Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

06 MAY 2026 01:02 PM ISTമലയാളി വാര്‍ത്ത
ആസിഡ് ആക്രമണക്കേസുകളിൽ ഏഴുവർഷം വരെയുള്ള ശിക്ഷാവ്യവസ്ഥ അപര്യാപ്‌തമാണെന്നും വർദ്ധിപ്പിക്കണമെന്ന്സുപ്രീംകോടതി. ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം. ഇതിനായി കേന്ദ്രം ഭേദഗതി കൊണ്ടുവരണമെന്നും ഉത്തരവിട്ട് കോടതി. ആസിഡ് ആക്രമണങ്ങൾ ആശങ്കയേറ്...

പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തത് തന്റെ വിശ്വാസമാണെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത്..രാം ലല്ല വിഗ്രഹം ദർശിച്ച ആദ്യത്തെ 150 ആളുകളിൽ ഞാനും ഉൾപ്പെടുന്നു,..വിമർശകരുടെ വാ അടപ്പിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്...

24 January 2024

പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തത് തന്റെ വിശ്വാസമാണെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത് . രാംലല്ല വിഗ്രഹത്തിന്റെ ചരിത്രപരമായ അനാച്ഛാദനത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ 150 പേരിൽ ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.“...

അയോദ്ധ്യ ഇന്ത്യയുടെ വികസന ഭൂപടത്തെ പാടേ മാറ്റി മറിക്കുമെന്ന് യുഎസ് റിപ്പോർട്ട് ...പ്രതിവർഷം 5 കോടി ഭക്തർ അയോദ്ധ്യയിൽ എത്തും...അയോധ്യയുടെ വികസനവും ഭാവിയും സംബന്ധിച്ചുള്ളതാണ് പഠന റിപ്പോർട്ട്..

24 January 2024

അയോദ്ധ്യ ഇന്ത്യയുടെ വികസന ഭൂപടത്തെ പാടേ മാറ്റി മറിക്കുമെന്ന് യുഎസ് റിപ്പോർട്ട് . പ്രതിവർഷം 5 കോടി ഭക്തർ അയോദ്ധ്യയിൽ എത്തുമെന്നാണ് അമേരിക്കൻ കമ്പനിയായ ജെഫ്രിസ് പുറത്തുവിട്ട റിപ്പോർട്ട് . അയോധ്യയുടെ വിക...

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സാമൂഹിക പ്രവര്‍ത്തകനുമായ കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത് രത്‌ന... രാഷ്ട്രപതി ഭവനാണ് പ്രഖ്യാപനം നടത്തിയത്, പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം

24 January 2024

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സാമൂഹിക പ്രവര്‍ത്തകനുമായ കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത് രത്‌ന. രാഷ്ട്രപതി ഭവനാണ് പ്രഖ്യാപനം നടത്തിയത്. പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി നടത്തിയ പ്രവ...

ആളുകളെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

23 January 2024

മുസ്ലിം വിഭാഗത്തില്‍പ്പെട്ട അഞ്ചുപേരെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ആളുകളെ കെട്ടിയിട്ട് മര്‍ദിക്കാനുള്ള അധികാരം എവിടെനിന്നാണ് പൊലീ...

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് പ്രധാന കാരണമായത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈനിക പ്രതിരോധമാണെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി

23 January 2024

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടതിന് പ്രധാന കാരണമായത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈനിക പ്രതിരോധമാണെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നതില്‍ മഹാത്മാഗാന്ധിയുടെ നിസ്സഹകരണ ...

രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ....

23 January 2024

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ പ്രവേശിച്ചതിന് പിന്ന...

ഭരണഘടനയിൽ രാമനെന്ത് കാര്യം ? ചോദിച്ചവരും നെറ്റിചുളിച്ചവരും കയ്യടിച്ചവരും കേൾക്കൂ സത്യം ഇതാണ്!!

23 January 2024

ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രി നരേദ്രമോദിയുടെ നേതൃത്വത്തിലും കാര്മികതത്തിലും അയോധ്യയിൽ രാമക്ഷേത്രം നിലവിൽ വന്നു . ഇതിനെ ചുറ്റിപ്പറ്റി ധാരാളം വാർത്തകളും ഗോസിപ്പുകളും വിമർശങ്ങളും സമൂഹമാധ്യമനകളിലും വാ...

പ്രണയ വിവാഹത്തിന് ശേഷം, പിതാവിന്റെ മരണം ഭാര്യ കാരണമെന്ന് ഭർത്താവിന്റെ കുറ്റപ്പെടുത്തൽ; വിഷാദത്തിലായ യുവതി നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞു...

23 January 2024

ഭർത്താവുമായുള്ള വഴക്കിന്റെ പേരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് യുവതി. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ കോയമ്പത്തൂരിൽ ഉപേക്ഷിച്ചത്. ബസിൽ കയറിയ ശേഷം കുഞ്ഞിനെ ...

ഇനി ഞാൻ മിണ്ടുന്നില്ല..!! എല്ലാം അവരൊക്കെ തീരുമാനിക്കട്ടെ... ഇലക്ട്രിക് ബസുകളുമായി സർക്കാർ മുമ്പോട്ട് പോകും. ഇതിന്റെ സൂചന നൽകി കെബി ഗണേശ് കുമാർ തന്നെ രംഗത്ത്

23 January 2024

ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തി. ഇലക്ട്രിക് ബസുകളുമായി സർക്കാർ മുമ്പോട്ട് പോകും. ഇതിന്റെ സൂചന നൽകി കെബി ഗണേശ് കുമാർ തന്നെ രംഗത്തു വന്നു. ഇലക്ട്രിക് ബസ്സുകൾ ലാഭകരമല...

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച അഭിമാന പേടകമായ ചന്ദ്രയാൻ-3 വീണ്ടും ചരിത്രം സൃഷ്ടിച്ചു... നാസയുടെ പേടകത്തിലെ ലേസർ ഉപകരണം വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിച്ചു, ശബ്ദം മുഴക്കി...

23 January 2024

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച അഭിമാന പേടകമായ ചന്ദ്രയാൻ-3 വീണ്ടും ചരിത്രം സൃഷ്ടിച്ചു. വിക്രം ലാൻഡർ ദൗത്യം പൂർത്തിയാക്കി നിശ്ചലമായെങ്കിലും അതിലെ ലൊക്കേഷൻ മാർക്കർ വീണ്ടും പ്രവർത്തിക...

മാലദ്വീപിലേക്ക് പോകാനായി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിച്ച് ചൈനീസ് ഗവേഷണ കപ്പല്‍...നയതന്ത്ര ബന്ധം വഷളായിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ആശങ്കയറിച്ചിട്ടുണ്ട്...

23 January 2024

മാലദ്വീപിലേക്ക് പോകാനായി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പ്രവേശിച്ച് ചൈനീസ് ഗവേഷണ കപ്പല്‍. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ആശങ്കയറിച്ചിട്ടുണ...

അയോദ്ധ്യയെന്ന ചരിത്രനഗരത്തിന് ആയിരം കിലോമീറ്ററുകൾ അകലെ...ഒഡിഷയിൽ മറ്റൊരു രാമക്ഷേത്രം കൂടി ഭക്തർക്കായി തുറന്നിരിക്കുകയാണ്...73 അടി നീളത്തിലുള്ള രാമവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.. സമുദ്രനിരപ്പിൽ നിന്നും 1800 അടി ഉയരത്തിലാണ് ക്ഷേത്രം...

23 January 2024

അയോദ്ധ്യയെന്ന ചരിത്രനഗരത്തിന് ആയിരം കിലോമീറ്ററുകൾ അകലെ ഒഡിഷയിൽ മറ്റൊരു രാമക്ഷേത്രം കൂടി ഭക്തർക്കായി തുറന്നിരിക്കുകയാണ്. ഒഡിഷയിലെ ന്യായഗഡ് ജില്ലയിലെ ഫത്തേഗഡ് എന്ന ഗ്രാമത്തിലാണ് പുതിയ രാമക്ഷേത്രം തുറന്ന...

ദര്‍ശനത്തിനായി ആയിരങ്ങള്‍... പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ വന്‍ ഭക്തജന പ്രവാഹം... പഴുതടച്ച സുരക്ഷാക്രമീകരണങ്ങളൊരുക്കി ഉത്തര്‍പ്രദേശ് പോലീസ്

23 January 2024

പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ അയോധ്യ ശ്രീരാമക്ഷേത്രത്തില്‍ വന്‍ ഭക്തജന പ്രവാഹം. ദര്‍ശനത്തിനായി ആയിരങ്ങളാണ് പുലര്‍ച്ചെ തന്നെ ക്ഷേത്രനഗരിയില്‍ എത്തിയത്. രാവിലെ ഏഴുമുതല്‍ പതിനൊന്നരവരെയും ഉച്ചയ്ക്ക് രണ്ടുമ...

ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍... ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു... പേര് ചേര്‍ക്കാന്‍ കഴിയാത്തവര്‍ക്ക് അപേക്ഷ നല്‍കാം

23 January 2024

ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമവോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ 5,74,175 പേരാണ് പുതിയ വോട്ടര്‍മാര്‍. ആകെ വോട്ടര്‍മാരുടെ എണ്ണം 2,70, 99, 326 ആണ്. ഏറ്റവും കൂടുതല്‍ ...

'ലോകത്തിലെ എല്ലാ ഭക്തജനങ്ങളും എപ്പോഴും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തില്‍ നിന്ന് ഊര്‍ജം നേടുന്നു... ഇന്ന്, അയോധ്യയിലെ അഭിഷേകത്തിന്റെ ശുഭകരമായ അവസരത്തില്‍, ഇന്ത്യയിലെ ജനങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ സോളാര്‍ മേല്‍ക്കൂര സംവിധാനം വേണമെന്ന എന്റെ പ്രമേയം കൂടുതല്‍ ശക്തിപ്പെട്ടു..പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

23 January 2024

അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിന് പിന്നാലെ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തുടനീളമുള്ള ഒരു കോടി വീടുകളില്‍ കേന്ദ്രം സോളാര്‍ പാനല്‍ സ്ഥാപിക്കും. സര്‍ക്...

Malayali Vartha Recommends