Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

25 AUGUST 2026 07:48 AM ISTമലയാളി വാര്‍ത്ത
ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 26 സർവീസുകൾ റദ്ദാക്കി. 390ലേറെ വിമാന സർവീസുകൾ വൈകുകയും ചെയ്തു. ഇന്നലെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലാണ് നഗരം മുങ്ങിയത്. ജനക് പ...

കര്‍ണാടകയില്‍ നാലുവയസുകാരി കുഴല്‍കിണറില്‍ വീണു

18 June 2014

 ബിജാപൂര്‍ ജില്ലയിലെ നഗത്താനയില്‍ നാലുവയസുകാരി കുഴല്‍കിണറില്‍ വീണു. കൃഷിയിടത്തിലെ ഉപയോഗ ശൂന്യമായ കുഴല്‍കിണറില്‍ ചൊവാഴ്‌ച വൈകുന്നേരമാണ്‌ പെണ്‍കുട്ടി വീണതെന്നു പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. കൃഷിയിടത്ത...

ഡല്‍ഹി ആദ്യത്തെ മണ്ണെണ്ണ വിമുക്ത സംസ്ഥാനം

18 June 2014

ഇന്ത്യയിലെ ആദ്യത്തെ മണ്ണണ്ണ വിമുക്ത സംസ്ഥാനമായി മാറിയിരിക്കുകയാണ്‌ ന്യൂഡല്‍ഹി. ഡല്‍ഹി ഗവണ്‍മെന്റ്‌ കഴിഞ്ഞ ദിവസമാണ്‌ സംസ്ഥാനത്തെ മണ്ണണ്ണ വിമുക്തമായി പ്രഖ്യാപിച്ചത്‌. സംസ്ഥാനത്തെ മണ്ണണ്ണ വിമുക്തമാക്കുന്...

ഗവര്‍ണര്‍മാര്‍ രാജി വയ്‌ക്കണമെന്ന്‌ കേന്ദ്രം, പലര്‍ക്കും വൈമനസ്യം

17 June 2014

മുന്‍ യു.പി.എ സര്‍ക്കാര്‍ നിയമിച്ച ആറു ഗവര്‍ണര്‍മാരെ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത്, മഹാരാഷ്ട്ര ഗവര്‍ണര്‍ ശങ്കരനാരായണന്‍ അടക്കം ആറു സംസ്ഥാനങ്ങളിലെ ഗവര്‍ണര്...

പാര്‍ട്ടി പരിഗണിച്ചില്ല ഖുശ്‌ബു ഡിഎംകെയില്‍ നിന്നും രാജി വച്ചു

16 June 2014

പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തെന്നിന്ത്യന്‍ നടി ഖുശ്‌ബു ഡിഎംകെയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിയോടുള്ള തന്റെ സമര്‍പ്പണത്തിന് പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയും ഖ...

അനിതാപ്രതാപ്‌ ആം ആദ്‌മി വിടുന്നു

16 June 2014

എഎപി നേതാവും മാധ്യമ പ്രവര്‍ത്തകയുമായ അനിത പ്രതാപ് എഎപി വിടുന്നു. ഏല്‍പിച്ച ചുമതലകള്‍ ഏറ്റെടുക്കാനാകില്ലെന്ന് അനിത പ്രതാപ് നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടിയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതില്‍ പ്...

ലോകകപ്പ്‌ ഫൈനല്‍ കാണാന്‍ പ്രധാനമന്ത്രിക്ക്‌ ബ്രസീലിന്റെ ക്ഷണം

16 June 2014

ബ്രസീലില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ ബ്രസീലിന്റെ ക്ഷണം. ബ്രസീല്‍ പ്രസിഡന്റ്‌ ദില്‍മ റൂസെഫാണ്‌ പ്രധാനമന്ത്രിക്ക്‌ ക്ഷണക്കത്ത്‌ അയച്ചത്‌. ജൂലൈ 13-നു റിയോ ഡി...

ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ ഇന്ത്യ നിര്‍ണായകമെന്ന്‌ നരേന്ദ്രമോഡി

16 June 2014

ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ ഇന്ത്യ നിര്‍ണായകമാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭൂട്ടാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗ...

ഇറാഖിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യ

15 June 2014

അഭ്യന്തരകലാപം രൂക്ഷമായ ഇറാഖിലേക്കുളള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ഇന്ത്യന്‍ പൗരന്‍മാര്‍ ഇറാഖില്‍ നിന്നും തിരിച്ചുവരണമെന്നും വിദേശകാര്...

മഹാരാഷ്‌ട്രയില്‍ ഡാന്‍സ്‌ ബാറുകള്‍ നിരോധിക്കാന്‍ നിയമ ഭേദഗതി

14 June 2014

മഹാരാഷ്‌ട്രയില്‍ ഡാന്‍സ്‌ ബാറുകള്‍ നിരോധിച്ചു കൊണ്ടുള്ള പോലീസ്‌ നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി. നിയമത്തിലെ 31, 32 എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന്‌ ആഭ്യന്തര വകുപ്പ്‌ ശുപാര്‍ശ ചെയ്‌തിരുന്നു. ഇത...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനത്തോടെയുള്ള സഹകരണം പുരോഗതിയിലേക്ക്‌ നയിക്കുമെന്ന്‌ പ്രധാനമന്ത്രി

13 June 2014

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാനത്തോടെയുള്ള സഹകരണം ഇരു രാജ്യങ്ങളേയും പുരോഗതിയിലേക്ക്‌ നയിക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇത്തരമൊരു അന്തരീക്ഷം ഇരു രാജ്യങ്ങളിലേയും യുവാക്കള്‍ക്ക്‌ ...

13000 രൂപയ്ക്ക് വിറ്റ കുഞ്ഞിനെ അമ്മ തിരിച്ചുവാങ്ങി

13 June 2014

പതിമൂന്നായിരം രൂപയ്ക്ക് വിറ്റ കുഞ്ഞിനെ അമ്മ തിരിച്ചുവാങ്ങി. പശ്ചിമബംഗാളിലെ ജല്‍പൈഗുരിയിലാണ് സംഭവമുണ്ടായത്. കഴിഞ്ഞ മാസം 24ന് ജനിച്ച ആണ്‍കുഞ്ഞിനെ ദാരിദ്ര്യം മൂലമാണ്  അമ്മ ഗൗരി ദാസ് വിറ്റത്. സംഭവം പുറത്ത...

യാത്രാരേഖാ തട്ടിപ്പ്; ആറ് എംപിമാര്‍ക്കെതിരെ സിബിഐ കേസെടുത്തു

13 June 2014

യാത്രാരേഖാ തട്ടിപ്പ് കേസില്‍ ആറ് എംപിമാര്‍ക്കെതിരെ സിബിഐ കേസെടുത്തു. എംപിമാരുടെ വീടുകളില്‍ സിബിഐ സംഘം പരിശോധന നടത്തുകയാണ്. പ്രതികളായ എംപിമാര്‍ വ്യാജ യാത്രാ രേഖകള്‍ ഹാജറാക്കി പണം തട്ടിയെന്ന് സിബിഐ കണ്ട...

അതിര്‍ത്തിയില്‍ വീണ്ടും പാക്‌ വെടിവെയ്‌പ്പ്‌

13 June 2014

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കാശ്‌മീരിലെ പൂഞ്ച്‌ സെക്‌ടറിലുണ്ടായ വെടിവയ്‌പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടതായാണ്‌ റിപ്പോര്‍ട്ട്‌. മൂന്നുപേര്‍ക്ക്‌ പ...

ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ നീക്കം

12 June 2014

ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വിലനിയന്ത്രണം എടുത്തുകളഞ്ഞാല്‍ ഡീസലിന്‌ ലിറ്ററിന്‌ രണ്ടു രൂപയെങ്കിലും കൂടിയേക്കും. നിലവില്‍ ലിറ്ററിന്‌ 1.65 രൂപ നഷ്‌ടത്തോടെയാണ്‌ കമ...

ബദാവൂര്‍ കേസ്‌; അഖിലേഷ്‌ യാദവിന്റെ രാജി ആവശ്യപ്പെട്ട്‌ വനിതാ കമ്മീഷന്‍ രംഗത്ത്‌

12 June 2014

യുപിയില്‍ നിന്ന്‌ ദിനംപ്രതി പുറത്തുവരുന്ന മാനഭംഗക്കേസുകള്‍ അഖിലേഷ്‌ യാദവ്‌ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ദേശീയ വനിതാ കമ്മീഷന്‍ ...

Malayali Vartha Recommends