Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...


ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു..വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു..


കൊല്ലം ചടയമംഗലത്തെ ജടായു പാറയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി..അമ്പോ വമ്പൻ സർപ്രൈസ് പൊട്ടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി..ജടായു പാറയും വീണ്ടും ശ്രദ്ധാകേന്ദ്രമായി..

ക്നായി തോമാ ചലച്ചിത്രമാകുന്നു; പ്രസാദ് വാളച്ചേരിൽ - സംവിധായകൻ; വിജി തമ്പി ക്നായി തൊമ്മനാകുന്നു!!!!

20 NOVEMBER 2026 06:38 PM IST
മലയാളി വാര്‍ത്ത

More Stories...

ആഷിക്ക് ഉസ്മാൻ - ഡിനോയ് പൗലോസ് ചിത്രം ഹലോ ഡിയർ പുതിയ പോസ്റ്റർ ലുക്ക് എത്തി!!!!!

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.ഐ (ഇഫി)യുടെ 57ാമത് എഡിഷൻ ഇന്ന് ഗോവയിൽ ആരംഭിക്കും

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ

നേരറിയാൻ വീണ്ടും എത്തുമ്പോൾ... ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും സിബിഐ അന്വേഷണം, പഴയ അന്വേഷണത്തിലെ വീഴ്ചകൾ പരിശോധിക്കാൻ പ്രത്യേക സംഘം, സ്വർണക്കടത്ത് ബന്ധവും ദുരൂഹ സാഹചര്യങ്ങളും വീണ്ടും അന്വേഷണ പരിധിയിൽ

ക്നാൻ ദേശത്തു നിന്നും കച്ചവടവുമായി ബന്ധപ്പെട്ട് ഇൻഡ്യയിലെത്തിയ വ്യക്തിയാണ് ക്നായി തൊമ്മൻ. കേരളത്തിലെ മലഞ്ചരക്കുകൾ വാങ്ങി പകരം ഓയിലും മറ്റും ഇവിടേക്ക് കൈമാറ്റം ചെയ്യപ്പെട്ടുന്നു. ഇൻഡ്യയിൽ തോമാസ്ലീഹാ വഴി ക്രിസ്തുമതം സ്വീകരിച്ച ക്രൈസ്‌തവർക്ക് ശുശുഷ ചെയ്യാൻ അധികാരികൾ ഇല്ലായെന്ന സാഹചര്യമുണ്ടായപ്പോൾ കതാൻ ദേശത്തെ ക്രൈസ്തവ മേലധ്യക്ഷന്മാരുടെ നിർദ്ദേശപ്രകാരം കുറച്ചു വൈദികരുമായി ഒരു പായ്ക്കപ്പലിൽ കേരളത്തിലെത്തുന്നു.

 

അന്നത്തെ ഭരണാധിപയായിരുന്ന ചേരമാൻ പെരുമാൾ അവരെ സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഇവിടെയുള്ള പ്രവർത്തനങ്ങളാണ് ക്നായി തൊമ്മൻ എന്ന ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. എല്ലാവിധ കൊമേഴ്സ്യൽ ഘടകങ്ങളും കോർത്തിണക്കി യുള്ള ഒരു ക്ലീൻ എൻ്റെർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. പ്രശസ്‌ത സംവിധായകനായ വിജി തമ്പിയാണ് ക്നായി തൊമ്മൻ എന്ന ചരിത്രനായകനെ അവതരിപ്പിക്കുന്നത്.

 

വിജി തമ്പിയുടെ തന്നെ ശിഷ്യനായ പ്രസാദ് വാളച്ചേരിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മേൽക്കാര പുറത്ത് പിക്ച്ചേർസിൻ്റെ ബാനറിൽ ടോമി മേൽക്കാര പ്പുറത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്. സജി സോമൻ, അംബിക , മല്ലികാസുകുമാരൻ, മുരളി മോഹൻ, ജയകൃഷ്ണൻ, കോട്ടയം രമേഷ് ഇബ്രാഹിം കുട്ടി, . ഇസഹാക്ക്, ജയൻ ചേർത്തല, ചാലി പാല,ആലപ്പി അഷ്റഫ് , ജോസഫ് ചാവറ, സൈമൺ പാറക്കൽ, തോമസ് സംക്രാന്തി, ആശിഷ് അലക്സ് ശ്രീദർശൻ, സന്തോഷ് കുമാർ നാട്ടുകം എന്നിവരും പ്രധാന അഭിനേതാക്കളാണ്.

 

മൂലകഥ- ക്‌നാനായ സമൂഹം, തിരക്കഥ- കുമരകം ബാബുരാജ്, ഛായാഗ്രഹണം- ഗോകുൽ,എഡിറ്റിംഗ്- പി.സി. മോഹൻ, പ്രൊഡക്‌ഷൻ ഡിസൈൻ- ആന്റണി ഏലൂർ. നവംബർ ഇരുപത്തിയാറിന് വാഗമണ്ണിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്, ചേർത്തല എന്നിവിടങ്ങളിലായി പൂർത്തിയാകും. പി ആർ - വാഴൂർ ജോസ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്നായി തോമാ ചലച്ചിത്രമാകുന്നു; പ്രസാദ് വാളച്ചേരിൽ - സംവിധായകൻ; വിജി തമ്പി ക്നായി തൊമ്മനാകുന്നു!!!!  (12 minutes ago)

ആഷിക്ക് ഉസ്മാൻ - ഡിനോയ് പൗലോസ് ചിത്രം ഹലോ ഡിയർ പുതിയ പോസ്റ്റർ ലുക്ക് എത്തി!!!!!  (32 minutes ago)

റോബോലുഷന്‍ 2026-ല്‍ ഇന്ത്യയുടെ അഭിമാനമായി സ്റ്റെം റോബോട്ടിക്‌സ് ഇന്റര്‍നാഷണല്‍...  (57 minutes ago)

നാൽപ്പത് വർഷത്തെ ഏകാന്തവാസത്തിനൊടുവിൽ ലളിത കൃഷ്ണമൂർത്തി വിടവാങ്ങി; മക്കളെ തേടി ഫ്ലാറ്റ് നിവാസികളുടെ പരസ്യം...  (1 hour ago)

രാസലഹരിയെന്ന മഹാവിപത്ത്; ലഹരിയെ നശിപ്പിക്കാൻ സർക്കാർ ശക്തമായ പോരാട്ടം തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (1 hour ago)

വനിതാ ശിശുവികസന വകുപ്പിന്റെ മിഷൻ സക്ഷം, അങ്കണവാടി ആൻഡ് പോഷൻ 2.0 പദ്ധതിയുടെ ഭാഗമായി 41.64 കോടി രൂപ ചെലവിൽ ഫോണുകൾ ലഭ്യമാക്കും; അങ്കണവാടി ജീവനക്കാർക്കും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർക്കും മൊബൈൽ ഫോൺ ലഭ്യമാക്കുമെ  (1 hour ago)

തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...  (1 hour ago)

പ്രതിസന്ധികൾ പരിഹരിച്ച് സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണ്; പുതിയ സഹകരണ നയം രൂപീകരിക്കുമെന്ന് മന്ത്രി എം ലിജു  (1 hour ago)

പിന്നിലെ യഥാർത്ഥ ലക്ഷ്യം!  (1 hour ago)

പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...  (1 hour ago)

YOGI ADITYANATH ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു  (1 hour ago)

#JatayuPara ജടായുപ്പാറയിലേക്ക് പ്രധാനമന്ത്രിയും;  (2 hours ago)

#Sabarimala ശബരിമല തീർത്ഥാടനം തകർക്കാൻഗൂഢാലോചനയോ?  (2 hours ago)

#GoldRateToday തകർച്ചക്കാറ്റ് ഇന്ത്യയിലേക്കും  (2 hours ago)

#Pew Research Centre ഹിന്ദുക്കളുടെ എണ്ണം കുറയും;  (2 hours ago)

Malayali Vartha Recommends