Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾക്ക് ഇനി എന്തിന് ടെൻഷൻ, ഇനി എവിടേയും അതിവേഗം പറന്നിറങ്ങും, ചൂടുകാലം കടുത്ത സാഹചര്യത്തിൽ ദ്രുതഗതിയില്‍ നടപടികള്‍ക്കായി ഡ്രോണുകള്‍ക്ക് കൂടി അനുമതി, അംഗീകാരം നല്‍കി ദുബൈ സിവില്‍ ഡിഫന്‍സ്

02 MAY 2022 10:54 AM IST
മലയാളി വാര്‍ത്ത

പ്രവാസികൾകളെ ഭീതിയിലാക്കുന്ന ഒന്നാണ് വലിയ തീപിടിത്തങ്ങള്‍. ചൂടുകാലം തുടങ്ങിയതോടെ യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ തീപ്പിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ അപകടങ്ങൾ പതിയിരിക്കുന്നു.

തീപിടുത്തത്തെ തുടർന്നുള്ള അപകടങ്ങൾ ഇത്തരം ഇടങ്ങളിൽ ഉണ്ടായ സംഭവങ്ങളുമുണ്ട്. ലേബർ ക്യാമ്പുകളിൽ മാത്രമല്ല എവിടേയും അതിവേഗം തീയണക്കാൻ ഡ്രോണുകൾ പറന്നിറങ്ങും. പെട്ടെന്ന് ഇത്തരം സന്ദർങ്ങളിൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കാതെ രക്ഷാപ്രവർത്തനത്തിനായുള്ള നടപടികൾ സ്വീകരിക്കുക.

വലിയ തീപിടിത്തങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും തീയണക്കാനും ഇനി ഡ്രോണുകൾ ഉപയോഗപ്പെടുത്താം. ഇനിന് അംഗീകാരം നല്‍കിയിരിക്കുകയാണ് ദുബൈ സിവില്‍ ഡിഫന്‍സ്. ചൂടുകാലം കടുത്ത സാഹചര്യത്തിൽ ദ്രുതഗതിയില്‍ നടപടികള്‍ക്കായി ഡ്രോണുകള്‍ക്ക് കൂടി അനുമതി നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷം ആദ്യ പാദത്തില്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ 180 ഡ്രോണ്‍ പ്രവര്‍ത്തന അനുമതികള്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന കെട്ടിടങ്ങളിലും ഇടുങ്ങിയ സ്ഥലങ്ങളിലും അപകടകരമായ വസ്തുക്കള്‍ സൂക്ഷിക്കുന്ന വെയര്‍ ഹൗസുകളിലും അഗ്നിബാധയുണ്ടാകുമ്പോള്‍ തീപടര്‍ന്നതിന്‍റെ വ്യാപ്തി കൃത്യമായി മനസ്സിലാക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇത് ഉപകാരപ്പെടും.

\എല്ലാതരം അപകടങ്ങളും കൈകാര്യം ചെയ്യുന്നതില്‍ സമയവും അധ്വാനവും ലാഭിക്കുന്നതിന് തീരുമാനം സഹായിക്കുമെന്നും ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് സിവില്‍ ഡിഫന്‍സ് ഏറ്റെടുക്കുന്ന ചുമതലകളെ ഇത് ക്രിയാത്മകമായി മെച്ചപ്പെടുത്തുമെന്നും വകുപ്പ് മേധാവി ലഫ്. ജനറല്‍ റാശിദ് താനി അല്‍ മത്റൂശി പറഞ്ഞു.

അതേസമയം, അബൂദബിയില്‍ ഹൂതി ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ഡ്രോണ്‍ നിരോധനം ഇപ്പോഴും നിലവിലുണ്ട്.
അതിനാല്‍ അത്യാവശ്യങ്ങള്‍ക്ക് പ്രത്യേക അനുമതിയോടെ മാത്രമാണ് ഇതിന് അനുമതി നല്‍കുന്നത്. അധികൃതരുടെ അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും ഒരുലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends