Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

രൂപയുടെ വിനിമയ നിരക്ക് ദുര്‍ബലമാകുന്നു; പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും നാട്ടിലെ സ്ഥിതി അവതാളത്തില്‍; ആശങ്കയോടെ ജനം

11 SEPTEMBER 2018 10:27 PM IST
മലയാളി വാര്‍ത്ത

സന്തോഷത്തോടൊപ്പം ആശങ്കയും പ്രവാസികള്‍ക്കുണ്ട്. രൂപ ഇങ്ങനെ താഴോട്ട് പോയാല്‍ നാട്ടിലെ സ്ഥിതി അവതാളത്തിലാകുമെന്നാണ് ഭയം. ദുബായ് ഡോളറിനെതിരെ രൂപ അതീവ ദുര്‍ബലമായതോടെ ഗള്‍ഫ് കറന്‍സികളുമായുള്ള വിനിമയ നിരക്ക് കൂടി. റിയാലിനും ദിര്‍ഹത്തിനും മൂല്യം ഇരുപത് രൂപയാകുമെന്ന പ്രതീക്ഷയിലാണു സൗദിയിലേയും യു.എ.ഇയിലേയും പ്രവാസികള്‍. രാജ്യാന്തര വിപണിയില്‍ ദിര്‍ഹത്തിന് ഇന്നലെ 19.78 രൂപയായിരുന്നു മൂല്യം.

ഇതിന്റെ ഭലമായി ഇന്ത്യയില്‍ വിലക്കയറ്റവും പണപ്പെരുപ്പവുമുണ്ടാകും. പെട്രോള്‍ വില കൂടാനുള്ള ഒരു പ്രധാന കാരണമും കാരണവും ഇതാണ്.

കുവൈത്ത് ദിനാറിന് 239 രൂപ 58 പൈസയാണ് ഇന്നലെ വൈകിട്ടത്തെ നിരക്ക്. ബഹ്‌റൈന്‍ ദിനാര്‍ (192.51), ഒമാന്‍ റിയാല്‍ (188.49), ഖത്തര്‍ റിയാല്‍ (19.93), യുഎഇ ദിര്‍ഹം (19.76), സൗദി റിയാല്‍ (19.35) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ വിനിമയ നിരക്ക്. പ്രാദേശിക വിപണിയില്‍ പത്തു മുതല്‍ ഇരുപത് പൈസ വരെ കുറഞ്ഞ നിരക്കിലാണ് വിവിധ രാജ്യങ്ങളിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കുന്നത്.

ഈ സ്ഥിതി ഇങ്ങനെ തന്നെ തുടരും

യു.എസ് ചൈന വ്യാപാരബന്ധത്തിലെ ഉലച്ചില്‍, അമേരിക്കയിലെ ബാങ്ക് പലിശ വര്‍ധന, തുര്‍ക്കിയിലെയും അര്‍ജന്റീനയിലെയും സാമ്പത്തിക മാന്ദ്യം, അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളായത്, എണ്ണവിലയിലുണ്ടായ വര്‍ധന മുതലായവയാണ് രൂപയുടെ വിലയിടിയാന്‍ കാരണമായതെന്ന് ഫിനാബ്ലര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും യു.എ.ഇ. എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് സി.ഇ.ഒ.യുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു. ക്രൂഡ് ഓയില്‍ വിലയും നിലവിലെ ആഗോള രാഷ്ട്രീയ പരിതസ്ഥിതിയും കണക്കിലെടുത്താല്‍ കുറച്ചുനാള്‍കൂടി ഈ സ്ഥിതി തുടരുമെന്നാണ് വിപണി നല്‍കുന്ന സൂചനകളെന്നും അദ്ദേഹം പറഞ്ഞു. ദിര്‍ഹവുമായുള്ള വിനിമയമൂല്യം ഇനിയും കൂടുമെന്നും പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണമയക്കാന്‍ ഇത് സഹായമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (12 minutes ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (2 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (5 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (6 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (9 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (9 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

Malayali Vartha Recommends