NATIONAL
തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....
രണ്ടു രാജ്യങ്ങൾക്കും മുന്നറിയിപ്പ്!!!! ചൈന-പാക്ക് അതിർത്തികളിൽ വ്യോമാഭ്യാസത്തിന് ഒരുങ്ങി ഇന്ത്യ; ജി 20 ഉച്ചകോടി നടക്കുന്ന വേളയിൽ മുൻനിര യുദ്ധവിമാനങ്ങൾ മുന്നിൽ നിർത്തി കൊണ്ടുള്ള പ്രകടനം നടത്തും; തൃശൂൽ എന്നാണ് ഇന്ത്യയുടെ വ്യോമാഭ്യാസത്തിന്റെ പേര്
01 September 2023
ചൈന-പാക്ക് അതിർത്തികളിൽ വ്യോമാഭ്യാസത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ഈ മാസം നാലിനും 14 നും ഇടയ്ക്ക് ജി 20 ഉച്ചകോടി നടക്കുവാനിരിക്കുകയാണ്. അതിനിടയിലാണ് വ്യോമാഭ്യാസം നടത്താൻ ഇന്ത്യയുടെ തീരുമാനം. തൃശ്ശൂൽ എന്നാ...
ദക്ഷിണ ധ്രുവമേഖലയിൽ ചന്ദ്രനെ ബന്ധിപ്പിച്ചിരിക്കുന്ന ഹൈപ്പർസെൻസിറ്റീവ് അയണോസ്ഫിയറിന്റെയും അന്തരീക്ഷത്തിന്റെയും ഉപരിതലത്തിന് സമീപമുള്ള ചന്ദ്ര പ്ലാസ്മ പരിസ്ഥിതിയുടെ ആദ്യ അളവെടുപ്പ് നടത്തി ചന്ദ്രയാൻ 3; ചന്ദ്രോപരിതലത്തിനടുത്തുള്ള പ്ലാസ്മ താരതമ്യേന അപൂർവമാണെന്ന് പ്രാഥമിക വിലയിരുത്തൽ
01 September 2023
ദക്ഷിണ ധ്രുവമേഖലയിൽ ചന്ദ്രനെ ബന്ധിപ്പിച്ചിരിക്കുന്ന ഹൈപ്പർസെൻസിറ്റീവ് അയണോസ്ഫിയറിന്റെയും അന്തരീക്ഷത്തിന്റെയും ഉപരിതലത്തിന് സമീപമുള്ള ചന്ദ്ര പ്ലാസ്മ പരിസ്ഥിതിയുടെ ആദ്യ അളവെടുപ്പ് നടത്തിയിരിക്കുകയാണ് ചന...
യു.പി സ്വദേശി റോഡ് മുറിച്ചുകടക്കവെ കാറിടിച്ചു മരിച്ചു....
01 September 2023
യു.പി സ്വദേശി റോഡ് മുറിച്ചുകടക്കവെ കാറിടിച്ചു മരിച്ചു. തെക്കന്‍ സൗദി അതിര്‍ത്തി മേഖലയില്‍ നജ്‌റാനിലെ അറീസയിലാണ് റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് മുഹമ്മദ് ഫറാഷ് ഗുല്‍ഫാം (30) മരിച്ചത്. നജ്‌റാന്‍ സൂഖ...
കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍.... മന്ത്രിയുടെ മകന്റെ സുഹൃത്താണ് മരിച്ചത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം, പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും കേന്ദ്രമന്ത്രി
01 September 2023
കേന്ദ്രമന്ത്രിയുടെ വീട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചനിലയില്‍.... കൗശല്‍ കിഷോറിന്റെ മകന്റെ സുഹൃത്താണ് മരിച്ചത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം, പൊലീസ് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ കണ്ടെത്തി...
ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ എല്‍പിജി വിലയും കുറച്ചു
01 September 2023
ഗാര്‍ഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ എല്‍പിജി വിലയും കുറച്ചു. സിലിണ്ടര്‍ വിലയില്‍ 158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയാണ്. വിലക്കുറവ് രാജ്യ...
തമിഴ്‌നാട് സ്വദേശിയും അസമില്‍ കാന്‍സര്‍ രോഗ വിദഗ്ധനുമായ ഡോ. രവി കണ്ണന് ഏഷ്യന്‍ നൊബേല്‍ പുരസ്‌കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന രമണ്‍ മഗ്‌സസെ പുരസ്‌കാരം
01 September 2023
തമിഴ്‌നാട് സ്വദേശിയും അസമില്‍ കാന്‍സര്‍ രോഗ വിദഗ്ധനുമായ ഡോ. രവി കണ്ണന് ഏഷ്യന്‍ നൊബേല്‍ പുരസ്‌കാരം എന്നു വിശേഷിപ്പിക്കപ്പെടുന്ന രമണ്‍ മഗ്‌സസെ പുരസ്‌കാരം. രാജ്യത്തെ കാന്‍സര്‍ വിദഗ്ധരില്‍ ഏറെ ആദരവുള്ള...
ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തി കാര്യങ്ങള്‍ അനുകൂലമാക്കാന്‍ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് നീക്കം തുടങ്ങിയെന്ന് സൂചന....
01 September 2023
ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തി കാര്യങ്ങള്‍ അനുകൂലമാക്കാന്‍ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ തിരക്കിട്ട് നീക്കം തുടങ്ങിയെന്ന് സൂചന. ഈമാസം 18 മുതല്‍ 22 വര...
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിദ്ധ്യം വീണ്ടും സ്ഥിരീകരിച്ച് പ്രജ്ഞാന്‍ റോവറിലെ ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സ്‌റേ സ്പെക്ട്രോമീറ്റര്‍, ചന്ദ്രനിലെ മണ്ണിലും പാറയിലും നടത്തിയ പരീക്ഷണത്തിലാണ് സള്‍ഫര്‍ കണ്ടെത്തിയത്
01 September 2023
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സള്‍ഫറിന്റെ സാന്നിദ്ധ്യം വീണ്ടും സ്ഥിരീകരിച്ച് പ്രജ്ഞാന്‍ റോവറിലെ ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സ്‌റേ സ്പെക്ട്രോമീറ്റര്‍ (എ. പി. എക്സ്. എസ്). കഴിഞ്ഞ ദിവസം റോവറിലെ ലേസര്‍ ഇന്...
പി.എസ്.എല്‍.വി എക്‌സ് എല്‍ - 57 നാളെ ഇന്ത്യയുടെ ആദ്യ സൂര്യപര്യവേക്ഷണ പേടകം ആദിത്യ എല്‍- വണ്ണുമായി ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയരും....സൂര്യനെ നിരീക്ഷിക്കാനായി ഏഴ് ഉപകരണങ്ങളാണ് ആദിത്യയിലുള്ളത്
01 September 2023
പി.എസ്.എല്‍.വി എക്‌സ് എല്‍ - 57 നാളെ ഇന്ത്യയുടെ ആദ്യ സൂര്യപര്യവേക്ഷണ പേടകം ആദിത്യ എല്‍- വണ്ണുമായി ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയരും....സൂര്യനെ നിരീക്ഷിക്കാനായി ഏഴ് ഉപകരണങ്...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല്; പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടുവരാൻ നീക്കം.
31 August 2023
കേന്ദ്ര സർക്കാർ വിളിച്ചു ചേർക്കുന്ന പാർലമെൻറിന്റെ പ്രത്യേക സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാൻ നീക്കമെന്ന് സൂചന. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്ര...
വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കം... പിന്നാലെ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തി
31 August 2023
ചെറിയ റോഡിലൂടെ പോകുന്നതിനിടെ വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കത്തിന് പിന്നാലെ യുവാവിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ആമസോണിലെ സീനിയര്‍ മാനേജറും 36കാരനുമായ ഹര്‍പ്രീത് ഗി...
കുട്ടികളെ പോലെ ഓടി നടന്ന് അത്ഭുതങ്ങൾ കണ്ടെത്തി ചാന്ദ്രയാൻ. അത് പുറത്ത് വിട്ട് ISRO!
31 August 2023
ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ ചാന്ദ്ര ദൗത്യമാണ് ചന്ദ്രയാന്‍ 3. ചന്ദ്രനില്‍ പേടകം ഇറക്കിയുള്ള പര്യവേക്ഷണ ദൗത്യത്തില്‍ ലാൻഡറിനൊപ്പം റോവറും ഐഎസ്ആര്‍ഒ ചന്ദ്രനിലെത്തിച്ചു. ഇതിനകം ചന്ദ്രനില്‍ നിന്നുള്...
ഇന്ത്യയെ ചൊറിഞ്ഞചൈനയെ വിരട്ടി... ഷീ ജിങ് പിങ് പേടിച്ചു! പുടിന് പിറകേ ഓടി.... ഇന്ത്യയിലേക്ക് വരാൻ പേടി
31 August 2023
അതിര്‍ത്തി തര്‍ക്കം മുറുകുന്നതിനെ തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജി20 ഉച്ചകോടിക്കെത്തുന്നതില്‍ അനിശ്ചിതത്വം. ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന് പിന്നാലെ ...
അദാനിയ്ക്ക് പണം ലഭ്യമാകുന്ന സ്രോതസുകളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണം... അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി...
31 August 2023
അദാനിയ്ക്ക് പണം ലഭ്യമാകുന്ന സ്രോതസുകളെക്കുറിച്ച് കൃത്യമായ അന്വേഷണം വേണം. ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ടിന്റെ(ഒസിസിആര്‍പി) റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്ര...
രണ്ടാമത്തെ ഉപകരണവും സൾഫറിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചു, നിർണായക വിവരങ്ങൾ പുറത്തുവിട്ട് ചന്ദ്രയാൻ-3, റോവര്‍ കറങ്ങുന്ന വീഡിയോ പകർത്തി ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ, ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ...!!
31 August 2023
ചന്ദ്രയാന്‍-3 രാജ്യത്തിന് അഭിമാനമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തത് ഈ മാസം 23നായിരുന്നു. പേടകത്തിലെ വിക്രം ലാന്‍ഡറില്‍നിന്ന് പുറത്തിറങ്ങിയ പ്രഗ്യാന്‍ റോവറിന്റെ പ്രയാണം തുടരുകയാണ്. കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒയുടെ...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















