മസ്കത്ത് റൂവിയിൽ പത്ത് വർഷമായി പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മസ്കത്ത് റൂവിയിൽ 10 വർഷമായി പ്രവാസിയായ യുവാവ് നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് പുകയൂർ തലവെട്ടി സ്വദേശി കോനൂർ വീട്ടിൽ മുഹമ്മദ് ബാദുഷ (44) ആണ് മരിച്ചത്. റൂവി കെ.എം.സി.സി അംഗമാണ്.
കഴിഞ്ഞമാസം 15നാണ് ഒരു മാസത്തെ അവധിക്കായി ബാദുഷ നാട്ടിൽ പോയത്. ഈ മാസം 25ന് മസ്കത്തിൽ തിരിച്ചെത്താനിരിക്കെയാണ് വിധി തട്ടിയെടുത്തത്.
"
https://www.facebook.com/Malayalivartha






















