Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌ക്കൂളില്‍ അധ്യയന സമയം മാറുന്നു

06 MARCH 2014 03:58 AM IST
മലയാളി വാര്‍ത്ത.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഷാര്‍ജയിലെ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ അധ്യയന സമയം മാറുന്നു. നഴ്‌സറി തലം മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ ക്ലാസ്സുകളില്‍ പഠന സമയം ക്രമീകരിക്കാനാണ്‌ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനു കീഴിലുള്ള ഇന്ത്യന്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റ്‌ തീരുമാനിച്ചിരിക്കുന്നത്‌ . സമയം പുതുക്കിയതായുള്ള നോട്ടീസ്‌ സ്‌ക്കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌.
പുതുക്കിയ സമയം പ്രകാരം കെ.ജി, ഒന്ന്‌ , രണ്ട്‌ , ക്‌ളാസുകളിലെ കുട്ടികള്‍ക്ക്‌ രാവിലെ ഏഴ്‌ മുതല്‍ 11 വരെയും ഒന്ന്‌ മുതല്‍ മൂന്നാം ക്ലാസ്‌ വരെ കുട്ടികള്‍ക്ക്‌ രാവിലെ 11 മുതല്‍ വൈകിട്ട്‌ 4.30 വരെയും ആയിരിക്കും ക്ലാസുകള്‍. നാല്‌ മുതല്‍ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ രാവിലെ ഏഴു മുതല്‍ ഉച്ചയ്‌ക്ക്‌ ഒരു മണി വരെയും ആയിരിക്കും സമയം. നാല്‌ മുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള ആണ്‍കുട്ടികള്‍ക്ക്‌ കാലത്ത്‌ എട്ടര മുതല്‍ ഉച്ചയ്‌ക്ക്‌ രണ്ടര വരെയുമായിരിക്കും പുതുക്കിയ പഠന സമയം.
ഏപ്രില്‍ 9 ന്‌ പുതുക്കിയ സമയം പ്രാബല്യത്തില്‍ വരും. കുട്ടികളുടെ ബാഹുല്യം കാരണം കൂടുതല്‍ കുട്ടികള്‍ക്ക്‌ പ്രവേശനം നല്‍കാനും അധ്യയനം കൂടുതല്‍ ഫലപ്രദമാക്കാനും ഇതും സഹായകകരമാകുമെന്ന്‌ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ വൈ. എ.റഹീം പറഞ്ഞു. ഇപ്പോള്‍ 10,000 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്‌. പ്രവേശനം ലഭിക്കാത്തവര്‍ വേറെയും. ഈ നടപടി വന്നതോടെ കൂടുതല്‍ പേര്‍ക്ക്‌ അവസരം ലഭിക്കും.
ഇനി നഴ്‌സറി ബാച്ചുകള്‍ ഒറ്റ ഷിഫ്‌റ്റായിരിക്കും. പുതിയ സമയമാറ്റം കുട്ടികളുടെ യാത്രാസൗകര്യത്തിനെ ബാധിക്കുമെന്ന്‌ രക്ഷിതാക്കള്‍ പറയുന്നു. ഒന്നിലധികം കുട്ടികളുള്ള രക്ഷിതാക്കള്‍ക്കും ജോലിയുള്ളവര്‍ക്കും സമയ മാറ്റം ബുദ്ധിമുട്ടുണ്ടാക്കും. എന്നാല്‍ സമയമാറ്റം ഗുണം ചെയ്യുമെന്ന്‌ ചില രക്ഷിതാക്കള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (48 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (51 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (55 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (58 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (1 hour ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (5 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (5 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (6 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (8 hours ago)

Malayali Vartha Recommends