Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെറുതെ ചർച്ച നടത്തി സമയം കളയാൻ കിട്ടില്ല; ട്രംപ് ഇറങ്ങിപ്പോയി

11 JANUARY 2019 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ലേബര്‍ ക്യാമ്പില്‍ കരുതലോടെ... പണം വാരുന്ന മരങ്ങളല്ല പ്രവാസികള്‍; വീടിനും നാടിനും കഷ്ടപ്പെടുന്ന പ്രവാസികളുടെ ദുരിതം കണ്ടറിഞ്ഞ് കേന്ദ്രമന്ത്രി വി. മുരളീധരന്‍; ഇങ്ങനെ രാജ്യത്തിനായി അദ്ധ്വാനിക്കുന്ന ഒരോ ഇന്ത്യക്കാരന്റെയുമായിരിക്കും വിദേശകാര്യ വകുപ്പ്

റിയാദില്‍ ലിഫ്റ്റ് നന്നാക്കുന്നതിനിടെ അപകടത്തില്‍ പെട്ട് മലയാളിയായ യുവാവിന് ദാരുണാന്ത്യം

ഞെട്ടലോടെ പ്രവാസികൾ... കുടിവെള്ളമായി കിട്ടിയത് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം! മലയാളികളും കുട്ടികളടക്കം നൂറിലേറെ പേര്‍ ചികിത്സയില്‍

ജൂണിൽ മാറ്റങ്ങളുടെ വേലിയേറ്റവുമായി ജര്‍മനി

ഞെട്ടിത്തരിച്ച് കോഹ്ലിയും സംഘവും... ലോകം ക്രിക്കറ്റ് ലഹരിയില്‍ കഴിയവേ ഇന്ത്യന്‍ ടീമിന്റെ പത്രസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു

അമേരിക്കൻ ട്രഷറി സ്തംഭനം ഒഴിവാക്കാനുള്ള ചർച്ചയിൽ നിന്നും ചർച്ചയിൽ നിന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറങ്ങിപ്പോയി. മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാക്കളുമായി നേരിട്ടായിരുന്നു ചര്‍ച്ച. ചർച്ചയിൽ അവർ തന്റെ സമയം കളയുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു . സാമ്ബത്തിക അരക്ഷിതാവസ്ഥ ട്രംപ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി കുറ്റപ്പെടുത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

ട്രഷറി സ്തംഭനം 19 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഡമോക്രാറ്റ്് നേതാക്കളായ സെനറ്റ് സ്പീക്കര്‍ നാന്‍സി പെലോസി, ചാക് ഷൂമര്‍ എന്നിവരുമായി ട്രംപ് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കിടെ മെക്സിക്കൻ മതിലിന് പണം അനുവദിക്കുമോയെന്ന് ചോദിക്കുകയും നല്‍കില്ലെന്ന് നാന്‍സി പെലോസി നിലപാടെടുത്തതാണ് ഇറങ്ങിപ്പോക്കിന് വഴിവെച്ചത്.

യു.എസ് രാഷ്ട്രീയത്തില്‍ മെക്സിക്കന്‍ മതിലിനെ ചൊല്ലി തര്‍ക്കങ്ങള്‍ തുടരുകയാണ്. അതിര്‍ത്തി മതിലിന് പണം നല്‍കാത്ത സെനറ്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഭാഗിക ട്രഷറി സ്തംഭനം ഏര്‍പ്പെടുത്തിയത്. എട്ട് ലക്ഷത്തോളം ജീവനക്കാരെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (4 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (5 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (5 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (5 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (5 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (6 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (7 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (7 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (8 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (8 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (8 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (9 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (9 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (9 hours ago)

Malayali Vartha Recommends