NATIONAL
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം
ഇന്ത്യൻ മഹാസമുദ്രത്തിലെ ധാതുലോഹങ്ങളെ കുറിച്ച് പര്യവേക്ഷണം...ചെയ്യുന്നതിനായി പ്രത്യേകം കപ്പൽ നിർമ്മിക്കാനൊരുങ്ങുന്നു...കരാറിൽ ഒപ്പുവച്ചു... നിർമിക്കുന്നതിൽ വച്ചേറ്റവും വലിയ പര്യവേക്ഷണ കപ്പലാകും..
19 July 2024
എല്ലാം മേഖലകളിലും ഇന്ത്യ കുതിച്ചുയരുകയാണ്. വലിയ മാറ്റങ്ങളാണ് നടന്നു കൊണ്ട് ഇരിക്കുന്നത് . മറ്റു രാജ്യങ്ങൾക്കിടയിലെ ഇന്ത്യയുടെ സ്വാധീനം വർധിച്ചു കൊണ്ട് ഇരിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ ധാതുലോഹങ്ങള...
ഇന്ത്യൻ നാവികസേനയ്‌ക്ക് പുതിയ അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിനായി 70,000 കോടി രൂപയുടെ വൻ കരാറിന് ഒരുങ്ങുകയാണ് പ്രതിരോധ മന്ത്രാലയം.... ഉടൻ അംഗീകാരം നൽകുമെന്ന് സൂചന
19 July 2024
ഇന്ത്യൻ നാവികസേനയ്‌ക്ക് പുതിയ അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിനായി 70,000 കോടി രൂപയുടെ വൻ കരാറിന് ഒരുങ്ങുകയാണ് പ്രതിരോധ മന്ത്രാലയം . ഇതിനായി ഉടൻ അംഗീകാരം നൽകുമെന്നാണ് സൂചന . ഈ അത്യാധുനിക സ്...
കര്‍ണാടക ഷിരൂരില്‍ ദേശീയപാതയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട ലോറിയും മലയാളി ഡ്രൈവറും മണ്ണിനടിയിലെന്ന് സംശയം
19 July 2024
കര്‍ണാടക ഷിരൂരില്‍ ദേശീയപാതയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ട ലോറിയും മലയാളി ഡ്രൈവറും മണ്ണിനടിയിലെന്ന് സംശയം. കോഴിക്കോട് സ്വദേശി അര്‍ജുനാണ് അപകടത്തില്‍പ്പെട്ടു പോയത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ്...
മഹാരാഷ്ട്രയിലെ ജല്‍നയില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം...
19 July 2024
മഹാരാഷ്ട്രയിലെ ജല്‍നയില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം... . ബദ്‌നാപൂര്‍ തഹ്‌സിലിലെ വസന്ത് നഗറില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരമണിയോടുകൂടിയായിരുന്നു അപകടം നടന്നത്. സ...
ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരണം മൂന്ന്.. അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്ക്
19 July 2024
ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റതായും ബന്ധപ്പെട്ട അധികൃതര്‍ .15904 നമ്പര്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്‌സ്പ്രസ് ആണ് അപകട...
ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
18 July 2024
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, വടക്കന്‍ കശ്മീര്‍ ജില്ലയിലെ കേരന്‍ സെക്ടറിലെ...
കവര്‍ച്ചാ കേസില്‍ കോയമ്പത്തൂരില്‍ രണ്ട് മലയാളികള്‍ പിടിയില്‍
18 July 2024
കവര്‍ച്ചാ കേസില്‍ കോയമ്പത്തൂരില്‍ രണ്ട് മലയാളികള്‍ പിടിയില്‍. കവര്‍ച്ചയ്ക്കുള്ള നീക്കം നടത്തുന്നതിനിടെയാണ് പോലീസ് പിടിയിലായത്. കണ്ണൂര്‍ സ്വദേശികളായ അബ്ദുള്‍ ഹാലിം, ഷമാല്‍ എന്നിവരാണ് പിടിയിലായത്. കളമശ്...
ഓൺലൈനിലൂടെ ഓർഡർ ചെയ്ത് വാങ്ങിയ ബട്ടർമിൽക്കിൽ കണ്ടത് ജീവനുളള പുഴുക്കളെ...ഓൺലൈൻവഴി വാങ്ങിയ ഹൈ പ്രോട്ടീൻ ബട്ടർമിൽക്കിന്റെ പെട്ടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്...
18 July 2024
വളരെ വേഗത്തിൽ പാഞ്ഞു കൊണ്ട് ഇരിക്കുന്ന ഇന്നത്തെ കാലത്ത് നമ്മൾ സാധങ്ങൾ വാങ്ങുന്നതൊക്കെ ഏറെ കുറെ ഓൺലൈൻ രീതിയിലേക്ക് മാറിയിരിക്കുകയാണ് . ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ലോകത്ത് എവിടെ ഇരുന്നും നമ്മുക് ആവശ്യമ...
ഉത്തർപ്രദേശ് മുഖ്യമന്ത്രി എന്നനിലയിലുള്ള യോഗി ആദിത്യനാഥിന്റെ, ദിനങ്ങൾ എണ്ണപ്പെട്ടുവെന്ന് ഏറക്കുറെ വ്യക്തമായി... കൂടിക്കാഴ്ചയിൽ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ...
18 July 2024
കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിന് ശേഷം വലിയ രീതിയിൽ വോട്ട് കുറഞ്ഞ സംസ്ഥാനങ്ങളിൽ എല്ലാം തന്നെ എന്താണ് അതിനുള്ള കാരണമെന്ന് കണ്ടെത്താനുള്ള കർശനമായ നിർദ്ദേശം എല്ലാം നൽകി കഴിഞ്ഞു. അതിൽ ഏറ്റവും ഞെട്ടിച്ചത് ഉത്...
ഉത്തര്‍പ്രദേശില്‍ ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റി... അപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടതായി പ്രാധമിക നിഗമനം
18 July 2024
ഉത്തര്‍പ്രദേശില്‍ ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റി. ചണ്ഡിഗഡില്‍ നിന്നും ദിബ്രുഗഡിലേക്ക് പുറപ്പെട്ട ദിബ്രുഗഡ് എക്സ്പ്രസാണ് പാളം തെറ്റിയത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ ജിലാഹി റെയില്‍വേസ്റ്റേഷന് സമീപത്തായ...
വിമാനത്താവള പ്രദേശത്ത് കനത്ത മഴ; കുവൈത്ത് -കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു; വിവിധ വിമാന സർവീസുകൾ വൈകി
18 July 2024
കുവൈത്ത് -കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു.വിമാനത്താവള പ്രദേശത്ത് കനത്ത മഴയെ തുടർന്നാണ് ഇങ്ങനെ ചെയ്തത്. കണ്ണൂരിൽ എത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തി. പക്ഷേ മ...
300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴ്ന്നത് സൃഹൃത്തുക്കളുടെ കണ്മുന്നിൽ; അലറി കരഞ്ഞ് സൃഹൃത്തുക്കൾ; റീൽസ് ചിത്രീകരിക്കുന്നതിനിടെ വ്ലോഗർക്ക് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് 'അവിടെ' നിന്നും
18 July 2024
റീൽസ് ചിത്രീകരിക്കുന്നതിനിടെ വ്ലോഗർക്ക് ദാരുണാന്ത്യം. ഇൻഫ്ലുവൻസറും ട്രാവൽ വ്ലോഗറുമായ ആൻവി കാംദാർ ആണ് മരിച്ചത്. 26 വയസ്സായിരുന്നു . മുംബൈ സ്വദേശിനിയാണ്. ചൊവാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. വെള...
യോഗി ആദിത്യനാഥ് രാജിക്കൊരുങ്ങുന്നു; ബിജെപി പിളര്‍പ്പില്‍...
18 July 2024
യോഗി ആതിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദവിയില്‍ നിന്ന് പുറത്തേക്ക്. ലോക് സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയും പാര്‍ട്ടിയിലെ ഭിന്നതയും ബിജെപിയെ ഞെട്ടിച്ച സാഹചര്യത്തിലാണ് യോഗിയെ മുഖ്യമന്ത്രി പദവിയ...
ഛത്തീസ്ഗഢില്‍ നക്‌സില്‍ ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു....
18 July 2024
ഛത്തീസ്ഗഢില്‍ നക്‌സില്‍ ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. ബിജാപ്പൂര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. നക്‌സലുകള്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. സംസ്ഥാന...
ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍.... പ്രദേശത്തേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു
18 July 2024
ജമ്മുകാശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍.... പ്രദേശത്തേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചു, ഏറ്റുമുട്ടല്‍ തുടരുന്നു. ജമ്മുകശ്മീരിലെ ദോഡ കസ്തിഗര്‍ മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസ...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























