Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

17 SEPTEMBER 2026 06:46 PM ISTമലയാളി വാര്‍ത്ത
ജനാധിപത്യപരമായ വിമർശനങ്ങളെയും ചോദ്യങ്ങളെയും അധികാരത്തിൻ്റെ മർക്കടമുഷ്ടി കൊണ്ടു നേരിടാമെന്ന ഏകാധിപത്യ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുടെ വിദേശയാത്രയുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പ്രസക്തമായ...

ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ് അവസാനിച്ചു; ഗോരഖ്പുരിൽ 43 ശതമാനവും ഫുൽപൂരിൽ 37.39 ശതമാനവും പോളിങ്

11 March 2018

ഉത്തർപ്രദേശിലെ ഗോരഖ്പുർ, ഫുൽപുർ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് അവസാനിച്ചു. ഗോരഖ്പുരിൽ 43 ശതമാനവും ഫുൽപൂരിൽ 37.39 ശതമാനവും പോളിങ് രേഖപ്പെടുത്തി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമ...

ബിഡിജെഎസിനെ തഴഞ്ഞ് ബിജെപി; വി മുരളീധരനെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം

11 March 2018

ബിഡിജെഎസിന് കനത്ത തിരിച്ചടി നൽകി ബിജെപി. എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി മുരളീധരനെ രാജ്യസഭയിലെത്തിക്കാനാണ് കേന്...

ജി.എസ്​.ടി ചവറ്റുകുട്ടയിലെറിയണം; നോട്ട് നിരോധനം നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച്ച സംഭവിച്ചെന്നും കമൽഹാസൻ

11 March 2018

ജി.എസ്​.ടി രാജ്യ​ത്തി​​​​ന്‍റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചെന്നും ജി.എസ്​.ടിയെ ചവറ്റുകുട്ടയിലെറിയണമെന്നും മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. തമിഴ്‍നാട്ടിലെ ഈറോഡ് ജില്ലയിൽ പര്യടനം നടത്...

മഹാരാഷ്ട്രയിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നു; കിസാന്‍ സഭ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ

11 March 2018

മഹാരാഷ്ട്രയിൽ കിസാന്‍ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന കര്‍ഷകപ്രക്ഷോഭം ശക്തമാകുന്നു. 35,000 ത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന പടുകൂറ്റന്‍ റാലി മുംബൈ നഗരത്തിലെത്തി. സമരം കൂടുതൽ ശക്തമായതോടെ മഹാരാഷ്ട്ര സർക്കാ...

മഹാരാഷ്ട്ര വീഥികൾ ചെങ്കടലായി; സർക്കാരിനെ പ്രതിരോധത്തിലാക്കി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കർഷക റാലി

10 March 2018

മഹാരാഷ്ട്ര സർക്കാരിനെ പ്രതിരോധത്തിലാക്കി കർഷക റാലി. നാസിക്കില്‍ നിന്ന് ആരംഭിച്ച കർഷക റാലിയിൽ അരലക്ഷത്തിലധികം കർഷകരാണ് പങ്കെടുക്കുന്നത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ...

സിപിഎം സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ പ്രവേശിക്കാനാകുന്നില്ല; ത്രിപുര ഉപതെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി സിപിഎം

10 March 2018

ത്രിപുരയിലെ ചരിലം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നുവെന്ന് സിപിഎം. ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന അക്രമം മൂലമാണ് മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് സിപിഎം ...

കോണ്‍ഗ്രസിന് 50 വര്‍ഷം കൊണ്ട് ചെയ്യാന്‍ കഴിയാത്തത് ബിജെപി വെറും നാലുവര്‍ഷം കൊണ്ട് ചെയ്തിട്ടുണ്ട്; 2019 ല്‍ ജയിക്കുമെന്ന സോണിയാ ഗാന്ധിയുടെ ആഗ്രഹം വെറും ദിവാസ്വപ്നം മാത്രമാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

10 March 2018

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന സോണിയ ഗാന്ധിയുടെ ആഗ്രഹം വെറും ദിവാസ്വപ്നമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യാ ടുഡെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ...

എം. പി വീരേന്ദ്രകുമാര്‍ ജെഡിയുവിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ; ഇടത് സ്വതന്ത്രനായി മത്സരിക്കും

10 March 2018

ജെഡിയു നേതാവ് എം. പി വീരേന്ദ്ര കുമാര്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ജെഡിയു പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം ക...

മറ്റുള്ളവരെ അവരുടെ കൂടെ കൂട്ടുന്നതിന് ബിജെപി എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. അത് അവര്‍ എല്ലാ സംസ്ഥാനങ്ങളിലും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവരുടെ ചാക്കില്‍ കയറാന്‍ തന്നെ കിട്ടില്ലെന്നു സുധാകരന്‍

10 March 2018

രാഷ്ട്രീയത്തില്‍ എന്തു സംഭവിച്ചാലും താന്‍ ബിജെപിയില്‍ ചേരില്ലന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. ബിജെപിയിലേക്ക് ചേരുമെന്ന തരത്തിൽ തനിക്കെതിരെ നടക്കുന്ന പ്രചരണത്തിന് മറുപടിയുമായാണ് സുധാകരന്‍ രംഗത്ത് ...

ജെഡിഎസ് കര്‍ണാടകയില്‍ ബിജെപിക്കൊപ്പമാണ്; പിന്നെ എങ്ങനെയാണ് എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ കഴിയുന്നത്; തല്‍ക്കാലം ജെഡിഎസുമായി ലയനത്തിനില്ലെന്നും എംപി വീരേന്ദ്രകുമാര്‍

09 March 2018

ജെഡിഎസുമായി തല്‍ക്കാലം ലയനത്തിനില്ലെന്ന് വ്യക്തമാക്കി എംപി വീരേന്ദ്രകുമാര്‍. ഒഴിവുവന്ന രാജ്യസഭാ സീറ്റ് ജെഡിയുവിന് നൽകാൻ ഇടത് മുന്നണി തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി വീരേന്ദ്രകുമാര്‍ രംഗത്ത...

സുധാകരനും ആര്‍.എസ്.എസും ഇരു മെയ്യാണെങ്കിലും ഒരേ മനസ്സുള്ളവരാണ്; കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ. സുധാരകന്‍ ചെയ്യുന്നതെന്നും പി. ജയരാജന്‍

09 March 2018

കേരളത്തിലെ കോണ്‍ഗ്രസുകാരെ ബി.ജെ.പിയില്‍ ചേര്‍ക്കാനുള്ള ഏജന്‍സി പണിയാണ് കെ. സുധാരകന്‍ ചെയ്യുന്നതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സുധാകരനും ആര്‍.എസ്.എസും ഇരു മെയ്യാണെങ്കിലും ഒരേ മ...

വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ്; ഇടതുമുന്നണി ജെഡിയുമായി സഹകരിക്കും

09 March 2018

എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ജെ​ഡി​യുവിന് രാജ്യസഭാ സീറ്റ് നൽകാൻ ഇടത് മുന്നണി യോഗത്തിൽ തീരുമാനമായി. യു​ഡി​എ​ഫ് വി​ട്ടു​നി​ല്‍​ക്കു​ന്ന ജെ​ഡി​യു​മാ​യി ഇടത് മുന്നണി സഹകരിക്കുമെങ്കിലും മുന്നണി പ്രവേ...

ലൈറ്റ് മെട്രോയുടെ നിർമ്മാണ ചുമതല എസ്‌എന്‍സി ലാവലിനെ ഏല്പിക്കും; മുഖ്യമന്ത്രിയുടെ മെട്രോ ഉപദേശകനായി ടോം ജോസിനെ നിയമിക്കും; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജയശങ്കർ

09 March 2018

ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ. കൊച്ചി മെട്രോയ്ക്ക് ഗ്ലോബൽ ടെൻഡർ വിളിക്കാമെന്ന് യുഡിഎഫ് സർക്കാർ പറഞ്...

ബി.ജെ.പിയുമായുള്ള ടി.ഡി.പിയുടെ ഭാവി സഹകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടി നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു

09 March 2018

ബി.ജെ.പിയുമായുള്ള ടി.ഡി.പിയുടെ ഭാവി സഹകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആന്ധ്രപ്രദേശ്​ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പാര്‍ട്ടി നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചു. ബി.ജെ.പിയുമായി സഹകരിക്കു...

ആന്ധ്രാപ്രദേശിന്​ പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാൻ തയ്യാർ; അനുനയന ശ്രമവുമായി അരുണ്‍ ജെയ്​റ്റ്​ലി

07 March 2018

ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം തള്ളിയതോടെ തെലുങ്കുദേശം പാർട്ടി(ടിഡിപി) എന്‍ഡിഎ സഖ്യം വിടാൻ തയ്യാറെടുക്കുന്നതിനിടെ അനുനയന നീക്കവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്​റ്റ്​ലി. സംസ്ഥ...

Malayali Vartha Recommends