Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

കിരീടം ചൂടി ദുബായ്; എക്‌സ്‌പോയിലൂടെ പ്രവാസികൾക്കായി കാത്തിരിക്കുന്നത്

20 SEPTEMBER 2019 06:13 PM IST
മലയാളി വാര്‍ത്ത

ലോകത്തിന് വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കുന്ന എക്സ്പോകൾ പുതിയ പുതിയ കണ്ടുപിടിത്തങ്ങളുടെ ആദ്യ വേദികൂടി ആകാറുണ്ട് എന്നതാണ്. ഇന്ന് സുലഭമായി ലഭിക്കുന്ന കോൺ ഐസ്ക്രീമും നമ്മെ വിസ്മയത്തിലാഴ്ത്തിയ റോബോട്ടുകളും മൊബൈൽഫോണും എക്സ്‌റേയുമൊക്കെ എക്സ്പോയിലൂടെയാണ് പരിചിതമായത്. ഇത്തരത്തിൽ പുതുമയുള്ള കാഴ്ചകൾക്ക് വേദിയാകുന്ന ദുബായ് എക്‌സ്‌പോ ഇനി എന്തായിരിക്കും നമുക്ക് മുന്നിൽ കൊണ്ടുവരിക എന്നത് ഇപ്പോഴും സസ്പെന്സിൽ ഇരിക്കട്ടെ എന്ന വാദമാണ് അധികൃതർ ഉയർത്തുന്നത്. അതോടൊപ്പം തന്നെ എക്സ്പോ ചരിത്രത്തിലെ തന്നെ ഏറ്റവും പുതുമകൾ നിറഞ്ഞ ദുബായ് എക്സ്പോ പ്രവാസികൾക്കായി ഒരുക്കിയിരിക്കുന്നത് ദൃശ്യവിസ്മയം തന്നെയാണ്.

മധ്യപൂർവദേശവും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മെന മേഖലയിൽ ആദ്യമായെത്തുന്ന ലോകമേള അപൂർവ അനുഭവമാക്കാൻ ഒരുങ്ങുകയാണ് നിലവിൽ ദുബായ്. വിസ്മയങ്ങൾ നിറഞ്ഞ അപൂർവ വേദികളാണ് ലോകരാജ്യങ്ങളെ കാത്തിരിക്കുന്നത് എന്നതും വ്യക്തമാണ്. അതോടൊപ്പം തന്നെ ദുബായ് എക്സ്പോയ്ക്കു തലയെടുപ്പേകുന്ന കൂറ്റന്‍ കുംഭഗോപുരമായ അല്‍ വാസല്‍ പ്ലാസയുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഗോപുരത്തിന്റെ കിരീടം പോലുള്ള സുപ്രധാന ഭാഗം ഇതിനോടകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു. മറ്റു ജോലികള്‍ ഇതോടൊപ്പം തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 7.24 ലക്ഷം ഘന മീറ്റര്‍ വിസ്തീര്‍ണവും 67.5 മീറ്റര്‍ ഉയരവുമുള്ള അല്‍ വാസല്‍പ്ലാസയ്ക്ക് ഇറ്റലിയിലെ പിസ ഗോപുരത്തെക്കാള്‍ ഉയരമുണ്ട് എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

അതേസമയം കുംഭഗോപുരത്തിന്റെ സുപ്രധാന ഭാഗം സ്ഥാപിച്ചത് 100 കണക്കിനു ജീവനക്കാരുടെ ആഴ്ചകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ്. അല്‍ വാസല്‍ പ്ലാസയ്ക്ക് എതിര്‍ഭാഗത്തായിരിക്കും യുഎഇ പവിലിയന്‍ എന്നത്. അതായത് 15,000 ചതുരശ്ര മീറ്ററില്‍, പറക്കുന്ന പ്രാപ്പിടിയന്റെ മാതൃകയിലാണ് പവിലിയന്‍ ഒരുക്കിയിരിക്കുന്നത്. എക്സ്പോ വേദിയുടെ മാത്രമല്ല, യുഎഇയുടെ മുഖമുദ്രയാകാന്‍ ഒരുങ്ങുകയാണ് അല്‍ വാസല്‍ പ്ലാസയെന്ന് എക്സ്പോ ദുബായ് 2020 ഉന്നതതല സമിതി ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം വ്യക്തമാക്കുകയുണ്ടായി.

അതോടൊപ്പം തന്നെ സമയബന്ധിതമായി ഓരോ പദ്ധതിയും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ, സാങ്കേതിക സംവിധാനങ്ങൾ എന്നിവ എല്ലാം സജ്ജമായിക്കഴിഞനിരിക്കുകയാണ്. തുടർന്ന് പാരമ്പര്യത്തനിമകളും ആധുനികതയും നൂതന ആശയങ്ങളും ദുബായ് എക്സ്പോയുെട പ്രത്യേകതകളാണെന്നും ബിഐഇ വിലയിരുത്തുകയുണ്ടായി. അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നീളുന്ന മേളയിൽ ഇന്ത്യയടക്കം 192 രാജ്യങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (1 minute ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (13 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (18 minutes ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (22 minutes ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (28 minutes ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (30 minutes ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (1 hour ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (3 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (3 hours ago)

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

Malayali Vartha Recommends