Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം

12 APRIL 2026 10:47 PM ISTമലയാളി വാര്‍ത്ത
16 ടയറുള്ള ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ഹൈദരാബാദ് വിജയവാഡ ഹൈവേയിലെ കാഞ്ചിക്കച്ചേര്‍ല മണ്ഡലത്തിലെ കീസര ടോള്‍ പ്ലാസയില്‍ ശനിയാഴ്ച വൈകുന്നേരം 4.15നാണ് വാഹനാപകടം ഉണ്ടായത്. അഭിഭാഷകന്‍ ബി ശ്രീനിവാസ റാവു ഓടിച്ചിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് 16 ടയറു...

വിവാഹശേഷം ഏഴുദിവസം വധു വസ്ത്രം ധരിക്കാന്‍ പാടില്ല, വിചിത്രമായ ഈ ആചാരം കണ്ട് ഞെട്ടി

22 February 2025

പരമ്പരാഗതമായതും വിചിത്രവുമായ ചില ആചാരങ്ങള്‍ അതേപ്പടി പാലിച്ചുപോരുന്ന ഗ്രാമങ്ങളും ഇന്ത്യയിലുണ്ട്. വിവാഹദിനം ആളുകളുടെ കണ്ണുകള്‍ ഏറ്റവും കൂടുതല്‍ പതിയുന്നത് വധുവിലായിരിക്കും അല്ലേ? ഏറ്റവും മോടിയുള്ള വസ്ത...

കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം നടപ്പിലാക്കില്ല, കേന്ദ്രത്തിനെതിരേ സ്റ്റാലിന്‍

22 February 2025

ദേശീയ വിദ്യാഭ്യാനയത്തിനെതിരെ വിവാദം തുടരുന്നു. കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്‌നാട്ടില്‍ നടപ്പിലാക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി എം....

28 തദ്ദേശവാര്‍ഡുകളില്‍ 24 ന് വോട്ടെടുപ്പ്; 2 വാര്‍ഡുകളില്‍ എതിരില്ലാതെ വിജയിച്ച് സിപിഐ എം സ്ഥാനാര്‍ത്ഥികള്‍

22 February 2025

സംസ്ഥാനത്തെ 28 തദ്ദേശവാര്‍ഡുകളില്‍ 24 ന് വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ . എന്നാല്‍ തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 24ന് ന...

പ്രമുഖ മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റില്‍

22 February 2025

ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (ATS) ഇന്ന് (ഫെബ്രുവരി 22) പുലര്‍ച്ചെ തമിഴ്‌നാട്ടിലെ ഹോസൂരില്‍ നിന്ന് പ്രമുഖ മാവോയിസ്റ്റ് PLGA കേഡര്‍ സന്തോഷ് alias രവി alias സന്തോഷ് കോയമ്പത്തൂര്‍ alias രാജയെ അറസ്റ്റ് ചെയ...

ഡാമിന് പിന്നില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; 7 തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം

22 February 2025

തെലങ്കാനയില്‍ ഏഴ് തൊഴിലാളികളെ കാണാതായതായി സംശയം. നിര്‍മാണ പ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്നു. ഏഴ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഗര്‍കുര്‍...

കന്യാകുമാരി തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

22 February 2025

കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക്  02.30 മുതൽ രാത്രി 11.30 വരെ 0.9  മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമ...

ബർത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂൺ, പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി.. യുവതിയുടെ മുഖം തീഗോളമായി മാറി.. ഞെട്ടിക്കുന്ന വീഡിയോ..

22 February 2025

വിവിധ ചടങ്ങുകളിലും പരിപാടികളിലും, ബലൂണുകൾ ഉപയോഗിച്ച് ഇടങ്ങൾ അലങ്കരിക്കുന്നത് ഒരു സാധാരണ രീതിയായി മാറിയിരിക്കുന്നു. തുടക്കത്തിൽ വായിലൂടെ വായു നിറച്ച ഈ പ്രക്രിയ പിന്നീട് വായു നിറച്ച പൈപ്പുകൾ ഉപയോഗിക്കുന...

ഇത്രയും പകയോ... ഒരേ കുടുംബത്തിലെ സ്ത്രീകള്‍ വീട്ടില്‍ മരിച്ചനിലയില്‍, ഭര്‍ത്താക്കന്മാര്‍ക്ക് വാഹനാപകടം; ഞെട്ടിക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

22 February 2025

ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളും ഒരു പെണ്‍കുട്ടിയും മരണപ്പെടുകയും അതേകുടുംബത്തിലെ രണ്ട് പുരുഷന്മാരും ഒരാണ്‍കുട്ടിയും കാറപകടത്തില്‍ പെടുകയും ചെയ്ത കേസില്‍ പുതിയ വഴിത്തിരിവ്. പശ്ചിമബംഗാളിലാണ് സംഭവം. കാ...

മണിപ്പൂരില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 30 തീവ്രവാദികള്‍

21 February 2025

മണിപ്പൂരില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ വന്‍തോതിലുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ആഴ്ചയ്ക്കുള്ളില്‍, വിവിധ തീവ്രവാദ സംഘടനകളില്‍ നിന്നുള്ള ഒരു മുതിര്‍ന്ന നേതാവ് ഉള്‍പ്പെടെ 30 ലധികം കലാപകാരികളെ ...

രാത്രിയില്‍ അപരിചിതയായ സ്ത്രീകള്‍ക്ക് സന്ദേശം അയയ്ക്കുന്നത് അശ്ലീലമാണെന്ന് മുംബൈ സെഷന്‍സ് കോടതി

21 February 2025

രാത്രിയില്‍ അപരിചിതയായ സ്ത്രീകള്‍ക്ക് സന്ദേശം അയയ്ക്കുന്നത് അശ്ലീലമാണെന്ന് മുംബൈ സെഷന്‍സ് കോടതി. മുന്‍ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന്റെ പേരില്‍ 3 മാസത്തേക്ക് തടവു ശിക്ഷ വിധിച്ച മജിസ...

ബി.ബി.സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

21 February 2025

2023ല്‍ രജിസ്റ്റര്‍ ചെയ്ത വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ബി.ബി.സി ഇന്ത്യക്ക് 3.44 കോടി രൂപ പിഴയിട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബി.ബി.സി ഇന്ത്യയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതം പി...

കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ട് മക്കളെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍; ഭാര്യയുടെ 10 വയസ്സുകാരിയായ മകളും ആശുപത്രിയില്‍

21 February 2025

കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ട് മക്കളെ അരിവാളിന് വെട്ടിക്കൊലപ്പെടുത്തി 40 കാരനായ അച്ഛന്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 38 കാരി തവമണിയും 10 വയസ് പ്രായമുള്ള അരുള്‍ കുമാരിയും ചികിത്സയില്‍ തുടരുകയാ...

ബെംഗളൂരുവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദൈവത്തിനു പോലും കഴിയില്ലെന്ന് ഡി.കെ. ശിവകുമാര്‍

21 February 2025

ബെംഗളൂരു നഗരത്തെ ഒറ്റരാത്രി കൊണ്ട് മാറ്റാന്‍ ദൈവത്തിന് പോലും കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. റോഡ് നിര്‍മാണത്തെ കുറിച്ചുള്ള 'നമ്മ രാസ്ത-ഡിസൈന്‍ വര്‍ക്ക്ഷോപ്പ്' ശില്‍പ...

ക്രിക്കറ്റ് താരം ഗാംഗുലിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു

21 February 2025

ഇന്ത്യന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വാഹനവ്യൂഹം അപകടത്തില്‍ പെട്ടു. ബംഗാളിലെ പുര്‍ബ ബര്‍ധമാന്‍ ജില്ലയില്‍വച്ചാണ് ഗാംഗുലിക്കൊപ്പം അകമ്പടിയായി പോയ വാഹനം അപകടത്തില്‍പെട്ടത്. വ്യാഴാഴ്ച ദുര്‍ഗാപൂര്...

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പത്താംക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു

21 February 2025

ബിഹാറില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പത്താംക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു. പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പത്താം ക്ലാസ് വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചത്...

Malayali Vartha Recommends