Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

പ്രവാസികളെ മാതാപിതാക്കളുമായി യുഎഇ ചുറ്റിക്കറങ്ങാം; ചിലവ് യുഎഇ വഹിക്കും, വിവരങ്ങൾക്ക് ഇവിടെ കമോൺ

16 JANUARY 2020 03:29 PM IST
മലയാളി വാര്‍ത്ത

നിർധന പ്രവാസികളുടെ മാതാപിതാക്കളെ അബുദാബി മലയാളി സമാജം സൗജന്യമായി യുഎഇയിലെത്തിക്കുന്നതായി അധികൃതർ വെളിപ്പെടുത്തുകയുണ്ടായി. സ്നേഹസ്പർശം പദ്ധതിയിലൂടെ 10 പേരുടെ മാതാപിതാക്കൾക്ക് (മൊത്തം 20 പേർ) ഒരാഴ്ച മക്കളോടൊപ്പം തങ്ങി രാജ്യം കാണാനുള്ള സൗകര്യമാണ് മലയാളി സമാജം ഒരുക്കുന്നത് തന്നെ. ഇതുവരെ യുഎഇയിലേക്കു മാതാപിതാക്കളെ കൊണ്ടുവരാനാകാത്ത കുറഞ്ഞ വരുമാനക്കാരായ പ്രവാസി മലയാളികൾക്ക് അപേക്ഷിക്കാവുന്നതാണ്. വീസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, യുഎഇ ടൂർ, ചികിത്സ എന്നിവക്കുള്ള ചെലവ് മലയാളി സമാജം വഹിക്കുമെന്നു പ്രസിഡന്റ് ഷിബു വർഗീസ് പറയുകയുണ്ടായി.

അതോടൊപ്പം തന്നെ മനം നിറയെ കാഴ്ചകളും കൈനിറയെ സമ്മാനങ്ങളുമാണു സമാജം ഇവർക്കായി ഒരുക്കിയിരിക്കുന്നത്. മാതാപിതാക്കളെ ജോലി ചെയ്യുന്ന രാജ്യത്തേക്കു കൊണ്ടുവരാനാകാതെ പ്രയാസപ്പെടുന്ന ഒട്ടേറെപ്പേരുടെ മനസ്സ് കണ്ടറിഞ്ഞാണ് ഇത്തരമൊരു ഉദ്യമത്തിന് സമാജം മുന്നിട്ടിറങ്ങിയതെന്ന് ഷിബു വർഗീസ് വെളിപ്പെടുത്തുകയുണ്ടായി. വരും വർഷങ്ങളിലും ഇതു തുടരുന്നതായിരിക്കും. ഇതേതുടർന്ന് യുഎഇയിലെ 7 എമിറേറ്റിൽനിന്നുള്ള പ്രവാസികളിൽനിന്നും അപേക്ഷ സ്വീകരിക്കുന്നതായിരിക്കും. ഇത്തരത്തിൽ യാത്രക്കായി താൽപര്യമുള്ളവർ ഫെബ്രുവരി അഞ്ചിനകം അപേക്ഷ സമർപ്പിക്കണമെന്ന് സമാജം സഹിഷ്ണുതാ സെക്രട്ടറി അബ്ദുൽ അസീസ് മൊയ്തീനും വെൽഫെയർ സെക്രട്ടറി നസീർ പെരുമ്പാവൂരും പറയുകയുണ്ടായി. ഒരാഴ്ച യുഎഇയിൽ തങ്ങുന്നതിനുള്ള ചെലവാണ് സമാജം വഹിക്കുന്നത്.

എന്നാൽ മാതാപിതാക്കളെ അതിൽകൂടുതൽ സമയം സ്വന്തം ചെലവിൽ നിർത്താൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക അനുമതി നൽകുന്ന കാര്യവും പരിഗണിക്കുകുകയും ചെയ്‌യുന്നതായിരിക്കും. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫ, അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, പൈതൃക ഗ്രാമം, ദുബായ് ഗ്ലോബൽ വില്ലേജ് തുടങ്ങി യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ടൂറിസ കേന്ദ്രങ്ങൾ കാണാൻ ഇതിലൂടെ ഇവർക്ക് അവസരമൊരുക്കുകായും ചെയ്യും. താൽപര്യമുള്ളവർ മാതാപിതാക്കളുടെ പേരും മേൽവിലാസത്തിനൊപ്പം യുഎഇ വീസയുള്ള സ്വന്തം പാസ്പോർട്ട് കോപ്പി, എമിറേറ്റ്സ് ഐഡി, സാലറി സർട്ടിഫിക്കറ്റ് എന്നിവ സഹിതം മലയാളി സമാജത്തിൽ എത്തിക്കുകയും ചെയ്യണം. വിവരങ്ങൾക്ക് 02–5537600, 055 6179238 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിലോയ്ക്ക് 5000 രൂപ, ഇനിയും വർദ്ധിച്ചേക്കും  (3 minutes ago)

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (32 minutes ago)

തെരഞ്ഞെടുപ്പ് ഇന്ന്...  (55 minutes ago)

സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (1 hour ago)

ഇന്ന് പ്രാദേശിക അവധി....  (1 hour ago)

യുവതി വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...  (1 hour ago)

തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും  (1 hour ago)

സങ്കടക്കാഴ്ചയായി.... പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്  (2 hours ago)

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (2 hours ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (9 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (9 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (10 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (10 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (10 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (11 hours ago)

Malayali Vartha Recommends