Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി സ്വദേശി റിയാദില്‍ അന്തരിച്ചു...

06 MAY 2024 09:58 AM ISTമലയാളി വാര്‍ത്ത
ഹൃദയാഘാതത്തെ തുടര്‍ന്ന് കന്യാകുമാരി മുളന്‍കുഴി സ്വദേശി ചെല്ലപ്പന്‍ സുരേഷ്(44) അന്തരിച്ചു. പതിനഞ്ച് വര്‍ഷമായി നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു സുരേഷ്. റിയാദിലെ ബത്ഹയിലായിരുന്നു താമസം. കഴിഞ്ഞ ദിവസം നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ സുരേഷ് ചികിത്സ തേടിയിട്ടുണ...

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യം; അബുദാബിയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് മുക്തം

11 July 2020

അബുദാബിയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് മുക്തമായി. വിപിഎസ് ഗ്രൂപ്പിന്റെ 9 ആശുപത്രികള്‍, എന്‍എംസി ഗ്രൂപ്പിന്‍റെ 7 ആശുപത്രികള്‍, അലൈന്‍ അല്‍ ഖലീജ് ഹോസ്പിറ്റല്‍ തുടങ്ങി ആകെ 17 ആശുപത്രികളില്‍ നിന്ന...

പ്രവാസികളെ കൊള്ളയടിച്ച് എയര്‍ ഇന്ത്യ; നാട്ടിലേക്ക് എത്തിയത് 10000 രൂപയ്ക്ക്; തിരിച്ച് പോകാന്‍ 30000 രൂപ

10 July 2020

പ്രവാസികള്‍ക്ക് നാട്ടില്‍ നിന്നും തിരികെ ഗള്‍ഫ് നാടുകളിലേക്ക് പോകാന്‍ വിമാനടിക്കറ്റിനായി എയര്‍ ഇന്ത്യ അമിത നിരക്ക് ഈടാക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേര്‍ക്ക് 19000 രൂപയ്ക്കു...

കോവിഡ് മതില്‍ ചാടി ഓടി വരില്ല... പ്രവാസികളോട് നാട്ടിലുള്ളവരുടെ പ്രതികരണം വേദനാജനകമാണ്

10 July 2020

കൊറോണ വൈറസ് ലോകം മുഴുവന്‍ താണ്ഡവമാടുന്നതിനിടയില്‍ മനുഷ്യര്‍ മനുഷ്യരെ അകറ്റി നിര്‍ത്തുന്നത് വേദനാ ജനകമാണ്. പ്രവാസികളെല്ലാം കൊറോണ വാഹകരാണെന്ന ചിന്തയിലാണ് പലരും പെരുമാറുന്നത്. സ്വന്തം വീട്ടില്‍ ക്വാറന്റീ...

സൗദി അറേബ്യയിൽ പുതുതായി 3183 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു...ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,23,327-ലേക്ക് ഉയർന്നു. 41 പേർകൂടി മരിച്ചതോടെ ആകെ മരണം 2100 ആയി. വ്യഴാഴ്ച 3046 പേർ രോഗമുക്തരായി. ഇതുവരെ 20 ലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്തി

10 July 2020

സൗദി അറേബ്യയിൽ പുതുതായി 3183 പേർക്കുകൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,23,327-ലേക്ക് ഉയർന്നു. 41 പേർകൂടി മരിച്ചതോടെ ആകെ മരണം 2100 ആയി. വ്യഴാഴ്ച 3046 പേർ രോഗമുക്തരായി. ഇത...

യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക് ; ഐസിഎ പെര്‍മിറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങളും വിശദ വിവരങ്ങളും ഇങ്ങനെ

10 July 2020

യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പെര്‍മിറ്റ് ലഭിക്കണമെന്ന വിവരത്തിന്റെ വിശദാശംങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ). യു...

ഈ പ്രതിസന്ധികാലത്ത് എങ്ങനെ കടം വീട്ടാനാകും? ഗൾഫിലും കോവിഡ് ഇവിടെയും കോവിഡ്. അവിടേക്ക് തിരിച്ചുപോകാനും കഴിയുന്നില്ല. ഇവിടെ പണിയുമില്ല; ആത്മഹത്യ കുറിപ്പ് എഴുതിവച്ച് പ്രവാസി ജീവനൊടുക്കി

10 July 2020

കൊറോണക്കാലത്ത് നൊമ്പരമാകുകയാണ് ആത്മഹത്യ. കൊടുക്കാനുള്ള പണത്തിന്റെ കണക്കും എഴുതിവച്ച് പ്രവാസി കിണറ്റിൽച്ചാടി മരിച്ചു. ഈ പ്രതിസന്ധികാലത്ത് എങ്ങനെ കടം വീട്ടാനാകും. ഇനിയെനിക്ക് ഇത്രയും പണം കൊടുത്തുതീർക്കാ...

വന്ദേഭാരത് മിഷന്‍... യു.എ.ഇയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കായി ജൂലൈ 12 മുതല്‍ വിമാന സര്‍വിസ് ആരംഭിക്കുന്നു

10 July 2020

യു.എ.ഇയിലേക്ക് ഇന്ത്യയില്‍ നിന്ന് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കായി ജൂലൈ 12 മുതല്‍ വിമാന സര്‍വിസ് ആരംഭിക്കുന്നു. വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെടുത്തിയാണ് സര്‍വിസ് തുടങ്ങുന്നത്. യു.എ.ഇയില്‍ താമസ വിസയുള...

ആഘോഷ ദിനങ്ങൾ തിരികെയെത്തി; വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്

09 July 2020

ദുബായിൽ ആഘോഷ ദിനങ്ങൾ തിരികെയെത്തി. വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ദുബായ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ചൊവ്വാഴ്ച മുതൽ എത്തിത്തുടങ്ങി. കോവിഡ് രോഗ വ്യാപന പച്ഛാത്തലത്തിൽ ദുബായ് രാ...

ജിദ്ദയില്‍ ജോലിക്ക് എത്തിയ യുവാവ് കൂടെ താമസിപ്പിച്ചയാളുടെ പാസ്‌പോര്‍ട്ട് കവര്‍ന്ന് മുങ്ങി... പാല് കൊടുത്ത കൈക്കു തന്നെ കൊത്തി മലയാളികളെ പറയിപ്പിക്കാനായിട്ട്.. ഇവന്‍ ചെയ്തത് വല്ലാത്ത ചെയ്തായിപ്പോയി

09 July 2020

ലോകത്തെല്ലായിടത്തും മലയാളി സാന്നിധ്യമുണ്ട് എന്നാണ് പറയാറ്..എന്നാല്‍ ഇതാ ലോകമലയാളികളെയാകെ നാണം കെടുത്തിയിരിക്കുന്നു ഒരു മലയാളിയുടെ പ്രവൃത്തി. പാല് കൊടുത്ത കൈക്കു തന്നെ കൊത്തിയിരിക്കുകയാണ് ഒരാള്‍ .ജോലി ...

വിവിധ ഇളവുകളുമായി യുകെ... ഇവിടെ വയറു നിറച്ച് ഭക്ഷണം കഴിച്ചാല്‍ പകുതി കാശ് സര്‍ക്കാര്‍ നല്‍കും

09 July 2020

കോവിഡ് സമ്മാനിച്ച സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. അതുകൊണ്ടുതന്നെ പുതിയ നടപടികളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഭരണാധികാരികള്‍ . ബ്രിട്ടനില്‍ ഓഗസ്റ്റ് മാസത്തില്‍ ത...

കോവിഡ് വൈറസിനെതിരെയുള്ള ചെറുത്തുനില്‍പ്പിലാണ് ലോകം മുഴുവന്‍.... പ്രവാസികളുടെ തിരിച്ചു വരവില്‍ വീണ്ടും ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും തങ്ങള്‍ സ്വന്തം ചെലവില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുമെന്നും പ്രിയപെട്ടവരുടെ അടുത്ത്,സ്വന്തം നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തണമെന്നതു മാത്രമാണ് ആഗ്രഹമെന്ന് പ്രവാസികള്‍

08 July 2020

കോവിഡ് വൈറസിനെതിരെയുള്ള ചെറുത്തുനില്‍പ്പിലാണ് ലോകം മുഴുവന്‍. നമ്മുടെ നാടും ശ്രമിക്കുന്നത് വൈറസിനെ വരുതിയിലാക്കാനാണ് . അതുകൊണ്ടാണ് പ്രവാസികളായവര്‍ ജീവനെങ്കിലും തിരിച്ചു കിട്ടാനായി ജന്മനാട്ടിലേക്ക് തിരി...

അനിശ്ചിതാവസ്ഥ തുടരുന്നു... സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്... കാത്തിരിപ്പ് അവസാനിക്കാതെ ഇന്ത്യ

07 July 2020

കോവിഡ് എന്ന മഹാമാരി ദുരന്തം വിതച്ച നാളുകളായിരുന്നു ഗള്‍ഫ് മേഖലയില്‍ കഴിഞ്ഞപോയത്. പൂര്‍ണ്ണമായും അതില്‍ നിന്നും മുക്തമായിട്ടില്ലെങ്കില്‍ പോലും അതിജീവനത്തിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു വിവിധ...

കോവിഡ് പശ്ചാത്തലത്തിലെ ഈ വര്‍ഷത്തെ ഹജ്ജ് ... കൃത്യമായ പെരുമാറ്റച്ചട്ടം പുറത്തിറക്കി ഭരണാധികാരികാരികള്‍

07 July 2020

കോവിഡ് പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ ഹജ്ജ് നടക്കുന്നത്.അതുകൊണ്ടുതന്നെ കൃത്യമായ പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരിക്കുകയാണ് ഭരണാധികാരികാരികള്‍ .ഇത്തവണത്തെ ഹജ്ജ് പെരുമാറ്റച്ചട്ടം ഇവയാണ്ഭക്ഷണ കാര്യങ്ങള്‍1...

എട്ട് ലക്ഷത്തോളം പ്രവാസികള്‍ മടങ്ങാന്‍ നിര്‍ബന്ധിതരാകുന്ന പ്രവാസി ക്വാട്ട ബില്ലിന് കുവൈറ്റിന്റെ അംഗീകാരം.... എട്ട് ലക്ഷം ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമാകും

07 July 2020

എട്ട് ലക്ഷത്തോളം പ്രവാസികള്‍ മടങ്ങാന്‍ നിര്‍ബന്ധിതരാകുന്ന പ്രവാസി ക്വാട്ട ബില്ലിന് കുവൈറ്റ് അംഗീകാരം നല്‍കി. കരട് ബില്‍ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം ഇന്ത്യക്കാരെ മാത്രമേ ഇനി കുവൈറ്റില...

കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ 65 ശതമാനം ഗള്‍ഫ് പ്രവാസികള്‍ക്കും തൊഴില്‍ നഷ്ടമാകും: ഇതുവരെ തൊഴില്‍ നഷ്ടമായത് 14 ശതമാനം പേര്‍ക്ക്; നാട്ടിലേക്ക് മടങ്ങിയെത്തിവരില്‍ നല്ലൊരു ശതമാനവും തിരികെയെത്താന്‍ ആഗ്രഹിക്കുന്നവര്‍

07 July 2020

കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഗള്‍ഫ് മലയാളികളില്‍ 65 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് സര്‍വേ. പ്രവാസി രിസാല മാഗസിന്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കിടയില്‍ നടത്തിയ ...

Malayali Vartha Recommends