PRAVASI NEWS
സങ്കടമടക്കാനാവാതെ....ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി..
വിദേശ നഴ്സുമാരെ പിരിച്ചുവിടുന്നു
28 October 2013
കൂടുതല്‍ സൗദി വനിതകള്‍ക്ക് നെഴ്സിംഗ് ജോലിയില്‍ അവസരം നല്‍കുന്നതിനെ തുടര്‍ന്ന് മലയാളികളടക്കമുള്ള വിദേശ നഴ്സുമാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ തുടങ്ങി. സൗദി ആരോഗൃമന്ത്രാലയത്തിന്റെ കീഴിലുള്ള ആശുപത്രി, ഡ...
കൗതുകമുണര്‍ത്തി അബുദാബിയില്‍ അറേബ്യന്‍ നെറ്റ് വില്ലേജ്
22 October 2013
വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണര്‍വേകി അബുദാബിയില്‍ അറേബ്യന്‍ നെറ്റ് വില്ലേജൊരുങ്ങി. ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പരമ്പരാഗത അറബ് വില്ലേജും പാരമ്പര്യ കലകളും ഒത്തിണക്കിയ പുത...
ഖത്തര്‍ എയര്‍വേസിന്റെ ടിക്കറ്റില്‍ 25 ശതമാനം ഇളവ്
21 October 2013
പ്രവാസികള്‍ക്ക് വളരെ അനുഗ്രഹമായി ഖത്തര്‍ എയര്‍വേസ് ടിക്കറ്റില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ചു. എല്ലാ ക്ലാസുകളിലേക്കുമുള്ള ടിക്കറ്റിലും 25 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഖത്തര്‍...
മകളുടെ വിവാഹത്തിനായി കരുതിവച്ച 15 ലക്ഷം രൂപയും 25 പവന് സ്വര്‍ണവുമായി പിതാവ് മുങ്ങി
21 October 2013
കണ്ണൂര്‍ സ്വദേശി രാജനും കൊല്ലം പറവൂര്‍ സ്വദേശിനി ഉഷയും വിവാഹ ശേഷം വളരെക്കാലമായി കുവൈറ്റിലായിരുന്നു താമസം. മകള്‍ക്ക് നല്ലൊരു ആലോചന ഒത്തുവന്നപ്പോള്‍ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. മകളുടെ വിവാഹത്തി...
2,60,000 പേര് സൗദി വിട്ടുപോകേണ്ടി വരും
16 October 2013
അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച ഇളവുകാലം അവസാനിക്കുമ്പോള്‍ നിയമാനുസൃതമല്ലാത്ത 2,60,000 പേര് സൗദി വിട്ടുപോകേണ്ടി വരുമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ദുല്‍ഹജ്ജ് 30ന് അവസാനിക്കുന്ന ഇളവ...
ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ സ്ഫോടനം
14 October 2013
ലോസ് ആഞ്ചലസ് വിമാനത്താവളത്തിലുണ്ടായ ചെറു സ്ഫോടനത്തെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകി. രണ്ടാം നമ്പര്‍ ടെര്‍മിനലിലായിരുന്നു കഴിഞ്ഞ ദിവസം രാത്രി സ്ഫോടനമുണ്ടായത്. ടെര്‍മിനലില്‍ പുറപ്പെടാന്‍ കാത്തുകിടന്ന ...
ബലിപെരുന്നാള്‍ പ്രമാണിച്ച് അജ്മാനിലും റാസല്‍ ഖൈമയിലും തടവുകാരെ വിട്ടയക്കാന്‍ ഉത്തരവ്
12 October 2013
ബലിപെരുന്നാള്‍ പ്രമാണിച്ച് അജ്മാനിലും റാസല്‍ ഖൈമയിലും തടവുകാരെ വിട്ടയക്കാന്‍ ഭരണാധികാരികള്‍ ഉത്തരവിട്ടു. അജ്മാനില്‍ 94 തടവുകാരെയും റാസല്‍ഖൈമയില്‍ 97 തടവുകാരെയുമാണ് വിട്ടയക്കുക. തെറ്റുകള്‍ ആവര്‍ത്തി ക്...
സ്വവര്‍ഗാനുരാഗികള്‍ക്ക് ഇനി ഗള്‍ഫിലേക്ക് കടക്കാന്‍ കഴിയില്ല, പരിശോധന കര്‍ശനമാക്കും
08 October 2013
സ്വവര്‍ഗാനുരാഗികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പരിശോധന കര്‍ശനമാക്കുന്നു. ബഹ്റൈന്‍ , കുവൈറ്റ്, ഖത്തര്‍ , ഒമാന്‍ എന്നീ രാജ്യങ്ങളാണ് സ്വവര്‍ഗാനുരാഗികളെ പിടികൂടാനൊരുങ്ങുന്...
വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 1.70 കോടി രൂപ നഷ്ടപരിഹാരം
02 October 2013
വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് പത്ത് ലക്ഷം ദിര്‍ഹം (1.70 കോടി രൂപ) നഷ്ടപരിഹാരമായി നല്കാന് ദുബായ് കോടതി വിധിച്ചു. കണ്ണൂര്‍ പുതിയങ്ങാടി കുണ്ടപ്പന്‍ വീട്ടില്‍ കബീര്‍ (44) കഴിഞ്ഞവര്‍ഷം മാര്‍...
സ്പോണ്‍സറെ കൂടോത്രം ചെയ്ത ഇന്ത്യന്‍ ദമ്പതികള്‍ ജയിലില്‍
30 September 2013
സൗദി അറേബ്യയിലെ തുര്ബാക എന്ന സ്ഥലത്താണ് സംഭവം. ഭുവനേശ്വര്‍ സ്വദേശികളായ നിസാമും ഭാര്യയും ആറു മക്കളോടൊപ്പം സ്പോണ്‍സറുടെ വീടിനു സമീപത്തായിരുന്നു താമസം. സ്പോണ്‍സറുടെ ഡ്രൈവറായിരുന്നു നിസാം. സ്പോണ്‍സറു...
ആവേശം പകര്‍ന്ന് ക്രിസ് ഗെയില്‍ ദുബായില്‍
28 September 2013
ബര്‍ദുബായിലെ സിറ്റിമാക്സ് ഹോട്ടലിലെ ദി ഹഡില്‍ സ്പോര്‍ട്സ് ബാറിലായിരുന്നു ക്രിസ് ഗെയിലിന്റെ പരിപാടി ഒരുക്കിയിരുന്നത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പരിപാടിയുടെ മുഖ്യാതിഥിയും ക്രിസ് ഗെയില്‍...
പിഞ്ചു കുഞ്ഞിനെ തലക്കടിച്ച് കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിക്ക് വധശിക്ഷ
24 September 2013
പിഞ്ചുകുഞ്ഞിനെ കൊന്ന വീട്ടുജോലിക്കാരിക്ക് അബൂദബിയിലെ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. നാല് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ഇന്തോനേഷ്യക്കാരിക്കാണ് പരമാവധി ശിക്ഷ നടപ്പക്കാന്‍ കോടതി ഉത്തര...
ഒമാനില്‍ ബന്ദിയാക്കപ്പെട്ട മുഹമ്മദ് ഹനീഫയെ ഒമാന്‍ പോലീസ് മോചിപ്പിച്ചു
23 September 2013
ഒമാനില്‍ ബന്ദിയാക്കപ്പെട്ട പാലക്കാട് കണ്ണമ്പ്ര സ്വദേശി മുഹമ്മദ് ഹനീഫയെ ഒമാന്‍ പോലീസ് മോചിപ്പിച്ചു. ഹനീഫയെ ബന്ദിയാക്കിയ ആറംഗ പാകിസ്താന് സംഘത്തിലെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു പേര് രക്ഷപ്പെ...
നെടുമ്പാശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സി സെല്‍
21 September 2013
ഇടുക്കി അണക്കെട്ട് തുറന്നു വിടാന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരസാഹചര്യം നേരിടാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമര്‍ജന്‍സി സെല്‍ രൂപീകരിച്ചു. റണ്‍വേയില്‍ വെള്ളം കയറിയാല്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വ...
ഇറാന് ജയിലില്‍ നിന്ന് മോചിതരായ മലയാളികള്‍ മുംബൈയിലെത്തി
18 September 2013
സൗദിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി ഇറാന് നേവിയുടെ പിടിയിലായി ഒമ്പത് മാസത്തോളം ജയിലിലായിരുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഒടുവില്‍ നാട്ടിലെത്തി. 16 തമിഴ്നാടുകാരോടൊപ്പം താനൂര്‍ സ്വദേശി മുഹമ്മ...
ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്
പ്രിയദർശിനി ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി
ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ
റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..
എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..





















