Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

'എനിക്ക്​ എന്നു മടങ്ങാനാകും' ... ഉള്ളു പൊള്ളിക്കും ഇസ്മയിലിന്റെ നിലവിളി ...ആരുകാണും ഈ കണ്ണുനീർ

08 MAY 2020 08:57 AM IST
മലയാളി വാര്‍ത്ത

പ്രവാസജീവിതത്തിന്റെ നിലയില്ലാ കയങ്ങളെ കുറിച്ച് നാം നിരന്തരം ചർച്ച ചെയ്യാറുണ്ട്.കഥകളിലും ജീവിതത്തിലുമായി പലരും നമ്മുടെ മനസ്സിൽ പ്രവാസ ജീവിതത്തിന്റെ പ്രയാസങ്ങളെ കുറിച്ച് വരച്ചിട്ടിട്ടുമുണ്ട്.ഒരു ആയുഷ്കാലം മുഴുവൻ പ്രവാസികൾ എന്ന ലേബലിൽ മണലാരണ്യങ്ങളിൽ തങ്ങളുടെ ചോര നീരാക്കി ജോലി ചെയ്ത് ഒടുവിൽ അവർക്കു ബാക്കിയാളുന്നത് പ്രവാസി എന്ന പേര് മാത്രമാണ്. 

ഇപ്പോൾ കോവിഡ് എന്ന ക്ഷണിക്കപ്പെടാത്ത ആ അതിഥി നമുക്ക് മുന്നിലേക്കെത്തിയപ്പോൾ അതും കരിനിഴൽ വീഴ്ത്തി തകർത്തെറിയുന്നവരിൽ ഏറിയ ഭാഗവും പ്രവാസികളുടേത് തന്നെ .

പ്രവാസികൾ എന്ന റിലേക്കു ചുരുക്കപെട്ട ആ ഒരു കൂട്ടം മനുഷ്യർക്ക് പങ്കുവെക്കാനുണ്ടാകുക റ്റൈനകളുടെ കഠിനാധ്വാനത്തിന്റെ കഥകളാകും. ഒടുവിൽ ശാരീരിക അവശതകൾ തളർത്തുമ്പോഴാവും തല ചായ്ക്കാൻ ഒരിടം അവർ തിരയുക. അപ്പോൾ മനസിലേക്ക് ഓടിയെത്തുന്നതും പിറന്ന മണ്ണിന്റെ ഗന്ധം മാത്രമാകും.. ഇസ്മായിലിനും പങ്കുവെക്കാനല്ലാത്ത അങ്ങനെ ഒരു സാഹചര്യം തന്നെയാണ്.
കാ​ണു​ന്ന​വ​രോ​ടും ഫോ​ണി​ൽ വി​ളി​ക്കു​ന്ന​വ​രോ​ടു​മെ​ല്ലാം ഒ​റ്റ​ച്ചോ​ദ്യ​മേ ഇ​സ്മാ​യി​ലി​ന് ചോ​ദി​ക്കാ​നു​ള്ളൂ - ‘എ​നി​ക്ക് എ​ന്നാ​ണ് നാ​ട്ടി​ലേ​ക്ക് പോ​കാ​നാ​വു​ക?'. രോ​ഗ​ത്തി‍​െൻറ കാ​ഠി​ന്യ​ത്താ​ൽ ശ​ക്ത​മാ​യ വി​റ​യ​ൽ ശ​രീ​ര​ത്തെ മൂ​ടു​മ്പോ​ഴും ഇൗ ​മ​ല​പ്പു​റ​ത്തു​കാ​ര​ൻ പ​ത​റാ​തെ പി​ടി​ച്ചു​നി​ന്ന​ത് താ​മ​സി​യാ​തെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​മ​ല്ലോ എ​ന്ന പ്ര​തീ​ക്ഷ​യി​ലേ​റി​യാ​ണ്. എ​ന്നാ​ൽ പ്ര​വാ​സ​ഭൂ​മി ഇ​ന്നേ​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത വി​ധം സ​ർ​വ​സ​ന്നാ​ഹ​ത്തോ​ടെ യാ​ത്ര​ക്കാ​രു​മാ​യി ആ​ദ്യ വി​മാ​നം മ​ല​യാ​ള​ക്ക​ര​യി​ലേ​ക്ക് പ​റ​ന്ന ദി​വ​സം നി​രാ​ശ​നാ​യി മു​റി​യി​ൽ ത​ന്നെ ക​ഴി​യാ​നാ​യി​രു​ന്നു പാ​ർ​ക്കി​ൻ​സ​ൺ​സി‍​െൻറ പി​ടി​യി​ല​മ​ർ​ന്ന ഇൗ 52​കാ​ര​ന് വി​ധി. ‘വി​സ കാ​ൻ​സ​ലാ​യി, പോ​രാ​ത്ത​തി​ന് രോ​ഗ​വും, എ​ന്നി​ട്ടും നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ല്ലാ​യി​ട​ത്തും പേ​രും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, എ​നി​ക്ക് മാ​ത്രം പോ​കാ​നാ​യി​ല്ല’ - വി​തു​മ്പു​ന്ന വാ​ക്കു​ക​ളോ​ടെ ഇ​ദ്ദേ​ഹം സ​ങ്ക​ട​പ്പെ​ടു​ന്നു.

മൂ​ന്ന​ര പ​തി​റ്റാ​ണ്ട് മു​മ്പ് ദു​ബൈ​യി​ൽ തൊ​ഴി​ൽ തേ​ടി​യെ​ത്തി​യ മ​ല​പ്പു​റം ച​ങ്ങ​രം​കു​ള​ത്തെ ഇ​സ്മാ​യി​ൽ ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​നാ​യി നേ​ര​വും കാ​ല​വും നോ​ക്കാ​തെ ഉ​ത്സാ​ഹ​ത്തോ​ടെ ഓ​ടി​ന​ട​ന്ന് ജോ​ലി​ചെ​യ്തു. ഇ​തി​നി​ട​യി​ൽ എ​ട്ടു​വ​ർ​ഷം മു​മ്പ് ക​ട​ന്നു​വ​ന്ന പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗ​മാ​ണ് ജീ​വി​ത​ത്തി​ൽ വി​ല്ല​നാ​യ​ത്. എ​ന്നി​ട്ടും വി​ഷ​മ​ങ്ങ​ൾ ഏ​റെ സ​ഹി​ച്ച് ഏ​ഴു​വ​ർ​ഷ​ത്തോ​ളം വീ​ണ്ടും ജോ​ലി ചെ​യ്തു. ഒ​ടു​വി​ൽ ഉ​ടു​തു​ണി ഉ​ടു​ക്കാ​ൻ പോ​ലും വി​റ​യാ​ർ​ന്ന കൈ​ക​ൾ വ​ഴ​ങ്ങാ​താ​യ​തോ​ടെ, പ്ര​തീ​ക്ഷ​ക​ളു​ടെ നാ​ട്ടി​ൽ​നി​ന്ന് പി​റ​ന്ന മ​ണ്ണി​ലേ​ക്കു​ള്ള തി​രി​കെ​യാ​ത്ര​ക്ക് ഒ​രു​ങ്ങി. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി വി​സ കാ​ൻ​സ​ൽ ചെ​യ്തു ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കൊ​റോ​ണ​യു​ടെ ക​ട​ന്നു​വ​ര​വ്.

ഇനി എന്തുചെയ്യുമെന്നറിയാതെ നിസ്സഹായനാണ് ഇസ്മായിൽ .എങ്ങനെയെങ്കിലും നാട്ടിലെത്തി പ്രിയപെട്ടവരെ ഒരു നോക്ക് കാണാൻ കാത്തിരിക്കുകയാണ് ഇദ്ദേഹം. പ്രവാസ ജീവിതത്തിൽ പലർക്കും സംഭവിക്കാവുന്ന അതെ സാഹചര്യത്തിലൂടെയാണ്ഇപ്പോൾ ഇസ്മായിലും കടന്നു പോകുന്നത്. തന്റെ ആയുഷ്കാലം മുഴുവൻ ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ കിടന്നു കഷ്ടപ്പെട്ടു.. ഒടുവിൽ രോഗം തളർത്തിയപ്പോൾ ഏതു വിധേനയും നാടണയാൻ ശ്രമിക്കുമ്പോൾ അവിടെയും വിധി വില്ലനാകുകയാണ്. എങ്കിലും ഓരോ ഫോൺ വിളികൾക്കപ്പുറവും ഇസ്മായിൽ കാതോർക്കുകയാണ് തന്നെ തേടിയെത്തുന്ന ആ ആശ്വാസ വാക്കിനായി

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (44 minutes ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (47 minutes ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (57 minutes ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (1 hour ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (1 hour ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (1 hour ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (1 hour ago)

അസോചം 'എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ & വെൽനസ് ടൂറിസം' പുരസ്‌കാരതിളക്കത്തിൽ ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

കലിഫോർണിയ കൊലപാതകം: അഞ്ജനയുടെയും ആനിന്റെയും മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിക്കും; ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിൽ അനില ബേബി....  (1 hour ago)

Delhi വീട്ടുകാർ പരാതിനൽകാത്തതിൽ സംശയം  (1 hour ago)

മൃഗശാല നെയ്യാറിലേക്ക് മാറ്റുമെന്ന് മന്ത്രി കെ മുരളീധരന്‍  (1 hour ago)

ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി  (1 hour ago)

അബ്കാരി കേസിൽ ആന്റോ അഗസ്റ്റിന് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി, 14 ദിവസത്തേക്ക് റിമാൻഡ്...  (2 hours ago)

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലി ഹരിദ്വാറില്‍ ജീവനൊടുക്കി  (2 hours ago)

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് ലക്ഷങ്ങൾ നൽകി; ഒരേ ദിവസം മൂന്ന് വിവാഹച്ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ ഒടുവിൽ പോലീസ് കസ്റ്റഡിയിൽ...  (2 hours ago)

Malayali Vartha Recommends