Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു

17 MAY 2024 08:12 AM ISTമലയാളി വാര്‍ത്ത
കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)നെ മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ പൗലോസിനായി അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ലാല്‍ ഇന്ത്യയിലേക്ക് പ...

കാലാവധി കഴിഞ്ഞ സന്ദര്‍ശക വീസക്കാര്‍ക്ക് യുഎഇയുടെ പുതിയ നിര്‍ദേശം തെറ്റിച്ചാല്‍ കനത്ത പിഴ..

14 July 2020

കോവിഡിന്റെ വരവോടെ ആകെ മാറിമറഞ്ഞിരിക്കുകയാണ് ലോകം ..പ്രവാസലോകത്തും വലിയ ചലനങ്ങളാണ് കോവിഡ് -19 എന്ന മഹാമാരി സൃഷ്ടിച്ചത്. മാര്‍ച്ച് ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ സന്ദര്‍ശക വീസക്കാര്‍ ഒരു മാസത്തിനുള്ളില്‍ യ...

സൗദിയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി..പ്രവിശ്യയിലെ വിപണികള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധനകള്‍

13 July 2020

സൗദിയിൽ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി .രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സൗദി കിഴക്കന്‍ പ്രവിശ്യാ മുന്‍സിപ്പാലിറ്റിക്ക് കീഴില്‍ ഫീല്‍ഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട് . ആരോഗ്യ മ...

വീട്ടമ്മയെ ലൈംഗികമായി അധിക്ഷേപിച്ച പ്രവാസി അറസ്റ്റില്‍; നേപ്പാള്‍ സ്വദേശിയായ 23കാരന്‍ ആണ് അറസ്റ്റിലായത്

12 July 2020

ഫിലിപ്പൈന്‍ സ്വദേശിയായ വീട്ടമ്മയെ ലൈംഗികമായി അധിക്ഷേപിച്ച പ്രവാസി അറസ്റ്റില്‍. നേപ്പാള്‍ സ്വദേശിയായ 23കാരന്‍ ആണ് അറസ്റ്റിലായത്. പൊതു സ്ഥലത്ത് അശ്ലീല പ്രദര്‍ശനം, ലൈംഗിക അധിക്ഷേപം തുടങ്ങിയ കുറ്റങ്ങളാണ് ...

ഖത്തർ കോവിഡ്​ മുക്​തിയിലേക്ക്​; ഇന്നലെ 498 രോഗികൾ മാത്രം, ]മുൻകരുതലിൽ അലംഭാവമുണ്ടായാൽ വൈറസ്​ ബാധ പൂർവാധികം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്

12 July 2020

കോവിഡ് വ്യാപനത്തിനെതിരായ ചെറുത്ത് നില്പിൽ ഖത്തർ അതി വേഗം വിജയിച്ചു വരികയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഖത്തർ കോവിഡ് -19 മഹാമാരിയിൽ നിന്നു മുക്തി നേടുന്നതിലേക്ക് അതിവേഗം അടുക്കുകയാണ് . ...

പ്രവാസികൾ മടങ്ങുന്നു ; കേരളത്തിൽ നിന്ന് യു എ ഇയിലേക്ക്..പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം; കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മൂന്നു വിമാനങ്ങളാണ് യു.എ.ഇയിലെത്തുക, യു.എ.ഇ വിമാനങ്ങളിലും ഇന്ത്യക്കാർ നാളെ മുതൽ എത്തി തുടങ്ങും

12 July 2020

വന്ദേ ഭാരത് ദൗത്യത്തിൽ നാളെ മുതൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ യു.എ.ഇയിലേക്ക്. കേരളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മൂന്നു വിമാനങ്ങളാണ് യു.എ.ഇയിലെത്തുക. യു.എ.ഇ വിമാനങ്ങളിലും ഇന്ത്യക്കാർ നാളെ മു...

സൗദിയിൽ ആളുകൾ കൂട്ടത്തോടെ താമസിക്കുന്നതിന് വിലക്ക് വരുന്നു; ലംഘിക്കുന്നവര്‍ക്ക് ശിക്ഷയെന്ന് മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം

12 July 2020

സൗദിയിൽ ആളുകൾ കൂട്ടത്തോടെ താമസിക്കുന്നതിന് വിലക്ക് വരുന്നു. ആളുകൾ കൂട്ടത്തോടെ താമസിക്കുന്നതിനുള്ള വ്യവസ്ഥകളും ഇത് ലംഘിക്കുന്നവർക്കുള്ള ശിക്ഷകളും മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ആരോ...

കുവൈത്തില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

11 July 2020

കുവൈത്തില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്ബലവില്‍ ബിബിനെ (23)യാണ് കഴിഞ്ഞ ദിവസം മംഗഫിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്...

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് പരിശോധന സൗജന്യം; അബുദാബിയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് മുക്തം

11 July 2020

അബുദാബിയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് മുക്തമായി. വിപിഎസ് ഗ്രൂപ്പിന്റെ 9 ആശുപത്രികള്‍, എന്‍എംസി ഗ്രൂപ്പിന്‍റെ 7 ആശുപത്രികള്‍, അലൈന്‍ അല്‍ ഖലീജ് ഹോസ്പിറ്റല്‍ തുടങ്ങി ആകെ 17 ആശുപത്രികളില്‍ നിന്ന...

പ്രവാസികളെ കൊള്ളയടിച്ച് എയര്‍ ഇന്ത്യ; നാട്ടിലേക്ക് എത്തിയത് 10000 രൂപയ്ക്ക്; തിരിച്ച് പോകാന്‍ 30000 രൂപ

10 July 2020

പ്രവാസികള്‍ക്ക് നാട്ടില്‍ നിന്നും തിരികെ ഗള്‍ഫ് നാടുകളിലേക്ക് പോകാന്‍ വിമാനടിക്കറ്റിനായി എയര്‍ ഇന്ത്യ അമിത നിരക്ക് ഈടാക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യം ബുക്ക് ചെയ്യുന്ന ഏതാനും പേര്‍ക്ക് 19000 രൂപയ്ക്കു...

കോവിഡ് മതില്‍ ചാടി ഓടി വരില്ല... പ്രവാസികളോട് നാട്ടിലുള്ളവരുടെ പ്രതികരണം വേദനാജനകമാണ്

10 July 2020

കൊറോണ വൈറസ് ലോകം മുഴുവന്‍ താണ്ഡവമാടുന്നതിനിടയില്‍ മനുഷ്യര്‍ മനുഷ്യരെ അകറ്റി നിര്‍ത്തുന്നത് വേദനാ ജനകമാണ്. പ്രവാസികളെല്ലാം കൊറോണ വാഹകരാണെന്ന ചിന്തയിലാണ് പലരും പെരുമാറുന്നത്. സ്വന്തം വീട്ടില്‍ ക്വാറന്റീ...

സൗദി അറേബ്യയിൽ പുതുതായി 3183 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു...ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,23,327-ലേക്ക് ഉയർന്നു. 41 പേർകൂടി മരിച്ചതോടെ ആകെ മരണം 2100 ആയി. വ്യഴാഴ്ച 3046 പേർ രോഗമുക്തരായി. ഇതുവരെ 20 ലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്തി

10 July 2020

സൗദി അറേബ്യയിൽ പുതുതായി 3183 പേർക്കുകൂടി വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,23,327-ലേക്ക് ഉയർന്നു. 41 പേർകൂടി മരിച്ചതോടെ ആകെ മരണം 2100 ആയി. വ്യഴാഴ്ച 3046 പേർ രോഗമുക്തരായി. ഇത...

യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക് ; ഐസിഎ പെര്‍മിറ്റ് ലഭിക്കാനുള്ള നടപടിക്രമങ്ങളും വിശദ വിവരങ്ങളും ഇങ്ങനെ

10 July 2020

യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പെര്‍മിറ്റ് ലഭിക്കണമെന്ന വിവരത്തിന്റെ വിശദാശംങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ). യു...

ഈ പ്രതിസന്ധികാലത്ത് എങ്ങനെ കടം വീട്ടാനാകും? ഗൾഫിലും കോവിഡ് ഇവിടെയും കോവിഡ്. അവിടേക്ക് തിരിച്ചുപോകാനും കഴിയുന്നില്ല. ഇവിടെ പണിയുമില്ല; ആത്മഹത്യ കുറിപ്പ് എഴുതിവച്ച് പ്രവാസി ജീവനൊടുക്കി

10 July 2020

കൊറോണക്കാലത്ത് നൊമ്പരമാകുകയാണ് ആത്മഹത്യ. കൊടുക്കാനുള്ള പണത്തിന്റെ കണക്കും എഴുതിവച്ച് പ്രവാസി കിണറ്റിൽച്ചാടി മരിച്ചു. ഈ പ്രതിസന്ധികാലത്ത് എങ്ങനെ കടം വീട്ടാനാകും. ഇനിയെനിക്ക് ഇത്രയും പണം കൊടുത്തുതീർക്കാ...

വന്ദേഭാരത് മിഷന്‍... യു.എ.ഇയിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കായി ജൂലൈ 12 മുതല്‍ വിമാന സര്‍വിസ് ആരംഭിക്കുന്നു

10 July 2020

യു.എ.ഇയിലേക്ക് ഇന്ത്യയില്‍ നിന്ന് മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്കായി ജൂലൈ 12 മുതല്‍ വിമാന സര്‍വിസ് ആരംഭിക്കുന്നു. വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെടുത്തിയാണ് സര്‍വിസ് തുടങ്ങുന്നത്. യു.എ.ഇയില്‍ താമസ വിസയുള...

ആഘോഷ ദിനങ്ങൾ തിരികെയെത്തി; വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്

09 July 2020

ദുബായിൽ ആഘോഷ ദിനങ്ങൾ തിരികെയെത്തി. വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ദുബായ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ ചൊവ്വാഴ്ച മുതൽ എത്തിത്തുടങ്ങി. കോവിഡ് രോഗ വ്യാപന പച്ഛാത്തലത്തിൽ ദുബായ് രാ...

Malayali Vartha Recommends