ജിദ്ദയില്‍ വാഹനാപകടം; മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

ജിദ്ദയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ നാലുപേര്‍ ആന്ധ്ര സ്വദേശികളാണ് .ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍.ലോയ്ഡ് സി സാംസന്‍ ആണ് അപകടത്തില്‍ പെട്ട മലയാളി വിദ്യാര്‍ഥി.
ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. പ്ലസ് ടൂ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോള്‍ കുട്ടികള്‍ ഓടിച്ച കാര്‍ ആണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ വിദ്യാര്‍ഥികള്‍ സുലൈമാന്‍ ഫക്കി, ജിദാഅനി എന്നീ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha