NATIONAL
ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം
സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന പത്താം ക്ലാസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു
21 February 2025
സ്‌കൂളിലേക്ക് നടന്നു പോവുകയായിരുന്ന പത്താം ക്ലാസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമെന്ന് പ്രാധമിക നിഗമനം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. രാമറെഡ്ഡി മണ്ഡലത്തിലെ സിംഗരായപ്പള്ളി ഗ്രാമത്തില്‍...
സ്‌കൂളിലേക്ക് നടന്ന് പോകുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം വന്ന് മരിച്ചു..സ്‌കൂളിന് സമീപത്തെത്തിയപ്പോൾ കുട്ടിക്ക് നെഞ്ചുവേദന ഉണ്ടായി..
21 February 2025
ഒരു കാലത്ത് പ്രായമായവരില്‍ മാത്രം വരുന്നതായി കണക്കാക്കിയിരുന്ന അസുഖമാണ് ഹൃദയാഘാതം. എന്നാല്‍ ഈ അടുത്ത് കാലത്ത് കുട്ടികളിലും ഹൃദയാഘാതം വന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇപ്പോഴിതാ സ്‌കൂളിലേക്ക് ...
കണ്ണീര്‍ക്കാഴ്ചയായി.... ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം...
21 February 2025
കണ്ണീര്‍ക്കാഴ്ചയായി.... ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം... ഒറ്റശേഖരമംഗലം ഇടവാല്‍ ആര്യങ്കോട് വീട്ടില്‍ ചന്ദ്രശേഖരന്‍ നായര്‍ - അനിത ദമ്പതികളുടെ ...
രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി
20 February 2025
ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ യുഎസ്എഐഡി ഫണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചതിന് പിന്നാലെ, രാഹുല്‍ ഗാന്ധിയെ 'വിദേശ ഏജന്‍സികള്‍ക്കുള്ള ഉപകരണം' എ...
സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
20 February 2025
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ വ്യാഴാഴ്ച സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. അവര്‍ സുഖമായിരിക്കുന്നുവെന്നും വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും റ...
കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങള്‍ തിരികെ നല്‍കണമെന്ന് ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല
20 February 2025
കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങള്‍ തിരികെ നല്‍കണമെന്ന് മണിപ്പുര്‍ ജനതയ്ക്ക് അന്ത്യശാസനയുമായി ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല. ഏഴു ദിവസത്തിനുള്ളില്‍ ആയുധങ്ങള്‍ തിരിച്ചേല്‍പ്പിക...
മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ വീഡിയോകള്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടി
20 February 2025
മഹാകുംഭമേളയില്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റെ വീഡിയോകള്‍ ചിത്രീകരിച്ച് വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. ഇതുവരെ 103 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക...
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന 11 കാരിക്ക് മര്‍ദ്ദനം: മദ്രസ പ്രിന്‍സിപ്പലിന്റെ മകന്‍ അറസ്റ്റില്‍
20 February 2025
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന 11 കാരിക്ക് മര്‍ദ്ദനം. സംഭവത്തില്‍ മദ്രസ പ്രിന്‍സിപ്പലിന്റെ മകന്‍ അറസ്റ്റില്‍. ബെംഗളൂരുവില്‍ കൊത്തന്നൂരിലെ ജാമിയ ആയിഷാ സിദ്ധിഖി മദ്രസ പ്രിന്‍സിപ്പലിന്റെ മകന്‍ ...
നേപ്പാളിൽ ടൂറിസം പരിപാടിക്കിടെ ഹൈഡ്രജൻ ബലൂൺ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രിയ്ക്ക് പരിക്കേറ്റു..അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്.. കത്തിച്ച മെഴുകുതിരിയിൽ തീപിടിക്കുകയായിരുന്നു..
20 February 2025
വിവിധ ചടങ്ങുകളിലും പരിപാടികളിലും, ബലൂണുകൾ ഉപയോഗിച്ച് ഇടങ്ങൾ അലങ്കരിക്കുന്നത് ഒരു സാധാരണ രീതിയായി മാറിയിരിക്കുന്നു. തുടക്കത്തിൽ വായിലൂടെ വായു നിറച്ച ഈ പ്രക്രിയ പിന്നീട് വായു നിറച്ച പൈപ്പുകൾ ഉപയോഗിക്കുന...
വയനാട് കുടുംബ കോടതിയിൽ ബോംബ് ഭീഷണി
20 February 2025
വയനാട് കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. കോടതിയിൽ ബോംബ് വെച്ചെന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ പൊലീസിലും ബോംബ് സ്ക്വാഡിലും വിവരമറിയിച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് ഒരു മണ...
പാകിസ്ഥാൻ ചാരസുന്ദരിയുടെ മേനിയിൽ മയങ്ങി വീണ് മലയാളികൾ..പ്രതിരോധ രഹസ്യങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കി.. മലയാളിയടക്കം മൂന്നുപേരെക്കൂടി അറസ്റ്റു ചെയ്തിരിക്കുകയാണ്..
20 February 2025
പാകിസ്ഥാൻ ചാരസുന്ദരിയുടെ മേനിയിൽ മയങ്ങി വീണ് മലയാളികൾ ചോർത്തിയത് നമ്മുടെ ഇന്ത്യയുടെ നാവിക രഹസ്യങ്ങളാണ് . നമ്മുടെ കേരളത്തിനെ ഒന്നടങ്കം നാണംകെടുത്തുന്ന തല കുനിക്കേണ്ടി വന്ന പ്രവർത്തിയാണ് ചെയ്തു വച്ചിരിക...
40,000 രൂപയ്ക്ക് വേണ്ടി സുഹൃത്തിനെ തീർത്തു. മൃതശരീരം ഉപ്പിട്ട് മറവു ചെയ്തു, എല്ലാം പുറത്ത് വന്നത് ഇങ്ങനെ
20 February 2025
പണം തട്ടിയെടുക്കാൻ വേണ്ടി സുഹൃത്തിനിനെ കൊന്ന കേസിൽ പ്രതി പിടിയിൽ. നടന്നത് ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് നൽകിയ വിവരം. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ദീപക്കിന്‍റെ ഭര്യ ശീതള്‍ നല്‍കിയ പരാതിയിലാണ് പ...
മഹാ കുംഭമേളയിലെത്തിയ സ്ത്രീകളുടെ അപകീർത്തികരമായ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വിൽപനയ്ക്ക്.. സ്ത്രീകൾ കുളിക്കുന്നതിന്റെയും വസ്ത്രം മാറുന്നതിന്റെയും ദൃശ്യങ്ങൾ..
20 February 2025
മഹാ കുംഭമേള അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ നിരവധി ആളുകളാണ് അങ്ങോട്ടേക്ക് എത്തികൊണ്ട് ഇരിക്കുന്നത് . രാഷ്ട്രീയ പ്രമുഖരും . സിനിമ മേഖലയിൽ ഉള്ളവരും പല മേഖലയിലും ഉള്ള ആളുകളും എത്തുന്നുണ്ട് ...
രാജ്യതലസ്ഥാനത്ത് വീണ്ടും വനിതാ മുഖ്യമന്ത്രി.... രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി
20 February 2025
രാജ്യതലസ്ഥാനത്ത് വീണ്ടും വനിതാ മുഖ്യമന്ത്രി.... രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിക്ക് ഒപ്പം പര്‍വേഷ് വര്‍മ, ആഷിഷ് സൂദ്, മഞ്ചീന്ദര്‍ സിങ്, രവീന്ദ്ര ഇന്ദാ...
അമേഠിയിലെ പിപാപൂരില്‍ ദളിത് യുവാവ് മരത്തില്‍ തൂങ്ങിയ നിലയില്‍... കൊലപാതകമെന്ന ആരോപണവുമായി കുടുംബം
20 February 2025
അമേഠിയിലെ പിപാപൂരില്‍ ദളിത് യുവാവ് മരത്തില്‍ തൂങ്ങിയ നിലയില്‍... കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ശിവ് പ്രകാശ് കോരി എന്ന 36 കാരനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖാര്‍ഗ...
ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..
വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..
കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..
സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...
നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന് പറഞ്ഞു; അമ്മയേയും കളിയാക്കി..
താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..




















