Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്

01 JULY 2026 08:05 AM ISTമലയാളി വാര്‍ത്ത
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന്റെ വില 183 രൂപയുടെ കുറവാണ് വരുത്തിയത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 3113 ൽ നിന്നും 2930 ലേക്കെത്തി. ഹോട്ടലുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വിലക്കുറവ് ആശ്വാസകരമാണ്. പശ്...

മകളുടെ കല്യാണത്തിന് ആളുകളുടെ എണ്ണം കൂടിയപ്പോൾ ചെലവ് കുറയ്ക്കാൻ അച്ഛന്റെ കുബുദ്ധിയിൽ തെളിഞ്ഞ ഐഡിയ പാളി...

21 July 2018

വിവാഹചെലവ് ചുരുക്കുന്നതിന് പെൺകുട്ടിയുടെ ബന്ധുക്കള്‍ മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോയി. അന്വേഷണത്തിന് ഒടുവില്‍ സംഭവം നടന്ന് 38 മണിക്കൂറിനുളളില്‍ കുട്ടിയെ തിരിച്ചുകിട്ടി. ഉത്തര്‍ പ്രദേശിലെ മഥുരയിലെ പുഷ...

പശുവിന്റെ പേരില്‍ വീണ്ടും കൊല... രാജസ്ഥാനില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തി

21 July 2018

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ രാജ്യത്ത് പശുവിന്റെ പേരിലുള്ള കൊലപാതകം വീണ്ടും. രാജസ്ഥാനിലെ ആല്‍വാറില്‍ അക്ബര്‍ ഖാന്‍ എന്നയാളെയാണ...

അവിശ്വാസവുമായി വരുന്നവര്‍ക്ക് ഒപ്പമുള്ളവരില്‍ വിശ്വാസമുണ്ടാവണം ; 2024ലെങ്കിലും കോണ്‍ഗ്രസിന് അവിശ്വാസപ്രമേയം കൊണ്ടുവരാനാകട്ടെ ; കേന്ദ്രത്തിൽ ബി ജെ പി ഭരണം തുടരുമെന്ന് പ്രധാനമന്ത്രി മോദി

21 July 2018

അവിശ്വാസപ്രമേയത്തിനും ചർച്ചകൾക്കും മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസപ്രമേയം തള്ളിക്കളയണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. വികസനവിരുദ്ധരെ തിരിച്ച...

വാഹനപരിശോധനയ്ക്കിടെ കാറിന്റെ ബോണറ്റില്‍ കുടുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെയും വലിച്ചിഴച്ച് കാര്‍ ഓടിയത് അരക്കിലോമീറ്ററോളം

21 July 2018

വാഹനത്തിന്റെ ബോണറ്റില്‍ കുടുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെയും വലിച്ചിഴച്ച് കാര്‍ അരക്കിലോമീറ്റര്‍ ഓടി. മഹാരാഷ്ട്രയിലെ താനയില്‍ വ്യാഴാഴ്ച രാത്രിയാണു സംഭവമുണ്ടായത്. തെറ്റായ ദിശയില്‍ എത്തിയ വാഹനം തടയുന്നതിനിട...

ചോക്ലേറ്റിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലയാളി യുവാവ് പിടിയില്‍

21 July 2018

ചോക്ലേറ്റിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലയാളി യുവാവിനെ ബെംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ബഹ്‌റൈനില്‍ നിന്ന് എത്തിയ കാസര്‍കോട് സ്വദേശി റൗഫ് ആണ് പിടിയിലാ...

രാജ്യത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ സുപ്രീംകോടതിയ്ക്ക് കടുത്ത അതൃപ്തി, ഇരുചക്ര വാഹനങ്ങള്‍ക്കും നാലുചക്ര വാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാക്കണമെന്നും കോടതി

21 July 2018

രാജ്യത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഭീകരാക്രമണങ്ങളില്‍ മരിക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. റ...

മെഡിക്കല്‍ പ്രവേശനത്തിലുള്ള നീറ്റ് പരീക്ഷയില്‍ തമിഴ് ഭാഷയിലെഴുതിയര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതി സ്‌റ്റേ

21 July 2018

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ തമിഴ് ഭാഷയിലെഴുതിയവര്‍ക്ക് 196 ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ . ഹൈക്കോടതി ഉത്തരവിനെതിരേ സിബിഎസ്ഇ നല്‍കിയ ...

വീണ്ടും ദുരഭിമാനക്കൊല....അന്യജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച മകള്‍ക്ക് അച്ഛന്‍ നല്‍കിയ ശിക്ഷ

21 July 2018

ദുരഭിമാനക്കൊല തുടര്‍കഥയാകുകയാണ്. വളര്‍ത്തി വലുതാക്കിയ മക്കള്‍ സ്വന്തം ഇഷ്ടപ്രകാരം ഭാവിജീവിതം ജീവിക്കാന്‍ തയ്യാറാകുമ്പോള്‍ അതിന് അനുവദിക്കില്ലെന്നമട്ടില്‍ മക്കളുടെ ജീവന്‍ നഷ്ടമായാലും തങ്ങളുടെ വാശി ജയിക...

നോയിഡയിലുണ്ടായ അപകടത്തില്‍ 66 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചു; ആറ് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒന്നര വയസുളള പെണ്‍കുഞ്ഞുമടക്കം ഒന്‍പത് പേരുടെ മൃതദേഹങ്ങളാണ് രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തിയത് 

21 July 2018

നോയിഡയില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 66 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വെളളിയാഴ്ച വൈകുന്നേരത്തോടെയാണ് രക്ഷാപ്രവര്‍ത്...

ശശി തരൂര്‍ എംപിയുടെ 'ഹിന്ദു പാക്കിസ്ഥാന്‍' പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

21 July 2018

ഇന്ത്യയെ ഒരു വിധത്തിലും പാക്കിസ്ഥാനുമായി താരതമ്യം ചെയ്യാനാകില്ലെന്നും. ചില എംപിമാര്‍ അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് രാജ്യത്തെക്കുറിച്ച് പറയുകയാണെന്നും. ഹിന്ദു പാക്കിസ്ഥാന്‍, ഹിന്ദു താലിബാനിസം ത...

പ്രിയാ വാര്യര്‍ക്കുപിന്നാലെ ഒരു അഡാറ് കണ്ണിറുക്കലുമായി രാഹുല്‍ ഗാന്ധി; രാഹുലിന്റെ കണ്ണിറുക്കല്‍ സമൂഹ മാധ്യമങ്ങളില്‍ തരംഹമാകുന്നു; ഒപ്പം ട്രോളുകളും

21 July 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ മോദിക്കെതി...

അഞ്ചുവയസുകാരിക്കുനേരെ അദ്യാപികമാരുടെ പ്രകൃതിവിരുദ്ധ പീഡനം; പോക്‌സോ നിയമപ്രകാരം തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി 

21 July 2018

നുതാന്‍ ജോസഫ്, ഇന്ദു ആനന്ദ് എന്നിവരെയാണ് അഞ്ചുവയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ പാട്‌ന പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. അധ്യാപികമാരായ നുതാന്‍ ജോസഫിന് പത്ത് വര്‍ഷവും ഇന്ദു ആ...

കുടുമ്പത്തോടൊപ്പം ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ കയറിയ ആകാശ് ചോപ്രക്ക് നല്‍കേണ്ടിവന്നത് ഏഴു ലക്ഷത്തിന്റെ ഹോട്ടല്‍ ബില്ല് ആ ബില്ലിനെ ഐഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

21 July 2018

ഇത് ആഹാരം തന്നെയാണോ കഴിച്ചത് ഇങ്ങനെ അറിയാതെയെങ്കിലും ചോദിച്ചുപോകും ഈ ഹോട്ടല്‍ ബില്ല് കണ്ടാല്‍. ഒരു നേരത്തെ ഭക്ഷണത്തിനു ഏഴു ലക്ഷത്തോളം രൂപയാണ് ബില്ലായത്. ഇത്രയും ഭീമമായ തുകയ്ക്ക് ഭക്ഷണം കഴിച്ചത് ഇന്ത്യ...

126 എതിരെ 325 മോദി ജയിച്ചു; ഒരു ദിവസം മുഴുവന്‍ നീണ്ട നാടകീയതയ്‌ക്കൊടുവില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു

20 July 2018

ഒന്നര പതിറ്റാണ്ടിനു ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്. രാവിലെ 11ന് തുടങ്ങിയ ചര്‍ച്ച 12 മണിക്കൂര്‍ നീണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം ഒന്നര മണിക്കൂര്‍ നീണ്ടു. രാഹുല്‍ ഗാ...

വളരെ ബാലിശമായ പെരുമാറ്റമാണ് രാഹുല്‍ ഗാന്ധിയുടേത്; രാഹുല്‍ഗാന്ധിക്കും പ്രതിപക്ഷത്തിനും ആവശ്യം തന്നെ പ്രധാനമന്ത്രി കസേരയില്‍ നിന്നും പുറത്തിറക്കുക എന്നതാണ്; മറുപടി പ്രസംഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി

20 July 2018

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ബാലിശമായ പെരുമാറ്റമാണ് രാഹുല്‍ ഗാന്ധിയുടേതെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര ...

Malayali Vartha Recommends