ഷാർജയ്ക്ക് പുതിയ ഗിന്നസ് റെക്കോർഡ്

ഷാര്‍ജ മുവൈലയിലെ ഒരു മാളിന്റെ നിര്‍മാണത്തിനായി 62 മണിക്കൂര്‍ നിര്‍ത്താതെ 20,246 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് നല്കിയതിന്നാന് റെക്കാർഡ്
ഷാര്‍ജ മുവൈലയിലെ ഒരു മാളിന്റെ നിര്‍മാണത്തിനായി 62 മണിക്കൂര്‍ നിര്‍ത്താതെ നല്കിയത് 20,246 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റാണ്. 140 ട്രക്കുകളിലായി കൊണ്ട് വന്ന കോണ്‍ക്രീറ്റ് പന്ത്രണ്ടു പമ്പുകള്‍ ഉപയോഗിച്ച് കുഴലുകളിലൂടെ സൈറ്റില്‍ നിറച്ചു.
ഷാര്‍ജ മുനിസിപ്പാലിറ്റി ജീവനക്കാരും നിര്‍മാണ തൊഴിലാളികളുമുള്‍പ്പെടെ 622 പേര്‍ ഇതിന്റെ ഭാഗമായി.
https://www.facebook.com/Malayalivartha