NATIONAL
രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്
നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയ ചര്‍ച്ച ആരംഭിച്ചു ; വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച് ശിവസേന; ബിജെഡി അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു
20 July 2018
നരേന്ദ്രമോദി സര്‍ക്കാറിനെതിരായ ടിഡിപി അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു. നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയമാണ് ഇപ്പോള്‍ ലോക്‌സഭ പരിഗണിക്കുന്നത്. ടിഡിപിയുട...
ഭാര്യ മറ്റൊരാളുമായി കിടപ്പറ പങ്കിടുന്നുണ്ടെന്ന് സൈനികന് സംശയം; ഒടുവിൽ ആ ബന്ധം തുടരാതിരിക്കാൻ ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി
20 July 2018
വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജവാന്‍ ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ഭട്ടാപര ജില്ലയിലാണ് സംഭവം. കേസില്‍ ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ സു...
മഴ ലഭിക്കാൻ മധ്യപ്രദേശിലെ ക്ഷേത്രത്തിൽ ബിജെപി മന്ത്രി തവളകളുടെ വിവാഹം നടത്തികൊടുത്തതിന് പിന്നാലെ വിവാദമായി ബെംഗ് കുട്നി ആചാരം ; ആയിര കണക്കിന് തവളകളെ കൂട്ടക്കുരുതി ചെയ്തു
20 July 2018
മഴ ലഭിക്കാനായി ആയിരക്കണക്കിനു തവളകളെ കൊന്നു. ബിഹാറിലെ വരൾച്ചാബാധിത മേഖലകളായ മഗദ-ഗയ, ജെഹനാബാദ്, ഒൗറംഗബാദ്, നവാഡ, അർവാൾ എന്നിവിടങ്ങളിൽ മഴ പെയ്യാത്തതിന...
മോഡി സർക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് ; നിഷ്പക്ഷ കക്ഷികലുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്ഷാ
20 July 2018
മോഡി സർക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ഇന്ന് അവതരിപ്പിക്കും. ഈ അവസരത്തിൽ നിഷ്പക്ഷ കക്ഷികളെ കൂട്ടുപിടിച്ച് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. എ.ഐ.എ.ഡി.എം.കെ, ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ യാത്രകൾക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് കോടികൾ ; സന്ദര്‍ശിച്ചത് 84 രാജ്യങ്ങളും
20 July 2018
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശയാത്രകള്‍ക്കായി ചെലവഴിച്ചത് 1484 കോടി രൂപ. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ഇതുസംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തി. 2014 ജൂണ്‍ 15 മുതല്‍ 2018 ജൂണ്‍ 1...
സഹപാഠികളുടെ മര്‍ദ്ദനത്തെ തുടന്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; ജ്യോതിനഗറിലെ എസ്‌കെവി സര്‍ക്കാര്‍ സ്‌കൂളിലാണ് മരണം
20 July 2018
രാജ്യതലസ്ഥാനത്തെ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ 17കാരന്‍ സഹപാഠികളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. ബാബര്‍പുര്‍ സ്വദേശിയായ ഗൗരവ് ആണ് കൊല്ലപ്പെട്ടത ജ്യോതിനഗറിലെ എസ്‌കെവി സര്‍ക്കാര്‍ സ്‌കൂളില്‍ കൊല്ല...
പുതിയ നൂറു രൂപ നോട്ടിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പ്
20 July 2018
പുറത്തിറങ്ങുന്നതിനു മുമ്പേ പുതിയ നൂറ് രൂപ നോട്ടിന് വന്‍വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ലാവന്‍ഡര്‍ നിറത്തിലാണ് പുതിയ നോട്ടുകള്‍ അച്ചടിക്കുക. 66 മില്ലിമീറ്റര്‍ വീതിയും 142 മി.മീ നീളവുമുള...
ഭാര്യക്ക് വിവാഹേദര ബന്ധമുണ്ടെന്ന് സംശയം; ഭാര്യയുടെ സ്വകാര്യ ഭാങ്ങളില്‍ ഷോക്കടിപ്പിച്ചു കോലപ്പെടുത്തി
20 July 2018
കഴിഞ്ഞ ബുധനാഴ്ചാണ് സുരേഷിന്റെ ഭാര്യ ലക്ഷ്മി(27) മരണപ്പെട്ട വാര്‍ത്ത പുറംലോകം അറിയുന്നത്. അസുഖബാധിതയായിരുന്ന ലക്ഷ്മി രോഗം മൂര്‍ച്ഛിച്ച് മരണപ്പെട്ടെന്നായിരുന്നു സുരേഷ് ഭാര്യവീട്ടുകാരോട് പറഞ്ഞിരുന്നത്. എ...
പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ യാത്രകള്‍ക്ക് ചെലവാക്കിയത് 1,484 കോടിയെന്ന് റിപ്പോര്‍ട്ട്; 2017 നും 18 നും ഇടെ നടത്തിയ വിദേശയാത്രകള്‍ക്കിടെ ഹോട്ട്‌ലൈന്‍ സംവിധാന ചെലവുകളും 2018-19 കാലത്തെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കുള്ള ചെലവും ഉള്‍പ്പെടുന്നില്ല
20 July 2018
പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ യാത്രകള്‍ക്ക് മാത്രം ചെലവാക്കിയത് 1,484 കോടി. 2014 ജൂണ്‍ മുതല്‍ 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിനാണ് ഇത്രയും തുക ചെലവാക്കിയത്. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും, വിമാനങ്ങളുടെ ...
സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാൻ ട്രാന്‍സ്ജെന്‍ഡറുകൾ ; പുതിയ തീരുമാനവുമായി ബിഹാര്‍ സര്‍ക്കാര്‍
19 July 2018
സംസ്ഥാനത്തുടനീളം സാമൂഹിക സുരക്ഷാകേന്ദ്രങ്ങളിലും മറ്റുമായി താമസിക്കുന്ന വനിതകള്‍ക്ക് നേരെ പീഡനങ്ങള്‍ നിത്യ സംഭവങ്ങളാകുന്നതോടെ ട്രാന്‍സ്ജെന്‍ഡറുകളെ അംഗരക്ഷകരാക്കാനൊരുങ്ങി ബിഹാര്‍ സര്‍ക്കാര്‍. സംസ്ഥാന സര...
എയര്‍സെല്‍-മാക്സിസ് കേസ് ; പി.ചിദംബരത്തേയും മകന് കാര്‍ത്തി ചിദംബരത്തേയും പ്രതികളാക്കി സിബിഐ കുറ്റപത്രം
19 July 2018
എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ പുതിയ കുറ്റപത്രവുമായി സിബിഐ. കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം, മകന് കാര്‍ത്തി ചിദംബരം എന്നിവരെ പ്രതികളാക്കി സിബിഐ ഡല്‍ഹി പട്...
അനുജനെ കൊന്നതിന് സ്കൂൾ ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി ഏഴാം ക്ലാസ്സുകാരിയുടെ പ്രതികാരം; ഒടുവിൽ സംഭവിച്ചത്....
19 July 2018
ഉത്തര്‍പ്രദേശിൽ സഹോദരന്റെ കൊലപാതകത്തിന് പകരം ചോദിക്കാൻ ഏഴാം ക്ലാസ്സുകാരി സ്കൂൾ ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി. അതേസമയം വിഷം കലർത്തിയത് കൃത്യസമയത്ത് അറിയാനായതിനാൽ ഒഴിവാക്കനായത് വൻദുരന്തമാണ്. ഉത്തര്‍പ്രദേ...
കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് അനുമതി ; പ്രതിക്ഷത്തെ അത്ഭുതത്തിലാഴ്‌ത്തി സ്പീക്കര്‍ സുമിത്ര മഹാജൻ
19 July 2018
നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ അനുമതി. ഇത് പ്രകാരം മണ്‍സൂണ്‍ സെഷന്‍ തുടങ്ങുന്നതിന്റെ ആദ്യ ദിവസം തന്നെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കുമെന്ന...
സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ പെൺകുട്ടി കണ്ടെത്തിയ വഴി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ എല്ലാം കൊല്ലുക ; ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസുകാരി അറസ്റ്റിൽ
19 July 2018
സ്‌കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസുകാരിയെ ദിയോരിയ ജില്ല പോലീസ് അറസ്റ്റ്ചെയ്തു. ഗോരഖ്പൂരിൽ ബങ്കത പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്കൂളിലാണ് സംഭവം. ഇതേ സ്കൂളില്‍ മൂന്നാം ക്ലാസില്‍ പഠിച്ചി...
പുതിയ ഡിസൈനില്‍ 100 രൂപാ നോട്ടുകള്‍ വരുന്നു
19 July 2018
പുതിയ നൂറ് രൂപ നോട്ടുകൾ പുറത്തിറങ്ങുന്നു .വയലറ്റ് നിറത്തിലാണ് പുതിയ കറൻസി രൂപകല്പനചെയ്തിരിക്കുന്നത് . നിലവിലുള്ള നൂറ് രൂപ നോട്ടുകളെക്കാൾ ചെറിയ സെസ്സിലാണ് പുതിയനോട്ടുകൾ പ്രിന്റ് ചെയ്യുന്നത് . യുനെസ്‌കോ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















