NATIONAL
തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....
ഇന്ത്യയുടെ ആദ്യ സൂര്യ ഗവേഷണ പേടകമായ ആദിത്യ എല്‍ - 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരം... ആദിത്യയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നും അടുത്തഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്നിന് നടക്കുമെന്നും ഐ.എസ്.ആര്.ഒ
04 September 2023
ഇന്ത്യയുടെ ആദ്യ സൂര്യ ഗവേഷണ പേടകമായ ആദിത്യ എല്‍ - 1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് ഐ.എസ്.ആര്.ഒ . ഇന്നലെ രാവിലെ 11.40നായിരുന്നു ഭ്രമണപഥം ഉയര്‍ത്തല്‍ നടന്നത്. ആദിത്യയുടെ പ്രവര്‍ത്തനം ...
ഐഎസ്ആര്‍ഒ യ്ക്ക് മോദിയും കേന്ദ്രസര്‍ക്കാരും നല്കുന്ന പിന്തുണയും പ്രോത്സാഹനവും ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. ശുക്രനിലേയ്ക്ക് ഒക്ടോബറില്‍ തന്നെ പേടകം അയയ്ക്കാന്‍ കഴിയുമെന്നാണ് ഐഎസ്ആര്‍ഒ വിലയിരുത്തുന്നത്
03 September 2023
ഇന്ത്യ അമ്പിളി അമ്മാവന് പിന്നാലെ സൂര്യനിലേയ്ക്കും യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വിജയകരമായി മാറിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശത...
അടുത്തിടെ തിരഞ്ഞെടുപ്പ് നടന്നതും ഇനി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുമായുള്ള സംസ്ഥാനങ്ങളെ ഞെട്ടിച്ചു കൊണ്ടാണ് പുതിയ തീരുമാനം വരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ പാര്‍ലെമെന്റ് വരെ ഒറ്റ തിരഞ്ഞെടുപ്പ് അതാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നതെന്ന് വ്യക്തമാണ്. ഉരുണ്ട് വീണ് ജയിച്ച് അധികാരത്തിലേറിയവരുടെ പലരുടയും തലകള്‍ തെറിക്കുമെന്ന ഭയത്തിലാണ് ജനപ്രതിനിധികള്‍
03 September 2023
കേന്ദ്രസര്‍ക്കാര്‍ ഈ മാസം 18 മുതല്‍ 22 വരെ വിളിച്ചു ചേര്‍ത്തിരിക്കുന്ന പാര്‍ലമെന്റിന്റെ പഞ്ചദിന സമ്മേളനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഏറെക്കുറെ വിരാമമായിരിക്കുകയാണ്. ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പെന...
ചാന്ദ്രയാന്‍ ദൗത്യത്തിന് തൊട്ടുപിന്നെലെ സൂര്യനിലേയ്ക്ക് ആദിത്യ എല്‍ വണ്‍ വിക്ഷേപിക്കാന്‍ കഴിഞ്ഞതും ഉടന്‍ തന്നെ ശുക്രനിലേയ്ക്കും പേടകം അയയ്ക്കാന്‍ തയ്യാറെടുക്കുന്നതും, ഗഗന്യാന് വഴി ചന്ദ്രനിലേയ്ക്ക് മനുഷ്യനെ എത്തിക്കാന്‍ പരിശ്രമിക്കുന്നതും ലോകം അസൂയയോടെയാണ് കാണുന്നത്
03 September 2023
ഇന്ത്യ അമ്പിളി അമ്മാവന് പിന്നാലെ സൂര്യനിലേയ്ക്കും യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. ലോകത്തിന് മുന്നില്‍ ഇന്ത്യയുെ ബഹിരാകാശ ദൗത്യങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വിജയകരമായി മാറിക്കൊണ്ടിരിക്കുകയാണ്. ബഹിരാകാശത്...
റോവറിലെ പേലോഡുകളുടെ പ്രവർത്തനവും നിലച്ചു, ചന്ദ്രനിലെ പകൽ കഴിഞ്ഞ് സൂര്യപ്രകാശം നഷ്ടമായതിനാൽ വിക്രം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവർ സ്ലീപ്പ് മോഡിൽ, അടുത്ത സൂര്യോദയം വരെ സ്ലീപ്പ് മോഡിൽ തുടരും
03 September 2023
ചന്ദ്രയാന്‍-3 രാജ്യത്തിന് അഭിമാനമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തത് ഈ മാസം 23നായിരുന്നു. പേടകത്തിലെ വിക്രം ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിൽ നിന്ന് ഇതിനോകം നിർണായക വിവരങ്ങളാണ് ലഭിച്ചിട്ടുള...
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
03 September 2023
.... നേരിയ പനിയെ തുടര്‍ന്ന് ഡല്‍ഹിയിലെ സര് ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്...
ഒഡീഷയില്‍ ഇടിമിന്നലേറ്റ് പത്ത് മരണം... മൂന്ന് പേര്‍ക്ക് പരുക്ക്
03 September 2023
ഒഡീഷയില്‍ ഇടിമിന്നലേറ്റ് പത്തുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആറു ജില്ലകളിലാണ് ദുരന്തമുണ്ടായത്. കോര്‍ദ ജില്ലയിലാണ് മിന്നലേറ്റ് നാലുപേര്‍ മരിച്ചത്. മൂന്നുപേര്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു...
ചന്ദ്രയാന്‍ പിന്നാലെ സൗരയൂഥത്തിന്റെ കേന്ദ്രബിന്ദുവായ സൂര്യനിലേക്കും ഇന്ത്യയുടെ വിജയക്കുതിപ്പ്.... ഇന്ത്യയുടെ ആദ്യ സൂര്യഗവേഷണ പേടകമായ ആദിത്യ എല്‍-1 വിജയകരമായി വിക്ഷേപിച്ചു, സൂര്യഗവേഷണത്തിന് വിജയത്തുടക്കമേകിയ ലോകത്തെ നാലാമത്തെ രാജ്യമെന്ന ബഹുമതി ഇന്ത്യക്ക് സ്വന്തമായി
03 September 2023
ചന്ദ്രയാന്‍ പിന്നാലെ സൗരയൂഥത്തിന്റെ കേന്ദ്രബിന്ദുവായ സൂര്യനിലേക്കും ഇന്ത്യയുടെ വിജയക്കുതിപ്പ്.... ഇന്ത്യയുടെ ആദ്യ സൂര്യഗവേഷണ പേടകമായ ആദിത്യ എല്‍-1 വിജയകരമായി വിക്ഷേപിച്ചു, സൂര്യഗവേഷണത്തിന് വിജയത്തുടക്ക...
രാജസ്ഥാനില്‍ ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തില്‍ 3 പേര് അറസ്റ്റില്‍
02 September 2023
രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ആദിവാസി യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് റോഡിലൂടെ നടത്തിയ സംഭവത്തില്‍ 3 പേര് അറസ്റ്റില്‍. ഭര്‍ത്താവും ബന്ധുക്കളുമടക്കം പത്ത് പേരാണ് ഈ ക്രൂരകൃത്യം ചെയ്തതത്. സംഭവത്തില്‍ ഡിജിപ...
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി... മോഡി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഏതാനും വ്യവസായികള്‍ക്ക് വേണ്ടി മാത്രമാണെന്ന് രാഹുല്‍ ഗാന്ധി
02 September 2023
അദാനിക്കെതിരെ അന്വേഷണം നടത്തിയാല്‍ നഷ്ടം അദാനിക്കായിരിക്കില്ലെന്നും മറിച്ച് മറ്റൊരാള്‍ക്കായിരിക്കുമെന്നും അതുകൊണ്ടാണ് അദാനിക്കെതിരെ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ഉത്തരവിടാത്തത്. പ്രധാനമന്ത്രിക്കെതി...
ഡല്‍ഹിയില്‍ 85 കാരി ക്രൂര പീഡനത്തിന് ഇരയായി... സംഭവത്തില്‍ 28 കാരന് അറസ്റ്റില്‍
02 September 2023
ഡല്‍ഹിയില്‍ 85 കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഡല്‍ഹി നേതാജി സുഭാഷ് പ്ലേസ് ഏരിയയില്‍ വെള്ളിയാഴ്ചയാണ് സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന 85 കാരിയാണ് പീഡനത്തിന് ഇരയായത്. 28 കാരനായ യുവാവ് വീട്ടില്‍ അത...
ഇന്ത്യന്‍ കരുത്തില്‍ പിറന്ന മഹേന്ദ്രഗിരി നീറ്റിലിറങ്ങി;ഇന്ത്യന്‍ നാവിക സേനയുടെ കരുത്തു കൂടി,ഗോവയിലെ മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡാണ് യുദ്ധക്കപ്പല്‍ നിര്‍മിച്ചത്,ആത്മനിര്‍ഭര്‍ ഭാരതിന് കീഴില്‍ തദ്ദേശീയമായി നിര്‍മ്മിച്ചതാണ് മഹേന്ദ്രഗിരി.ഇന്ത്യന്‍ സമുദ്രാതിര്‍ത്തി നോട്ടമിടുന്ന ചൈനയ്ക്ക് മുട്ടന്‍ പണി
02 September 2023
ഇന്ത്യന്‍ നാവികസേനയുടെ ശേഷി വര്‍ധിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ പുതിയ അത്യാധുനിക യുദ്ധക്കപ്പലായ മഹേന്ദ്രഗിരി വെള്ളിയാഴ്ച നീറ്റിലിറക്കി. മഡഗാവ് ഡോക് കപ്പല്‍ നിര്‍മ്മാണ ശാലയിലാണ് കപ്പല്‍ നിര്‍മ്മിച്ചത്. ഉപ...
അഭിമാന നിമിഷത്തില്‍ രാജ്യം.... സൗര രഹസ്യം തേടി കുതിച്ചുയര്‍ന്ന് ആദിത്യ എല്‍1 ...വിക്ഷേപിച്ചത് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ... ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപിച്ചു; പിഎസ്എല്‍വി സി 57 ആണ് വിക്ഷേപണ വാഹനം, ചന്ദ്രനെ തൊട്ട് പത്ത് നാള് തികയും മുമ്പ് മറ്റൊരു സുപ്രധാന ദൗത്യം നടത്തിയിരിക്കുകയാണ് ഐഎസ്ആര്‍ഒ
02 September 2023
അഭിമാന നിമിഷത്തില്‍ രാജ്യം.... സൗര രഹസ്യം തേടി കുതിച്ചുയര്‍ന്ന് ആദിത്യ എല്‍1 ...വിക്ഷേപിച്ചത് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്ന് ... ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍...
അരുണാചല്‍ പ്രദേശും ലഡാക്കിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തി ചൈന വിവാദ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ വന്‍ ശക്തിപ്രകടനം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന
02 September 2023
അരുണാചല്‍ പ്രദേശും ലഡാക്കിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തി ചൈന വിവാദ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ വന്‍ ശക്തിപ്രകടനം നടത്താന്‍ ഇന്ത്യന്‍ വ്യോമസേന. വെസ്റ്റേണ്‍...
മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബോക്സിംഗ് താരം എം.സി മേരി കോം
01 September 2023
മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ബോക്സിംഗ് താരം എം.സി മേരി കോം. 'കോം' സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. 'കോം' സമൂഹം...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















