Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം

29 APRIL 2026 10:40 PM ISTമലയാളി വാര്‍ത്ത
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് കേന്ദ്രം. പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവ് ഉള്‍പ്പെടെയാണ് വ്യാജമായി പ്രചരിപ്പിക്കുന്നത്. കേന്ദ്ര സര്ക്കാര്‍ ഇത്തരത്തില്‍ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. ഉത്തരവ് വ്യാജമായി ഉണ്ടാക്കിയത്. പെട്രോളിനും ഡീസലിനും 10 രൂപയും 12.5 രൂപയും...

ആ യാത്ര അന്ത്യയാത്രയായി... റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക്.... മുംബൈ സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം

18 July 2024

ആ യാത്ര അന്ത്യയാത്രയായി... റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക്.... മുംബൈ സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ മുംബൈ സ്വദേശി ആന്‍വി കംധര്‍ ആണ് മരിച്ചത്....

അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമായെന്ന് അഭിഭാഷകന്‍

17 July 2024

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമായെന്ന് അഭിഭാഷകനായ അഭിഷേക് മനു സിങ്വി. രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്നു കുറയുന്ന അവസ്ഥയാണെന്നും ഉറക്കത്തില്‍ പഞ്ചസാരയുടെ അളവ് പലപ്പോഴും...

അരവിന്ദ് കേജ്രിവാള്‍ ബോധപൂര്‍വം മാറ്റിമറിച്ച മദ്യനയത്തില്‍ കൃത്രിമം കാട്ടിയെന്ന് സിബിഐ

17 July 2024

അരവിന്ദ് കേജ്രിവാള്‍ ബോധപൂര്‍വം മാറ്റിമറിച്ച മദ്യനയത്തില്‍ കൃത്രിമം കാട്ടിയെന്നും, ഗോവ തിരഞ്ഞെടുപ്പിന് എഎപിയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി സൗത്ത് ഗ്രൂപ്പില്‍ നിന്ന് 100 കോടി രൂപ അനധികൃതമായി നേടിയതി...

രാജ്യത്ത് അപൂർവ വൈറസ് ബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു... മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി..ആകെ 14 പേർക്കാണ് രോഗം ബാധിച്ചത്..പഠിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചു..

17 July 2024

രാജ്യത്ത് അപൂർവ വൈറസ് ബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഗുജറാത്തിൽ ചന്ദിപുര വൈറസ് (സിഎച്ച്‌പിവി) ബാധിച്ച് ഇന്നലെ രണ്ടുകുട്ടികൾകൂടി മരണപ്പെട്ടു. ഇതോടെ അപൂർവ്വ വൈറസാൽ സംസ്ഥാനത്ത് മരിച്ചവ...

ലുഡോ ഗെയിം കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കം... കൈയ്യാങ്കളിയില്‍ 19-കാരനു ദാരുണാന്ത്യം

16 July 2024

മൊബൈല്‍ഫോണില്‍ ലുഡോ ഗെയിം കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തില്‍ 19-കാരനു ദാരുണ മരണം. താനെ മുംബ്ര സ്വദേശിയായ സൂഫിയാന്‍ ഷേഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ...

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാനയില്‍ കോണ്‍ഗ്രസിനെതിരെ പ്രതികരിച്ച് അമിത് ഷാ

16 July 2024

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹരിയാനയില്‍ കോണ്‍ഗ്രസിനെതിരെ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പിന്നാക്ക വിഭാഗങ്ങള്‍(ഒബിസി)ക്ക് നല്‍കുന്ന സംവരണം തട്...

നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസ്... തമിഴ്‌നാട് മുന്‍മന്ത്രി എം.ആര്‍. വിജയഭാസ്‌കര്‍ അറസ്റ്റില്‍

16 July 2024

നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസില്‍ തമിഴ്‌നാട് മുന്‍മന്ത്രി എം.ആര്‍. വിജയഭാസ്‌കറെ അറസ്റ്റ് ചെയ്തു. തൃശ്ശൂരിലെ ഒളിതാവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വിജയഭാസ്‌കര്‍ കേരളത്തിലേക്ക് കടന്നുവെന്ന രഹസ്യവിവ...

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു...പ്രഭാതനടത്തതിനിടെയാണ് അക്രമം

16 July 2024

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യന്‍ ആണ് കൊല്ലപ്പെട്ടത്. നാം തമിഴര്‍ കക്ഷി മധുര നോര്‍ത്ത് സെക്രട്ടറി ആണ് കൊല്ലപ്പെട്ട ബാലസുബ്രഹ്മണ്യന്‍. പ...

കൊങ്കണ്‍ പാതയിലെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു....

16 July 2024

കൊങ്കണ്‍ പാതയിലെ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു.... ഖേഡിനുസമീപം വിന്‍ഹെരെ-ദിവാന്‍ഖാവതി സ്റ്റേഷനുകള്‍ക്കിടയില്‍ ഞായറാഴ്ച വൈകുന്നേരം മണ്ണിടിഞ്ഞു വീണതിനെത്തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. തിങ്കളാഴ്ച തി...

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍... ഒരു ഓഫീസറടക്കം നാല് ജവാന്മാര്‍ക്ക് വീരമൃത്യു

16 July 2024

ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍... ഒരു ഓഫീസറടക്കം നാല് ജവാന്മാര്‍ക്ക് വീരമൃത്യുരാഷ്ട്രീയ റൈഫിള്‍സിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗവും ജമ്മു കശ്മീര്‍ പോലീസ...

മുംബൈയില്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് ദാരുണാന്ത്യം... നിരവധി പേര്‍ക്ക് പരുക്ക്

16 July 2024

മുംബൈയില്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്ക്. മുംബൈയിലെ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഡോംബിവഌയിലെ കേസര്‍ ഗ്രാമത്തില്‍...

നാല് കുട്ടികളുമായി അമ്മ കിണറ്റില്‍ ചാടി... സംഭവത്തില്‍ നാല് കുട്ടികള്‍ മുങ്ങിമരിക്കുകയും അമ്മ രക്ഷപ്പെടുകയും ചെയ്തു

15 July 2024

നാല് കുട്ടികളുമായി കിണറ്റില്‍ ചാടിയ സംഭവത്തില്‍ നാല് കുട്ടികള്‍ മുങ്ങിമരിക്കുകയും അമ്മ രക്ഷപ്പെടുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മന്ദ്‌സൗറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഗരോത്തിലെ പിപല്‍ഖേഡ ഗ്രാമത്...

സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം സൗജന്യമായി നല്‍കും

15 July 2024

ജനപ്രീതി കണക്കിലെടുത്ത് തമിഴ്നാട്ടിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇനി മുതല്‍ സംസ്ഥാനത്തെ പ്രഭാതഭക്ഷണ പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം സൗജ...

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി

15 July 2024

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി.സി.ബി.ഐയുടെ എഫ്.ഐ.ആര്‍ ചോദ്യം ചെയ്താണ് ഡി.കെ. ശിവകുമാര്‍ സുപ്രീംകോടതി...

റെയില്‍വേ പാളത്തില്‍ ഫോട്ടോഷൂട്ട് നടത്തുകയായിരുന്ന നവദമ്പതികള്‍ ട്രെയിന്‍ വരുന്നത് കണ്ട് 90 അടി താഴ്ചയിലേക്ക് ചാടി

14 July 2024

റെയില്‍വേ പാളത്തില്‍ ഫോട്ടോഷൂട്ട് നടത്തുകയായിരുന്ന നവദമ്പതികള്‍ ട്രെയിന്‍ വരുന്നത് കണ്ട് 90 അടി താഴ്ചയിലേക്ക് ചാടി. രാജസ്ഥാനിലെ ജയ്പൂരില്‍ പാലിയയ്ക്ക് സമീപം ജോഗ്മണ്ടിയിലാണ് സംഭവം. 22കാരനായ രാഹുല്‍ മേവ...

Malayali Vartha Recommends