Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളുടെ പെരുന്നാൾ സന്തോഷം ഇരട്ടിയാക്കി യൂസഫലി, മതസൗഹാര്‍ദത്തിന് ഗള്‍ഫ് പ്രസിദ്ധം, എല്ലാ മതസ്ഥരെയും ഒരുമിച്ച്‌ കൊണ്ടുപോകുന്ന വിശാല ഭരണകൂടം, ഇവിടെയുള്ളത് ജോലിചെയ്യാനും ജീവിക്കാനും വിശാലസാഹചര്യം ചെയ്യുന്ന ഭരണകര്‍ത്താക്കൾ, ഗള്‍ഫിലെ കരുണയുള്ള ഭരണകര്‍ത്താക്കളെ ദൈവം അനുഗ്രഹിക്കട്ടെ...എം.എ.യൂസഫലി ഈദ് സന്ദേശത്തിലെ വാക്കുകൾ...

02 MAY 2022 12:59 PM IST
മലയാളി വാര്‍ത്ത

ഗൾഫ് രാഷ്ട്രങ്ങളെല്ലാം ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. കൊവിഡിന് ശേഷമെത്തുന്ന ആദ്യ പെരുന്നാൾ ഇത്തവണ ഗംഭീരമാക്കുകയാണ് പ്രവാസികൾ. സന്തോഷത്തോടെ കുടുബാംഗങ്ങളുമായി ഒത്തു ചേർന്ന് പെരുന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ ഈ സന്തോഷം ഇരട്ടിയാക്കുന്ന വാക്കുകളാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി ഈദ് സന്ദേശത്തില്‍ പങ്കുവെച്ചിരിക്കുന്നത്.

ഒരു പ്രവാസി വ്യവസായി എന്ന നിലയിൽ മാത്രമല്ല, ഒരു മലയാളി എന്ന നിലയിലും അദ്ദേഹം പ്രവാസികൾക്ക് അഭിമാനമാണ്. ഈ അഭിമാനം അദ്ദേഹം വാനോളം ഉയർത്തിരിക്കുകയാണ് പെരുന്നാൾ സന്ദേശത്തിലൂടെ.  അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം.ഗള്‍ഫിലേത് എല്ലാ മതസ്ഥരെയും ഒരുമിച്ച്‌ കൊണ്ടുപോകുന്ന വിശാലതയുള്ള ഭരണകൂടമാണ്.

എല്ലാവര്‍ക്കും ഇവിടെ വരാനും അവരുടെ മതം അനുഷ്ഠിക്കാനും ജോലി ചെയ്യാനും അതില്‍ നിന്ന് കിട്ടുന്ന പണം സ്വന്തം രാജ്യത്തേക്ക് അയക്കാനും സ്വാതന്ത്ര്യമുണ്ട്. ഗള്‍ഫിലെ കരുണയുള്ള ഭരണകര്‍ത്താക്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഇവിടെ എല്ലാ മതസ്ഥരും ഒരുപോലെയാണ്. ജോലിചെയ്യാനും ജീവിക്കാനും വിശാലസാഹചര്യം ചെയ്യുന്ന ഭരണകര്‍ത്താക്കളാണ് ഇവിടെയുള്ളതെന്ന് യൂസഫലി പറയുന്നു.

ഇവിടെ അമ്പലവും ക്രിസ്ത്യന്‍ പള്ളിയും മുസ്ലിം പള്ളിയുമെല്ലാമുണ്ട്. സഹിഷ്ണുതയ്ക്ക് മന്ത്രിയുണ്ട്. 14 ഏക്കറില്‍ അബൂദബിയില്‍ വിശാലമായ ഹൈന്ദവ ക്ഷേത്രം നിര്‍മാണം പുരോഗമിക്കുന്നു. എല്ലാ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും പള്ളികളുണ്ട്. ഒരു പള്ളിയുടെ പേര് തന്നെ മസ്ജിദ് മറിയം ഉമ്മു ഈസ എന്നാണ്.

മതസൗഹാര്‍ദത്തിന് ഗള്‍ഫ് പ്രസിദ്ധമാണ്. വിശാല കാഴ്ചപ്പാടുള്ള മതമാണ് ഇസ്ലാം. അന്യമതസ്തരെയും അന്യ മതത്തെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം.സ്നേഹത്തിന്‍റെയും സൗഹാര്‍ദത്തിന്‍റെയും ആത്മശുദ്ധിയുടെയും പാവപ്പെട്ടവരുടെ വിഷമതകള്‍ മനസിലാക്കാനും കഴിയുന്ന മാസത്തില്‍ ലോകത്തെമ്പാടുമുള്ള സഹോദരി സഹോദരന്‍മാര്‍ക്കും ഈദ് ആശംസകള്‍ നേരുന്നുവെന്നാണ് യൂസുഫലി പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ പ്രവാസികൾക്ക് ഊർജ്ജം പകരുന്നതാണ്

അതേസമയം സൗദി അറേബ്യയുടെ ദേശീയ ജീവകാരുണ്യ പദ്ധതിയായ 'ഇഹ്സാന്‍' ചാരിറ്റിക്ക് 10 ലക്ഷം റിയാല്‍ യൂസുഫ് അലി സംഭാവന നൽകിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബുദ്ധമൂട്ടനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെയടക്കം ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അതോറിറ്റി വികസിപ്പിച്ച ഇഹ്സാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴിയാണ് സംഭാവന നല്‍കിയത്. ഈ വിവരം  ഇഹ്സാന്‍ അധികൃതര്‍ ഔദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് വെളിപ്പെടുത്തിയത്. ഇത്തരമൊരു ജീവകാരുണ്യ സംരംഭവുമായി കൈകോര്‍ത്തതില്‍ അധികൃതര്‍ അദ്ദേഹത്തിന് നന്ദി അറിയിച്ചിരുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends