ആർത്തവ രക്തത്തിൽ അയ്യപ്പനെ മുക്കിയ കമ്മികളാണ് ഇപ്പോ ഹാലിളകി നടക്കുന്നത് !SFI-യുടെ ചെറ്റത്തരം...!അന്ന് പോകാത്ത ഇന്നും..

ആർത്തവ രക്തത്തിൽ കുളിച്ച അയ്യപ്പനെ വരച്ച് പ്രദർശിച്ചപ്പോഴും ശബരിമലയിൽ കാണിച്ച പേക്കൂത്ത് ലോകം മുഴുവൻ ലൈവായി കണ്ടപ്പോഴും , ഭഗവാൻ്റ സ്വർണ്ണം കട്ടപ്പോഴുമൊക്കെ അയ്യപ്പ ഭക്തർ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു. അന്ന് തോനാത്ത മതവികാരം വ്രണപ്പെടൽ ഭക്തർക്ക് ഈ പാട്ട് കേട്ടിട്ട് തോന്നില്ല. അതിനിടയ്ക്ക് വർഗ്ഗീയത കുത്തിക്കയറ്റാൻ നിക്കണ്ട.
ഫേസ്ബുക് പോസ്റ്റ്
https://www.facebook.com/Malayalivartha



























