍ പരീക്ഷണത്തിൽ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല; കൊവിഡ് വാക്സിന് ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ അടിയന്തര അംഗീകാരം ലഭിച്ചേക്കുമെന്ന് എയിംസ് ഡയറക്ടര്‍
03 December 2020
ഇന്ത്യയില്‍ പരീക്ഷണത്തില്‍ ഉളള ഏതെങ്കിലും ഒരു കൊവിഡ് വാക്സിന് ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ ബന്ധപ്പെട്ടവരുടെ അടിയന്തര അംഗീകാരം ലഭിച്ചേക്കുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ അറിയിച്...
ഹൈദരാബാദ് ഭാഗ്യനഗര്‍ ആകുമോ? നാളെ അറിയാം; ബി.ജെ.പി കേന്ദ്രനേതൃത്വം പടനയിച്ച ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം നാളെ; പോരാട്ടം ടി.ആര്‍.എസും ബി.ജെ.പിയും തമ്മില്‍
03 December 2020
ഉത്തര്‍പ്രദേശ് മുഖമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതുപോലെ ഹൈദരാബാദ് ഭാഗ്യനഗര്‍ ആകുമോ അതോ ഹൈദരാബാദായി തന്നെ തുടരുമോ എന്ന് നാളെ അറിയാം. നിര്‍ണായകമായ ഹൈദരാബാദ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വോട്ടെണ്...
പൈലറ്റിനെ കാണാതായിട്ട് ഒരാഴ്ച്ച; കണ്ടെത്താന്‍ സാധിക്കാതെ നാവികസേന; തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു; റഷ്യന്‍ നിര്‍മിത കോമര്‍ 2(എം) യൂണിറ്റില്‍ നിന്നും സിഗ്‌നല്‍ ലഭിക്കാത്തിരുന്നത് തിരച്ചിലിനെ ബാധിച്ചു
03 December 2020
മിഗ്29കെ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു പൈലറ്റിനെ കാണാതായിട്ട് ഏഴു ദിവസം പിന്നിട്ടു. ഇതുവരെയും കാണാതായ പൈലറ്റിനെക്കുറിച്ച് ഒരു സൂചനയും ഇന്ത്യന്‍ നാവിക സേനക്ക് ലഭിച്ചില്ല. നാവികന്റെ സര്‍വൈവല്‍ കിറ്...
പുരുഷന്മാര്‍ സമരത്തിലാണ്; ഉത്തരേന്ത്യന്‍ കൃഷിയിടങ്ങള്‍ സ്ത്രീകളുടെ നിയന്ത്രണത്തില്‍; രാജ്യം ഇളക്കിമറിക്കുന്ന കര്‍ഷക സമരത്തിന്റെ പിന്നാംമ്പുറ കാഴ്ച്ചകള്‍; കര്‍ഷക നിയമത്തില്‍ അയവ് വരുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
03 December 2020
രാജ്യം മുഴുവന്‍ ചര്‍ച്ചയാകുകയാണ് കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച്. നിലനില്‍പ്പിനായിയുള്ള സമരം തുടരുമ്പോഴും കര്‍ഷകര്‍ക്ക് അവരുടെ കൃഷിഭൂമിയും വിളകളും സംരക്ഷിക്കേണ്ട ഉത്തവാദിത്വമുണ്ട്. തങ്ങളുടെ പുരുഷന്മാര...
'സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു'; കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പത്മവിഭൂഷന്‍ തിരിച്ചു നല്‍കി ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദല്‍
03 December 2020
കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് രാജ്യത്തെ ഏറ്റവും ഉന്നതമായ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍ തിരിച്ചു നല്‍കി ശിരോമണി അകാലിദള്‍ നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയ...
കര്‍ഷകരുടെ സമരത്തെ അപമാനിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം; സര്‍ക്കാര്‍ സ്വേച്ഛാധിപതിയായാല്‍ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങണമെന്ന് ചന്ദ്രശേഖര്‍ ആസാദ്
03 December 2020
സര്‍ക്കാര്‍ സ്വേച്ഛാധിപതിയായാല്‍ ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി...
10, 12 ക്ലാസുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ ഓഫ് ലൈനായിത്തന്നെ നടത്തും ; 10-ാം തീയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ തത്സമയ വെബിനാര്‍ സംഘടിപ്പിക്കുന്നു; തീരുമാനം അറിയിച്ച് സി ബി എസ് ഇ
03 December 2020
പരീക്ഷകൾ നടത്തുമോ ഇല്ലയോ എന്ന കാര്യത്തിലെ ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. എന്നാൽ സി ബി എസ് ഇ അവരുടെ നിലപാട് അറിയിച്ചു. 10, 12 ക്ലാസുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ ഓഫ് ലൈനായിത്തന്നെ നടത്തുമെന്ന് വ്യക്...
വിവാഹത്തിന് മുന്നേ വധുവിന്റെയും വരന്റെയും മതവും വരുമാനവും വെളിപ്പെടുത്തണമെന്ന നിയമം പ്രാബല്യത്തിൽ വരുത്താനുള്ള നീക്കം ശക്തം
03 December 2020
വിവാഹത്തിന് മുന്നേ വധുവിന്റെയും വരന്റെയും മതവും വരുമാനവും വെളിപ്പെടുത്തണമെന്ന നിയമം നടപ്പിലാക്കാനൊരുങ്ങുകയാണ് അസം സര്‍ക്കാർ. . മറ്റ് സംസ്ഥാനങ്ങളിലെ ലവ് ജിഹാദ് നിയമത്തിന്റെ ചുവടുപിടിച്ചാണ് അസം സര്‍ക്കാ...
പരിശീലന പറക്കല്‍ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടലില്‍ വീണ മിഗ്-29കെ യുദ്ധവിമാനത്തിലെ പൈലറ്റിനായി തെരച്ചില്‍ തുടരുന്നു
03 December 2020
പരിശീലന പറക്കല്‍ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടലില്‍ വീണ മിഗ്-29കെ യുദ്ധവിമാനത്തിലെ പൈലറ്റിനെ ഇനിയും കണ്ടെത്താനായില്ല. ലഫ്. കമാന്‍ഡര്‍ നിഷാന്ത് സിംഗിനായി ഒരാഴ്ചയായുള്ള തെരച്ചില്‍ തുടരുകയാണ്...
വിക്കിപീഡിയയിൽ ജമ്മുകശ്മീരിന്റെ തെറ്റായ ഭൂപടം; . നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍; വിവര സാങ്കേതികവിദ്യ നിയമത്തിലെ 69 എ വകുപ്പു പ്രകാരം നിര്‍ദേശം നല്‍കി
03 December 2020
വിക്കിപീഡിയയിൽ ജമ്മുകശ്മീരിന്റെ തെറ്റായ ഭൂപടം. നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ബുധനാഴ്ചയായിരുന്നു കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം വിവര സാങ്കേതികവിദ്യ നിയമത്തിലെ 69 എ വകുപ്പു പ്രക...
എടുത്ത് ചാടി ഒന്നും ചെയ്യില്ല; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താത്പര്യങ്ങൾക്ക് പൂർണ പരിഗണന നൽകും; കൂറ്റൻ ഡാം നിർമിക്കാൻ പോകുന്ന വിവരത്തോട് പ്രതിക്കരിച്ച് ചൈന
03 December 2020
എടുത്ത് ചാടി ഒന്നും ചെയ്യില്ല. ഇന്ത്യയുടെ താൽപര്യം പരിഗണിക്കും. ചൈനയ്ക്ക് മാന്യതയുടെ കീഴ്വഴക്കം ഉണ്ടോ ? അന്തം വിട്ട് ലോകം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താത്പര്യങ്ങൾക്ക് പൂർണ പരിഗണന നൽകിക്കൊണ്ടാകും അ...
ഉത്തര്‍പ്രദേശില്‍ നാലുവയസ്സുകാരന്‍ കളിക്കുന്നതിനിടെ ഇന്നലെ കുഴല്‍ക്കിണറില്‍ 30 അടി താഴ്ചയിലേക്ക് വീണു... രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി, കുഴല്‍ക്കിണറില്‍ ഓക്സിജന്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികളും സ്വീകരിച്ചു
03 December 2020
ഉത്തര്‍പ്രദേശില്‍ നാലുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മഹോബ ജില്ലയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. കളിക്കുന്നതിനിടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ 30 അടി താഴ്...
വിൽക്കുന്നത് പഞ്ചസാര മായം കലര്‍ന്ന തേൻ; പ്രമുഖ ബ്രാന്‍ഡുകളായ ഡാബറും പതഞ്ജലിയും ഗുണനിലവാരം പരിശോധിക്കുന്നതിൽ തോറ്റു, ബ്രാന്റിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയെന്ന് തഞ്ജലി വക്താവ്
03 December 2020
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് തേന്‍. ശരീരത്തെ ആരോഗ്യപരമായി ചികിൽസിക്കാൻ തേനിന് സാധിക്കുന്നതാണ്. എന്നാൽ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്ന തേൻ എത്രത്തോളം ഗുണനിലവാരം ഉണ്ട് എന്നത് സംശയം തന്നെയാണ്....
സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് വില്‍പ്പനയില്‍ തട്ടിപ്പ് ; ഏജന്‍സിക്കെതിരെ കേസ്
03 December 2020
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റ് വില്പനയുടെ പണം ഇവര്‍ ബാങ്കില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നി. 5.24 കോടിയുടെ തിരിമറി ടിക്കറ്റ് വില്പനയ...
കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്തിലും ദുരൂഹത
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്
പലതവണ തിരഞ്ഞ സ്ഥലം!! അപ്പോൾ അവിടെ ഇല്ലാതിരുന്ന മെമ്പർ പെട്ടന്ന് അവിടെ എങ്ങനെ എത്തി; ധന്യയെ കാണാതായതിൽ ദുരൂഹതയെന്ന് കുടുംബം





















