Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

നിമിഷ പ്രിയയുടെ മോചനം; വധശിക്ഷയ്‌ക്കായുള്ള സമ്മർദ്ദം ഉപേക്ഷിച്ചു: ഗോത്രം ഒത്തുതീർപ്പിന് സമ്മതിച്ചാല്‍ ദയാധനം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കും...

13 JULY 2024 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു

ആത്മഹത്യയ്ക്ക് ശ്രമിച്ച ചികിത്സയിലിരിക്കെ ഭാര്യ മരിച്ചു: ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മുറിയിലെത്തി യുവാവും ജീവനൊടുക്കി

നിങ്ങളുടെ വിസ കാലാവധി കഴിഞ്ഞോ? നിമിഷങ്ങൾക്കകം പരിശോധിക്കാം പ്രവാസികൾ ഇതറിയാതെ പോകരുത്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..

യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾക്കിടെ പ്രാഥമിക ചര്‍ച്ചകള്‍ക്കാവശ്യമായ നടപടിക്രമങ്ങളില്‍ പുരോഗതി. നിമിഷപ്രിയയയുടെ വധശിക്ഷ നടപ്പാക്കണമെന്ന കടുത്ത നിലപാടില്‍ നിന്ന്‌ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും ഗോത്ര നേതാക്കളും അയഞ്ഞിട്ടുണ്ട്‌. നേരത്തെ ഇവര്‍ നിമിഷപ്രിയയയെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തുകയും വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, ദയാധനം നല്‍കി മോചിപ്പിക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നീക്കം ഊര്‍ജിതമാക്കിയതോടെയാണു വധശിക്ഷയ്‌ക്കായുള്ള സമ്മര്‍ദം ഉപേക്ഷിച്ചത്‌.

മധ്യസ്‌ഥ ചര്‍ച്ചയ്‌ക്ക് ആവശ്യമായ 40,000 ഡോളര്‍ നിമിഷപ്രിയയുടെ മോചനത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കൗണ്‍സിലിന്‌ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതില്‍ ഇരുപതിനായിരം ഡോളര്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‌ കൈമാറിയിരുന്നു. ബാക്കി തുകയായ ഇരുപതിനായിരം ഡോളര്‍കൂടി സമാഹരിച്ചതായി സേവ്‌ നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.

പണം സ്വീകരിക്കാന്‍ യെമനിലെ ഇന്ത്യന്‍ എംബസിയെ ചുമതലപ്പെടുത്തി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ്‌ കഴിഞ്ഞദിവസം ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്‌ തുക കൈമാറാനായത്‌. ചര്‍ച്ചകളുടെ ഭാഗമായി ഗോത്രം ഒത്തുതീര്‍പ്പിനു സമ്മതിച്ചാല്‍ ദയാധനം സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കും.

 

 

തലാലിന്റെ കുടുംബവുമായുള്ള ചര്‍ച്ച നടത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്‌. എന്നാല്‍, അവര്‍ ഇതുവരെ ചര്‍ച്ചയ്‌ക്ക് വന്നിട്ടില്ല. ചര്‍ച്ച നടത്തുന്നതിന്റെ ഫോട്ടോയും മറ്റു ലഭിച്ചാലെ ബാക്കി പണം നല്‍കുകയുള്ളൂവെന്നു ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. കൊല്ലപ്പെട്ട യെമന്‍ യുവാവ്‌ തലാല്‍ അബ്‌ദുമഹ്‌ദിയുടെ കുടുംബവുമായും അവരുള്‍പ്പെടുന്ന ഗോത്രവിഭാഗത്തലവന്മാരുമായുമാണു ചര്‍ച്ച നടക്കേണ്ടത്‌. ചര്‍ച്ച സംബന്ധിച്ച വിശദാംശങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവരുമെന്നാണു സൂചന.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (11 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (29 minutes ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (44 minutes ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (52 minutes ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (1 hour ago)

എൽ നിനോ പ്രതിഭാസം മൂലം രാജ്യത്ത് കാലവർഷത്തിൽ കനത്ത തിരിച്ചടി.... മഴയിൽ 43 ശതമാനത്തിന്റെ കുറവുണ്ടായതായി കേന്ദ്ര സർക്കാർ  (2 hours ago)

റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി  (2 hours ago)

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം  (3 hours ago)

കേ​ര​ള​ത്തി​ന്റെ​ 51​-ാം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​യി​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ബി​ശ്വ​നാ​ഥ് ​സി​ൻ​ഹ​യെ​ ​നി​യ​മി​ക്കാ​ൻ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ തീരുമാനം  (3 hours ago)

കാര്യവിജയവും അന്യജനങ്ങളിൽ നിന്ന് പ്രശസ്തിയും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (4 hours ago)

  സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് നടക്കുമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

കന്റോണ്‍മെന്റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് .... രാവിലെ ആറുമണിക്ക് ​ഗൃഹപ്രവേശം...  (4 hours ago)

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (9 hours ago)

Malayali Vartha Recommends