Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

24 APRIL 2026 08:42 AM ISTമലയാളി വാര്‍ത്ത
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും, മധ്യ, കിഴക്കൻ ഇന്ത്യയിലും താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്ക് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വരും ദിവസങ്ങളിലും...

അപകടകരമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ച യുട്യൂബര്‍ 9.5 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് സെബി

19 December 2024

റജിസ്‌ട്രേഷനില്ലാതെ അനുമതിയില്ലാത്ത നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയും നിക്ഷേപത്തിനു പ്രേരിപ്പിക്കുകയും ചെയ്ത ഇന്‍ഫ്‌ലുവന്‍സറോട് 9.5 കോടി രൂപ തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് സെബി. 19 ലക്ഷം സബ്‌സ്‌ക്രൈബേഴ്...

സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം: രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചതായാണ് വിവരം; പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി

19 December 2024

തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചതായാണ് വിവരം. പളനിചാമി, വെങ്കിടേശന്‍ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 5 തൊഴി...

പൈലറ്റ് ട്രെയിനികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞുണ്ടായ ദാരുണ അപകടം: 21 കാരിയായ പൈലറ്റ് ട്രെയിനി യാത്രയായത് ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ശേഷം

19 December 2024

പൈലറ്റ് ട്രെയിനികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 21 കാരി മരണത്തിന് കീഴടങ്ങി. 21 കാരി യാത്രയായത് ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ശേഷം. ഇതോട...

വീണ്ടും വിജയ് മല്യ വാര്‍ത്തയാകുന്നു: വിജയ് മല്യക്ക് പിറന്നാള്‍ ആശംസയുമായി ലളിത് മോദി; നമ്മള്‍ ഇരുവരും സ്വന്തം രാജ്യത്തിനുവേണ്ടി പ്രയത്‌നിച്ചിട്ടും തെറ്റിദ്ധരിക്കപ്പെട്ടവരായിയെന്ന് എന്ന് മറുപടി

19 December 2024

വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് എക്‌സില്‍ പിറന്നാള്‍ ആശംസയുമായി മുന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചെയര്‍മാന്‍ ലളിത് മോദി. ഇതിന് മല്യ നല്‍കിയ മറുപടി ട്വീറ്റ് ക്ഷണനേരംകൊണ്ട് വൈറലുമായി. ഇന്ന് 6...

നാഗാലാൻഡിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

19 December 2024

നാഗാലാൻഡ്  ഭൂചലനം വ്യാഴാഴ്ച നാഗാലാൻഡിലെ ചുമൗകെദിമയിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെൻ്റർ ഓഫ് സീസ്മോളജി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.22നാണ് ഭൂചലനം...

ലോകത്തെ പ്രധാന മുട്ട ഉല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ...ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍..ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക്...

19 December 2024

മുട്ടകൾ കാരണം രാജ്യങ്ങൾ തമ്മിൽ ഗുരുരുത്തരമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. കേൾക്കുമ്പോൾ നിസാരമാണെങ്കിലും സ്ഥിതി ഗുരുതരമാണ്.ലോകത്തെ പ്രധാന മുട്ട ഉല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയില്‍ വ്യാവസ...

ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു....

19 December 2024

ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന കദ്ദര്‍ മേഖലയില്‍ തെരച്ചില്‍ തുടങ്ങിയിരുന്...

മുംബൈ കടല്‍ത്തീരത്ത് 110 പേരുമായി പോയ യാത്രാബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറി.... 13 മരണം

19 December 2024

മുംബൈ കടല്‍ത്തീരത്ത് 110 പേരുമായി പോയ യാത്രാബോട്ടില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറി. 13 മരണം സ്ഥിരീകരിച്ചു. മൂന്നുപേരുടെ നില ഗുരുതരം. 94 പേരെ രക്ഷപ്പെടുത്തി.മുംബൈയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്...

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാബോട്ടില്‍ ഇടിച്ച് 13 മരണം

18 December 2024

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാബോട്ടില്‍ ഇടിച്ച് 13 മരണം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍നിന്ന് എലഫന്റാ ദ്വീപിലേക്കു യാത്രക്കാരുമായി പോയ ഫെറി ബോട്ടാണ് ഇടിയുടെ ആഘാദത്തില്‍ കടലില്‍ മുങ്ങിയത്. 101...

ബിഎസ്എഫ് ക്യാപിന് സമീപത്ത് മോര്‍ട്ടാര്‍ ഷെല്‍ കണ്ടെത്തി

18 December 2024

പശ്ചിമ ബംഗാളില്‍ ബിഎസ്എഫ് ക്യാപിന് സമീപത്ത് മോര്‍ട്ടാര്‍ ഷെല്‍ കണ്ടെത്തി. 1971ലെ യുദ്ധത്തിലേതെന്ന് വിലയിരുന്ന മോര്‍ട്ടാര്‍ ഷെല്ലാണ് കണ്ടെത്തിയത്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള കൂച്ച് ബിഹാറിലെ ദി...

അംബേദ്കറെ അപമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും അമിത് ഷാ

18 December 2024

താന്‍ അംബേദ്കറെ അപമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭയിലെ ചര്‍ച്ചകളില്‍ വിവിധ അഭിപ്രായങ്ങളുണ്ടാവുക സ്വാഭാവികമാണ്. ബിജെപി ഭരണഘ...

പുഷ്പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം..വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ ഇന്ന് പുറത്തിറക്കും...

18 December 2024

വളരെ ദുഖകരമായ വാർത്തയാണ് . പുഷ്പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിരക്കിൽ പരുക്കേറ്റ കുട്ടിക്ക് മസ്തിഷ്ക മരണം. തിരക്കിൽ മരിച്ച യുവതിയുടെ മകൻ ശ്രീതേജയുടെ (9) മസ്തിഷ്ക മരണമാണ് സ്ഥിരീകരിച്ചത്. വെന്റി...

രാഹുല്‍ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു...രാഹുലിന്റെ കൈയ്യിലെ ഭരണഘടന ശൂന്യം... രാജ്യസഭയിലെ ഭരണഘടനാ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അമിത് ഷാ....

18 December 2024

രാഹുല്‍ ഗാന്ധി ഭരണഘടനയെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു...രാഹുലിന്റെ കൈയ്യിലെ ഭരണഘടന ശൂന്യം... രാജ്യസഭയിലെ ഭരണഘടനാ ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അമിത് ഷാ....കോ...

കൈകുഞ്ഞ് അബദ്ധത്തില്‍ ജനലിലൂടെ താഴേക്ക് വീണ സംഭവം: പിതാവിന് നാല് വര്‍ഷം തടവ് ശിക്ഷ

17 December 2024

കൈകുഞ്ഞ് അബദ്ധത്തില്‍ ജനലിലൂടെ താഴേക്ക് വീണ് മരിച്ച സംഭവത്തില്‍ പിതാവിന് നാല് വര്‍ഷം തടവ്. ചൈനയിലെ സിന്‍ജിയാങ് ഉയ്ഗൂര്‍ പ്രവിശ്യലാണ് സംഭവമെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സംഭവ സമ...

പ്രിയങ്ക ഗാന്ധി പലസ്തീന്‍ അനുകൂല ബാഗ് ധരിച്ചതിനെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

17 December 2024

വയനാട് എം പി പ്രിയങ്ക ഗാന്ധി പലസ്തീന്‍ അനുകൂല ബാഗ് ധരിച്ചതിനെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ഉത്തര്‍ പ്രദേശ് യുവാക്കളെ ഇസ്രയേലിലേക്ക് ജോലിക്കയക്കുമ്പോള്‍ കോണ്‍ഗ്രസ് നേ...

Malayali Vartha Recommends