NATIONAL
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്.പി.ജി ഗ്രൂപ്പ്
ആഫ്രിക്കന്‍ യൂണിയന് ജി 20യില്‍ സ്ഥിര അംഗത്വം നല്കി....നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെ ജി 20ലേക്ക് ആഫ്രിക്കന്‍ യൂണിയനെ ക്ഷണിക്കുകയാണെന്ന് ലോക നേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് മോദി , ജി 20യിലെ അംഗരാജ്യങ്ങളുടെ എണ്ണം 21 ആയി
09 September 2023
ആഫ്രിക്കന്‍ യൂണിയന് ജി 20യില്‍ സ്ഥിര അംഗത്വം നല്കി. ഇതോടെ ജി 20യിലെ അംഗരാജ്യങ്ങളുടെ എണ്ണം 21 ആയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ...
അമേരിക്കയിൽ നിന്നും ഹൈടെക് ഡ്രോണുകൾ വാങ്ങുവാനുള്ള നടപടികളിലേക്ക് കടന്ന് കേന്ദ്ര സർക്കാർ; ഡ്രോണുകൾ പ്രധാനമായും ഉപയോഗിക്കുക ഇന്ത്യൻ നാവികസേന
09 September 2023
പ്രതിരോധ കാര്യങ്ങളിൽ നമ്മുടെ രാജ്യം ഒട്ടും പിന്നിലല്ല . ഇപ്പോൾ ഇതാ ഏറ്റവും പുതിയ നീക്കത്തിൽ ശത്രു രാജ്യങ്ങൾ പോലും പകച്ച് നിൽക്കുകയാണ്. അമേരിക്കയിൽ നിന്നും ഹൈടെക് ഡ്രോണുകൾ വാങ്ങുവാനുള്ള നടപടികളിലേക്ക്...
പഴയ വെല്ലുവിളികള്‍ പുതിയ പരിഹാരങ്ങള്‍ ആവശ്യപ്പെടുന്ന കാലമാണിത്.... പരസ്പരമുള്ള വിശ്വാസത്തിലൂടെയോ അത്തരം പരിഹാരങ്ങളില്‍ എത്താനാവൂ...ആ വിശ്വാസം വീണ്ടെടുക്കാനാണ് ജി 20 അധ്യക്ഷ രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ ലോകത്തോട് ആവശ്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി
09 September 2023
പഴയ വെല്ലുവിളികള്‍ പുതിയ പരിഹാരങ്ങള്‍ ആവശ്യപ്പെടുന്ന കാലമാണിത്.... പരസ്പരമുള്ള വിശ്വാസത്തിലൂടെയോ അത്തരം പരിഹാരങ്ങളില്‍ എത്താനാവൂ...ആ വിശ്വാസം വീണ്ടെടുക്കാനാണ് ജി 20 അധ്യക്ഷ രാഷ്ട്രം എന്ന നിലയില്‍ ഇന്ത...
ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു അറസ്റ്റില്‍...ആന്ധ്രയിലെ നന്ത്യാലില്‍ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്
09 September 2023
ടിഡിപി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍. ചന്ദ്രബാബു നായിഡു അറസ്റ്റില്‍. ആന്ധ്രയിലെ നന്ത്യാലില്‍ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധത...
ഹിന്ദുവായതില്‍ തനിക്ക് അഭിമാനമുണ്ട്... ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്....
09 September 2023
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. മൂന്നു ദിവസത്തേക്കാണ് ഋഷി സുനകിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. ഹിന്ദുവായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഋഷി സുനക് ഹിന...
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി...ഇന്ത്യ അമേരിക്ക ബന്ധം ദൃഢമായി മുന്നോട്ടു കൊണ്ടു പോകാന്‍ സഹകരണം ശക്തമാക്കുമെന്ന് ചര്‍ച്ചയില്‍ ഇരുനേതാക്കളും വ്യക്തമാക്കി,ജി 20 ഉച്ചകോടി ഇന്ന് ആരംഭിക്കും
09 September 2023
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി...ഇന്ത്യ അമേരിക്ക ബന്ധം ദൃഢമായി മുന്നോട്ടു കൊണ്ടു പോകാന്‍ സഹകരണം ശക്തമാക്കുമെന്ന് ചര്‍ച്ചയില്‍ ഇരുനേതാക്ക...
മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസ്... അഹമ്മദാബാദിലെ സെഷന്‍സ് കോടതി വിധി പറയാന്‍ മാറ്റി
09 September 2023
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ നല്കിയ സമന്‍സ് ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി (എഎപി) നേതാക്കളായ അരവിന്ദ് കെജ്രിവാളും സഞ്ജയ് സിംഗും സമര്‍പ്പിച്ച ഹര്ജിക...
തമിഴ് ചലച്ചിത്രനിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന് തട്ടിപ്പുകേസില്‍ അറസ്റ്റില്‍
09 September 2023
തമിഴ് ചലച്ചിത്രനിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന് തട്ടിപ്പുകേസില്‍ അറസ്റ്റില്‍. വ്യവസായിയില്‍ നിന്ന് 16 കോടി തട്ടിയെടുത്ത കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് രവീന്ദറിനെ അറസ്റ്റ് ചെയ്തത്. ലിബ്ര പ്രൊ...
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഡല്‍ഹിയിലെത്തി
09 September 2023
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഡല്‍ഹിയിലെത്തി. ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദത്തെക്കുറിച്ചുളള ചോദ്യത്തിന്, രാജ്യത്ത് ഒരു തരത്തിലുള്ള അക്രമവും തീവ്രവാദവും അംഗീകരിക്ക...
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം.... വെടിവെയ്പ്പില്‍ രണ്ടു പേര് മരിച്ചു, 50 പേര്‍ക്ക് പരിക്കേറ്റു; സുരക്ഷാ സേനക്കെതിരെ മെയ്തി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്
08 September 2023
മണിപ്പൂരിലെ തേങ്നൗപല്‍ കാക്ചിങ് ജില്ലകളില്‍ സംഘര്‍ഷം. സുരക്ഷാ സേനക്കെതിരെ മെയ്തി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വെടിവെയ്പ്പില്‍ രണ്ടു പേര് മരിച്ചു, 50 പേര്‍ക്ക് പരിക്കേറ്റു. ...
സനാതന ധര്‍മ്മത്തെ കുറിച്ച് തമിഴ്നാട്ടില്‍ വാക്പ്പോര് മൂര്‍ച്ഛിക്കുകയാണ്. ഡിഎംകെയും ബിജെപിയും നേര്‍ക്കുനേര്‍ കളത്തിലിറങ്ങി പേരാടുകയാണ്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കില്ലെന്ന പ്രഖ്യാപനവുമായാണ് പോരാട്ടം നടത്തുന്നത്. സനാതന ധര്‍മം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ ചൊല്ലിയുള്ള കോലാഹലം മോദിയും അമിത്ഷായും എറ്റെടുത്ത് രൂക്ഷമാക്കി കൊണ്ടിരിക്കുകയാണ്
08 September 2023
സനാതന ധര്‍മ്മത്തെ കുറിച്ച് തമിഴ്നാട്ടില്‍ വാക്പ്പോര് മൂര്‍ച്ഛിക്കുകയാണ്. ഡിഎംകെയും ബിജെപിയും നേര്‍ക്കുനേര്‍ കളത്തിലിറങ്ങി പേരാടുകയാണ്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കില്ലെന്ന പ്രഖ്യാപനവുമായാണ് പോരാട്ടം...
ജി 20 ഉച്ചകോടി... ഡല്‍ഹിയില്‍ കനത്ത സുരക്ഷ... ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയ ലോകനേതാക്കളും ഇന്നെത്തും
08 September 2023
ജി 20 ഉച്ചകോടി... ഡല്‍ഹിയില്‍ കനത്ത സുരക്ഷ... ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മു...
എം.എല്‍.എമാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് മമത ബാനര്‍ജി... ശമ്പളം പ്രതിമാസം 40000 രൂപയുടെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്; വര്‍ദ്ധനവ് നടപ്പില്‍ വരുന്നതോടെ എം.എല്‍.എമാരുടെ ശമ്പളം 50000 രൂപയാകും, മന്ത്രിമാരുടെ ശമ്പളം 10900 രൂപയില്‍ നിന്ന് 50900 രൂപയാകും; കാബിനറ്റ് മന്ത്രിമാര്‍ക്ക് 11000 രൂപയില്‍ നിന്ന് 51000 രൂപയാകും
07 September 2023
പശ്ചിമ ബംഗാളില്‍ എം.എല്‍.എമാരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ശമ്പളം പ്രതിമാസം 40000 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് മമത ബാനര്‍ജി നിയമസഭയില്‍ പ്രഖ്യാപിച്ചു. ദീര്ഘക...
സ്വന്തം അഭിപ്രായം പറയാന്‍ ഉദയനിധിക്ക് അവകാശമുണ്ട്...ഉദയനിധിക്ക് പരോക്ഷ പിന്തുണയുമായി നടന് കമല്ഹാസന്
07 September 2023
സനാതന ധര്‍മ വിവാദത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധിക്ക് പരോക്ഷ പിന്തുണയുമായി നടന് കമല്ഹാസന്. സ്വന്തം അഭിപ്രായം പറയാന്‍ ഉദയനിധിക്ക് അവകാശമുണ്ടെന്ന് കമല്‍ഹാസ...
ആദിത്യ എല്‍1ല്‍നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ലഭ്യം... നിര്‍ദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്പിക ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള കുതിപ്പിനിടെ ആദിത്യ പകര്‍ത്തിയ സെല്‍ഫിയും ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രം പുറത്തുവിട്ട് ഐഎസ്ആര്‍ഒ
07 September 2023
ആദിത്യ എല്‍1ല്‍നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ലഭ്യം... നിര്‍ദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദു(എല്‍1)വിനു ചുറ്റുമുള്ള സാങ്കല്പിക ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള കുതിപ്പിനിടെ ആദിത്യ പകര്‍ത്തിയ സെല്‍ഫിയും ഭൂമിയുടെയു...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















