Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖത്തറില്‍ ഗ്യാസ്‌ അപകടം മൂന്ന്‌ മലയാളികള്‍ ഉള്‍പ്പെടെ 12 മരണം

28 FEBRUARY 2014 11:09 PM IST
മലയാളി വാര്‍ത്ത.

ദോഹയിലെ ലാന്‍ഡ്‌ മാര്‍ക്ക്‌ പെട്രോള്‍ സ്റ്റേഷന്‌ സമീപത്ത്‌ ഇസ്‌താംബുള്‍ റസ്റ്റോറന്റില്‍ ഗ്യാസ്‌ ടാങ്ക്‌ പൊട്ടിത്തെറിച്ച്‌ മൂന്ന്‌ മലയാളികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. വ്യാഴാഴ്‌ച രാവിലെ പത്തേകാലോടെയാണ്‌ സംഭവമുണ്ടായത്‌. കെട്ടിടം തകര്‍ന്ന്‌ 12 പേര്‍ക്ക്‌ പരിക്കേറ്റു. മലപ്പുറം എയര്‍പോര്‍ട്ടിന്‌ സമീപത്തെ സലീം. പയ്യോളി സ്വദേശി വടക്കേമുല്ലമറ്റത്ത്‌ സക്കറിയ കൊയിലാണ്ടി മുചുകുന്ന്‌ സ്വദേശി മാനോലിത്താഴെ റിയാസ്‌ എന്നിവരാണ്‌ മരിച്ച മലയാളികള്‍. നാല്‌ മലയാളികളെ കാണാതായതായും പറയപ്പെടുന്നു.

റസ്റ്റോറന്റിന്റെ മുകളില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ്‌ ടാങ്കാണ്‌ പൊട്ടിത്തെറിച്ചത്‌. സ്‌ഫോടനത്തെ തുടര്‍ന്ന്‌ തീപിടിത്തവുമുണ്ടായി. തീ ഉടന്‍ നിയന്ത്രണവിധേയമാക്കി. സ്‌ഫോടനത്തിന്റെ ആഘാതം അന്‍പത്‌ മീറ്റര്‍ ചുറ്റളവില്‍ ബാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സമീപത്തെ ഒരു കെട്ടിടം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്‌. നിരവധി അഗനിശമന വാഹനങ്ങളും പോലീസ്‌ വാഹനങ്ങളും സംഭവസ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്‌ത്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (10 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (21 minutes ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (6 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (6 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (7 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (9 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (10 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (10 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (11 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (11 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (12 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends