Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...


ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...

കുട്ടികമിതാക്കളെ വേർപിരിയ്ക്കാൻ അദ്ധ്യാപകര്‍ കണ്ടെത്തിയ വഴി രാഖികെട്ടൽ... കാമുകിയെ പിരിയാനാകാതെ പതിനെട്ടുകാരൻ ചെയ്തത്... നടുക്കം വിട്ടുമാറാതെ സുഹൃത്തുക്കളും അധ്യാപകരും

13 SEPTEMBER 2018 03:13 PM IST
മലയാളി വാര്‍ത്ത

പ്രേമത്തില്‍ നിന്നും വിദ്യാര്‍ഥികളെ പിന്മാറ്റാന്‍ അധ്യാപകരുടെ തന്ത്രം. ആണ്‍കുട്ടിയുടെ കയ്യില്‍ രാഖി കെട്ടി അവനെ ആങ്ങളയാക്കിയാല്‍ പ്രശ്‌നം തീരുമെന്ന് അധ്യാപകര്‍ കരുതി. എന്നാല്‍ പെണ്‍കുട്ടി അതിനു തയ്യാറായിരുന്നില്ല. യഥാര്‍ഥപ്രേമത്തിന് ആചാരം മറയാക്കിതടയിടാന്‍ ശ്രമിക്കുന്നതിനിടെ ആണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും ചാടി. ആത്മഹത്യാ ശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സ്‌കൂള്‍ കവാടത്തില്‍ പ്രതിഷേധവുമായി എത്തി.

സംഭവത്തെ തുടര്‍ന്ന് കുറ്റക്കാരായ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട അനേകം മാതാപിതാക്കളാണ് സ്‌കൂള്‍ പരിസരത്ത് തടിച്ചു കൂടിയത്. സ്‌കൂള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദിലീപ് കുമാര്‍ സഹാ എന്ന 18 കാരനാണ് പ്രമുഖ സ്വകാര്യസ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടിയത്. തിങ്കളാഴ്ച ദിലീപ്കുമാറിനെയും അയാളുടെ ഗേള്‍ഫ്രണ്ടിനെയും അവരുടെ മാതാപിതാക്കളെയും അദ്ധ്യാപകര്‍ സ്‌കൂളില്‍ വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് അവരുടെ മുമ്പില്‍ വെച്ച് രാഖി കെട്ടാന്‍ അദ്ധ്യാപകര്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്തു.

എന്നാല്‍ കെട്ടാന്‍ പെണ്‍കുട്ടിയോ കൈ കാണിച്ചു കൊടുക്കാന്‍ ദിലീപ് കുമാറോ തയ്യാറായില്ല. നിര്‍ബ്ബന്ധം കൂടിയതോടെ സ്‌കൂള്‍ ബില്‍ഡിംഗിന്റെ മുകളില്‍ നിന്നും ദിലീപ്കുമാര്‍ താഴേയ്ക്ക് എടുത്തു ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില മാറ്റമില്ലാതെ തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാരണം ഫോൺ വിളി  (6 minutes ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (11 minutes ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (13 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (22 minutes ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (41 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (58 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (2 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (4 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (5 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (5 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (6 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (6 hours ago)

Malayali Vartha Recommends