തൃശൂര്‍ സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു

തൃശൂര്‍ സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു. പഴുവില്‍ സ്വദേശി വലിയകത്ത് മുഹമ്മദ് കുട്ടിയുടെ മകന്‍ ഇബ്രാഹീം (47) ആണ് മരിച്ചത്.
ഗൂബ്രയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
മാതാവ്: ഖദീജ കുട്ടി. ഭാര്യ: ഷാജിത. മക്കള്‍: ആഷിക്, ഷഹബാസ്. മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റിവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha