നവവധു മുടിമുറിച്ചതിനാല്‍ വരന് വധുവിനെ വേണ്ട, വിവാഹമോചനം തേടി വരന്‍ കോടതിയില്‍

മുടി മുറിക്കാനുള്ള സ്വാതന്ത്രം എല്ലാ പെണ്‍കുട്ടികള്‍ക്കുമുണ്ട്. എന്നാല്‍ മുടിമുറിച്ചാല്‍ വിവാഹം മുടങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സൗദിയിലെ ഒരു സംഭവം. സൗദിയില്‍ മുടിയുടെ സ്‌റ്റൈല്‍ മാറ്റുന്നതിനായി വധുമുടി മുറിച്ചതില്‍ പ്രകോപിതനായി യുവാവ് വിവാഹമോചനം നടത്തി.
സൗദി വനിതകള്‍ക്കിടയില്‍ 'ഫറാ വില' എന്ന പേരില്‍ പ്രസിദ്ധമായ ഹെയര്‍ സ്‌റ്റൈലിനു വേണ്ടിയാണ് യുവതി മുടി മുറിച്ചത്. മദീനയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ വനിതയാണ് പ്രാദേശിക പത്രത്തിന് വിവാഹമോചന വാര്‍ത്ത നല്‍കിയത്. തന്റെ സങ്കല്‍പ്പത്തിലെ ഭാര്യ നീണ്ട മുടിയുളളയാളാണ്. മുറിച്ച് മാറ്റിയ മുടി സഞ്ചിയിലാക്കി സൂക്ഷിക്കുക. എന്നായിരുന്നു വധുവിന് വരന്‍ നല്‍കിയ മറുപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha