Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..


ശബരിമല തീര്‍ത്ഥാടനം ആസൂത്രിതമായി അട്ടിമറിക്കാന്‍ നീക്കം..ബുക്കിങ്ങിന് ശ്രമിക്കുമ്പോള്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്..അവധി ദിവസങ്ങളില്‍ പോലും തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറവാണ്..


രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നും കുത്തനെ വീണു..നിലവിൽ എന്തുകൊണ്ടാണ് സ്വർണ വില ഇടിഞ്ഞു താഴുന്നത്..? യുഎസിൽ പണപ്പെരുപ്പം 2 ശതമാനത്തിൽ നിയന്ത്രിക്കുകയാണ് ലക്ഷ്യം..


പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ ജനസംഖ്യാ പഠനം.. 2035ഓടെ ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്‌ലാം മാറും.. 2070ഓടെ മുസ്‌ലിം ജനസംഖ്യ 360 കോടിയിലധികമാകും..

കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

20 NOVEMBER 2026 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല തീര്‍ത്ഥാടനം ആസൂത്രിതമായി അട്ടിമറിക്കാന്‍ നീക്കം..ബുക്കിങ്ങിന് ശ്രമിക്കുമ്പോള്‍ സ്ലോട്ടുകള്‍ ലഭ്യമല്ലെന്നാണ് വെബ്‌സൈറ്റില്‍ കാണിക്കുന്നത്..അവധി ദിവസങ്ങളില്‍ പോലും തീര്‍ത്ഥാടകരുടെ എണ്ണം വളരെ കുറവാണ്..

പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ ജനസംഖ്യാ പഠനം.. 2035ഓടെ ലോകത്തിലെ ഏറ്റവും വലിയ മതമായി ഇസ്‌ലാം മാറും.. 2070ഓടെ മുസ്‌ലിം ജനസംഖ്യ 360 കോടിയിലധികമാകും..

സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കെ പ്രഭാകരൻ അന്തരിച്ചു...

ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...

കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തിൽ അടയാളപ്പെടുത്തുന്ന ജടായു ശിൽപ്പത്തിന് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്

ബോളിവുഡ് സിനിമ ‘രാമായണം’ പുറത്തിറങ്ങിയതോടെ ഹിറ്റായ കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. ആദ്യം കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് ജടായുപ്പാറ സന്ദർശിക്കുമെന്നും ജടായുപ്പാറയുടെ ശില്‍പ്പി രാജീവ്‌ അഞ്ചലും കേന്ദ്രമന്ത്രിയുമായി ചർച്ചകൾ നടന്നെന്നും സുരേഷ് ഗോപി പറഞ്ഞു.
ഡൽഹി ബിനാലെയിൽ ജടായുവിന്റെ സാന്നിധ്യം വേണമെന്ന് അറിയിച്ചിട്ടുണ്ട്. അതിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

കേന്ദ്ര ടൂറിസം മന്ത്രിയുടെ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി കൊല്ലത്ത് എത്തുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എന്നാൽ ഇരുവരുടെയും സന്ദർശന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.സിനിമ ഹിറ്റായതോടെ ദിനംപ്രതി നിരവധി ആളുകളാണ് ജടായു എർത്ത് സെന്ററിലേക്ക് എത്തുന്നത്. പ്രതിദിനം ശരാശരി 2,500 സന്ദർശകർ എത്തുന്ന കേന്ദ്രത്തിൽ അടുത്തിടെ ഒരു ദിവസം സന്ദർശകരുടെ എണ്ണം 7,000 വരെയെത്തി. 2018 ലാണ് ശിൽപിയും സംവിധായകനുമായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിൽ ജടായു ശിൽപം പൂർത്തിയായത്. നിലവിൽ പ്രതിദിനം 7,000 മുതൽ 10,000 വരെ സന്ദർശകരെ മാത്രമേ പ്രവേശിപ്പിക്കാനാകൂ.

 

റോപ്‌വേ വഴി പാറമുകളിലെത്താൻ 640 രൂപയും കാൽനടയായി കയറാൻ 350 രൂപയുമാണ് ടിക്കറ്റ് നിരക്ക്.ജടായുപ്പാറ കേവലം ഒരു വിനോദസഞ്ചാര കേന്ദ്രമല്ല. പുരാണവും ചരിത്രവും പ്രകൃതിയും ശിൽപകലയും ഒത്തുചേരുന്ന അപൂർവ ഇടമാണിത്. രാവണനിൽ നിന്ന് സീതയെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പോരാടിയ ജടായുവിൻ്റെ ത്യാഗസ്മരണയ്ക്ക് രാജീവ് അഞ്ചൽ നൽകിയ ശിൽപഭാഷയാണ് ഇവിടുത്തെ കൂറ്റൻ പക്ഷിശിൽപം. സീതയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ രാവണൻ്റെ വെട്ടേറ്റ് ചിറകറ്റ ജടായു ഈ പാറയ്ക്ക് മുകളിൽ വീണുവെന്നാണ് ഐതിഹ്യം.

 

പാറമുകളിലുള്ള ഐതിഹ്യവുമായി ബന്ധപ്പെട്ട ചെറിയ ജലാശയവും ശ്രീരാമൻ്റെ കാൽപ്പാടായി വിശ്വസിക്കപ്പെടുന്ന അടയാളവും ഈ പ്രദേശത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നു.ബോളിവുഡ് ചിത്രമായ രാമായണം പുറത്തിറങ്ങിയതിനു പിന്നാലെ കേരളത്തിലെ ജടായുപ്പാറയ്ക്ക് ദേശീയതലത്തിൽ പ്രസക്തിയേറി. സിനിമയുടെ പ്രദർശനത്തോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. സാധാരണ ദിവസങ്ങളിൽ ശരാശരി 2500 സന്ദർശകർ എത്തിയിരുന്ന ഇവിടെ ഇപ്പോൾ പ്രതിദിനം ഏകദേശം 7000 പേർ എത്തുന്നുണ്ട്.

അതെ സമയം സോഷ്യൽ മീഡിയയിലും ചില തർക്കങ്ങൾ നടക്കുന്നുണ്ട് . ജടായു കൊല്ലത്തുകാരനാണോ ആന്ധ്രക്കാരനാണോ എന്ന ചോദ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിയും ട്രോളുകളും നിറയ്ക്കുന്നത്.ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ 'രാമായണ'യിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

YOGI ADITYANATH ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു  (2 minutes ago)

#JatayuPara ജടായുപ്പാറയിലേക്ക് പ്രധാനമന്ത്രിയും;  (14 minutes ago)

#Sabarimala ശബരിമല തീർത്ഥാടനം തകർക്കാൻഗൂഢാലോചനയോ?  (20 minutes ago)

#GoldRateToday തകർച്ചക്കാറ്റ് ഇന്ത്യയിലേക്കും  (23 minutes ago)

#Pew Research Centre ഹിന്ദുക്കളുടെ എണ്ണം കുറയും;  (27 minutes ago)

എസിസി റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ഏകദിന ടൂർണമെന്റിൽ ഇന്ത്യ എ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും...  (2 hours ago)

സിപിഐ എം മുൻ അരൂർ ഏരിയാ സെക്രട്ടറിയും കർഷകത്തൊഴിലാളി യൂണിയൻ നേതാവുമായ കെ പ്രഭാകരൻ അന്തരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... സ്കൂട്ടറിനു പിന്നിൽ കണ്ടെയ്‌നർ ട്രക്കിടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (3 hours ago)

കാവേരി നദിയിൽ നിന്ന് 11 ടി.എം.സി. ജലം വിട്ടുനൽകാൻ കർണാടകയ്ക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ സമർപ്പിച്ച രണ്ട് അപേക്ഷകളും തള്ളി സുപ്രീം കോടതി  (3 hours ago)

ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി അനുവദിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (4 hours ago)

കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തിൽ അടയാളപ്പെടുത്തുന്ന ജടായു ശിൽപ്പത്തിന് പ്രത്യേക തപാൽ കവർ പുറത്തിറക്കി ഇന്ത്യ പോസ്റ്റ്  (4 hours ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന് 28ന് നൽകും  (4 hours ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം... മികച്ച ബാറ്റിങുമായി ഇന്ത്യ...  (5 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വൻ ഇടിവ്... പവന് 3760 രൂപയുടെ കുറവ്    (5 hours ago)

സങ്കടക്കാഴ്ചയായി... ഇളയ മകന്റെ വിവാഹം നാളെ നടക്കാനിരിക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും കണ്ണീരിലാഴ്ത്തി...  (5 hours ago)

Malayali Vartha Recommends