Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

23 APRIL 2026 01:43 PM ISTമലയാളി വാര്‍ത്ത
വോട്ടെടുപ്പ് പുരോഗമിക്കുന്ന വേളയിൽ ചില നാടകീയമായ സംഭവങ്ങൾക്ക് കൂടിയാണ് തമിഴ് നാട് സാക്ഷിയാവുന്നത് . തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബസുകൾ ഇല്ലാത്തതിനാൽ വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധി...

അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി

13 January 2025

അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ഇരുവരും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയെന്നും ആരോപിച്ചു. മിനിറ്റുകള്‍ക്ക് ശേഷം, രാഹുല്‍ ഗാന്ധി തന്...

ജയലളിതയില്‍ നിന്ന് കണ്ടുകെട്ടിയ 66.65 കോടി രൂപയുടെ അനധികൃത സ്വത്ത്: കണ്ടുകെട്ടിയ സ്വത്ത് ജയലളിതയുടെ അനന്തരാവകാശികള്‍ക്ക് നല്‍കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി

13 January 2025

ജയലളിതയില്‍ നിന്ന് കണ്ടുകെട്ടിയ 66.65 കോടി രൂപയുടെ അനധികൃത സ്വത്തുക്കള്‍ അനന്തരാവകാശികള്‍ക്കു വിട്ടു നല്‍കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസിലെ തൊണ്ടിമുതലില്‍ അവകാശവാദം ഉന്ന...

കാമുകിയുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി; കൊലപ്പെടുത്തിയത് മറ്റൊരാളെ;സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

13 January 2025

കാമുകിയുടെ ഭര്‍ത്താവിനെയും പിതാവിനെയും ഒഴിവാക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു. എന്നാല്‍ കൊലപ്പെടുത്തിയത് മറ്റൊരാളെ. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. പ്രതികളില്‍ നിന...

പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ വെട്ടികൊലപ്പെടുത്തി യുവാവ്

13 January 2025

പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യയെ വെട്ടികൊലപ്പെടുത്തി യുവാവ്. തമിഴ്‌നാട്ടിലെ ചെന്നൈയിലെ മേഡവാക്കം കൂട്രോഡ് ബസ് സ്റ്റോപ്പില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 37കാരിയാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പ...

ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു...

13 January 2025

ഛത്തീസ്ഗഢിലെ ബീജാപൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷസേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ഇന്ദ്രാവതി ദേശീയ ഉദ്യാനത്തിന് സമീപമാണ് സുരക്ഷസേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്്. മൃതദേഹങ്ങ...

മലയാളി മയം തമിഴ് തായ് വാഴ്ത്ത്... തമിഴ് തായ് വാഴ്ത്തിനെ ചൊല്ലി തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും ഇളകി മറിയുന്നു; തമിഴ്നാട് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നല്ലതല്ലെന്ന് ഗവര്‍ണര്‍ ആര്‍ എന്‍ രവി

13 January 2025

തമിഴ് തായ് വാഴ്ത്തിനെ ചൊല്ലി തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും കലുഷിതമാകുകയാണ്. ഏറ്റവും ഒടുവില്‍, നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവര്‍ണര്‍ ആര്‍.എന്‍.രവി നിയമസഭ വിട്ടിറങ്ങിയതോടെയാണ് വിവാദങ്ങള്‍ വീണ്ടും തലപൊക...

ഫ്‌ലൈ ഓവറില്‍ നിന്ന് ബൈക്കുമായി 20അടി താഴ്ചയിലേക്ക് വീണ 38കാരന് ദാരുണാന്ത്യം

12 January 2025

ഫ്‌ലൈ ഓവറില്‍ നിന്ന് ബൈക്കുമായി 20അടി താഴ്ചയിലേക്ക് വീണ 38കാരന് ദാരുണാന്ത്യം.മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ബൈക്കുമായി ഫ്‌ലൈ ഓവറില്‍ നിന്ന് ഇരുപത് അടിയോളം താഴെ വീണ യുവാവ് ഗുരുതര പരിക്കുകള്‍ മൂലം ചികിത...

ദേശീയഗാന വിവാദത്തിയില്‍ സ്റ്റാലിനെതിരെ ഗവര്‍ണര്‍: രാജ്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള 'നാണക്കേടായ അപമാനം' വെച്ചുപൊറുപ്പിക്കില്ലെന്ന് രാജ്ഭവന്‍ദേശീയഗാന വിവാദത്തിയില്‍ സ്റ്റാലിനെതിരെ ഗവര്‍ണര്‍: രാജ്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള 'നാണക്കേടായ അപമാനം' വെച്ചുപൊറുപ്പിക്കില്ലെന്ന് രാജ്ഭവന്‍

12 January 2025

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി നിയമസഭയില്‍ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയ സംഭവത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് രാജ്ഭവന്‍. ദേശീയഗാനത്തെച്ചൊല്ലിയാണ് ഇക്കുറി വിവാദം...

ഷോപ്പിംഗ് മാളില്‍ യുവതിയുടെ നേരെ കുരങ്ങന്റെ പരാക്രമം

12 January 2025

ഷോപ്പിംഗ് മോളില്‍ കയറിയ ഒരു കുരങ്ങന്‍ അവിടെ എത്തിയ ഒരു സ്ത്രീയെ വിടാതെ പിന്തുടരുകയും അക്രമിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ സിറ്റി കാര്‍ട്ട് മാളിലെ ഒരു ഷോപ്പിംഗ് മാ...

തമിഴ്‌നാട് നഗരങ്ങളാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍;സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഏഴ് പ്രത്യേക കോടതികള്‍ സ്ഥാപിക്കും

12 January 2025

തമിഴ്‌നാട് നഗരങ്ങളാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പൊങ്കല്‍ പ...

കായികതാരത്തെ പീഡിപ്പിച്ച കേസ്: കേസില്‍ 15 പേര്‍ കൂടി പിടിയിലായി; ഇതോടെ പിടിയിലായവരുടെ എണ്ണം 20 ആയി

11 January 2025

കായികതാരത്തെ പീഡിപ്പിച്ച കേസില്‍ 15 പേര്‍ കൂടി പിടിയിലായി. കായികതാരമായ ദലിത് പെണ്‍കുട്ടിയെ അറുപതോളം പേര്‍ പീഡിപ്പിച്ച കേസില്‍ ഇതോടെ പിടിയിലായവരുടെ എണ്ണം 20 ആയി. ഇന്ന് അറസ്റ്റിലായവരില്‍ പ്ലസ്ടു വിദ്യാര...

സെല്‍ഫിയെടുക്കുന്നതിനിടെ അപകടം: റിസര്‍വോയറിലേക്ക് വീണത് 7 ആണ്‍കുട്ടികള്‍

11 January 2025

സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സിദ്ദിപേട്ടിലെ കൊണ്ടപോച്ചമ്മ സാഗര്‍ റിസര്‍വോയറിലേക്ക് വീണ് 7 ആണ്‍കുട്ടികള്‍. ഹൈദരാബാദിലാണ് സംഭവം നടന്ന്. നിലവില്‍ 2 പേരെ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും 5 പേരെ ഇതു...

കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

11 January 2025

കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ആസാമിലെ ദിമ ഹസാവോ ജില്ലയിലെ വെള്ളപ്പൊക്കത്തില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്...

സിഎംആര്‍എല്‍ മാസപ്പടിയില്‍ 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം

11 January 2025

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. എസ്എഫ്‌ഐഒ അന്വേഷണത്തിലെ കണ്ടെത്തലാണ് ദില്ലി ഹൈക്കോടതിയില്‍ കേന്ദ്രം സമര്‍പ്പിച്ചത്. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ്...

അഞ്ചു വര്‍ഷമായി യുവതിയുമായി ലിവിങ് ടുഗതര്‍: .യുവതിയെ കൊലപ്പെടുത്തി ഫ്രിജില്‍ സൂക്ഷിച്ചത് എട്ടു മാസം

11 January 2025

അഞ്ചു വര്‍ഷമായി ലിവിങ് ടുഗതര്‍ ബന്ധത്തില്‍ കഴിഞ്ഞിരുന്ന പങ്കാളിയെ കൊന്ന് മൃതദേഹം ഫ്രിജില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശി സഞ്ജയ് പട്ടിദാറാണ് പിടിയിലായത്. മൃതദേഹത്തിന് 8 ...

Malayali Vartha Recommends