സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യ പ്രവൃത്തികള്‍ ചെയ്തതിന് രണ്ടു പ്രവാസികളെ അസീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മസാജ് സെന്ററിനെതിരെ അസീര്‍ നഗരസഭ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായും അസീര്‍ പൊലീസ് അറിയിച്ചു. സാമൂഹ്യ സുരക്ഷാ സംഘവുമായി സഹകരിച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























