Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളുടെ നാട്ടിലേക്കുള്ള പാച്ചിൽ, യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്, എഴുപത്തിയാറ് അധിക വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടും തിരിക്ക് കുറയുന്നില്ല, 70 മുതല്‍ 150 ശതമാനം വരെ ഉയര്‍ന്ന് ടിക്കറ്റ് നിരക്ക്

02 MAY 2022 04:31 PM IST
മലയാളി വാര്‍ത്ത

പെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷിക്കാൻ പ്രവാസികളെല്ലാം നാട്ടിലേക്കുള്ള പാച്ചിലിലാണ്. രണ്ടു വർഷത്തെ കൊവിഡ് മഹാമാരിക്ക് ശേഷം എല്ലാവരെയും നേരിൽ കാണുവാനും അവരുമൊത്ത് പെരുന്നാൾ കെങ്കേമമാക്കാനുമാണ് പ്രവാസികളുടെ നാട്ടിലേക്കുള്ള ഈ പാച്ചിൽ. എന്നാൽ പെരുന്നാള്‍ അവധിയോടനുബന്ധിച്ച്‌ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് കുവൈത്തിൽ ഉണ്ടായിരിക്കുന്നത്. എഴുപത്തിയാറ് അധിക വിമാനങ്ങൾ തിരിക്ക് കുറയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

പെരുന്നാൾ പ്രമാണിച്ച് മാത്രമല്ല അവധി ആഘോഷത്തിന് വിദേശത്ത് പോകുന്ന കുവൈത്തികളും ഹ്രസ്വകാല അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികളും വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണമായി.തിരക്ക് വർദ്ധച്ചതോ‌ടെ വിമാന ടിക്കറ്റ് നിരക്കിൽ വ്യത്യാസവും തു‌ടരുകയാണ്. 70 മുതല്‍ 150 ശതമാനം വരെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നു എന്നാണ് വിവരം.

യു.കെ, യു.എ.ഇ, തുര്‍ക്കി, ഈജിപ്ത്, അസര്‍ബൈജാന്‍, ഫ്രാന്‍സ്, ജര്‍മനി, ഒമാന്‍, ഗ്രീസ് എന്നിവയാണ് കുവൈത്തികള്‍ കൂടുതലായി പോകുന്ന സ്ഥലങ്ങള്‍. ഏപ്രില്‍ 28നും മേയ് ഏഴിനും ഇടക്ക് മൂന്നര ലക്ഷത്തിലേറെ ആളുകളാണ് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കാരുടെ കുത്തൊഴുക്ക് മൂലം വിമാനത്താവളത്തില്‍ തിരക്ക് അനുഭവപ്പെട്ടു.

2,800 വിമാനങ്ങളാണ് അവധി ദിവസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. യാത്രക്കാരുടെ വർദ്ധനവ് മുന്നില്‍ കണ്ട് ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 42 അന്താരാഷ്ട്ര കാരിയറുകളാണ് കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. മിക്ക വിമാന കമ്പനികളും അധിക സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്.

സിവില്‍ സര്‍വിസ് കമീഷന്‍ ചെറിയ പെരുന്നാളിന് തുടര്‍ച്ചയായ ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചതോടെയാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചത്. വാരാന്ത്യ അവധികളടക്കം കുവൈത്തില്‍ ചെറിയ പെരുന്നാളിന് തുടര്‍ച്ചയായ ഒമ്പത് ദിവസമാണ് അവധി.

മെയ് ഒന്ന് മുതല്‍ അഞ്ച് വരെയാണ് പെരുന്നാള്‍ അവധിയിനത്തില്‍ ലഭിക്കുക. ചെറിയ പെരുന്നാളിന്റെ നിശ്ചിത അവധിക്കു മുമ്പും ശേഷവും വരുന്ന വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കൂട്ടിയാണ് തുടര്‍ച്ചയായി ഒമ്പത് ദിവസം അവധി ലഭിക്കുന്നത്. അവധി കഴിഞ്ഞ്, സര്‍ക്കാര്‍ സര്‍വീസുകളും മറ്റും മെയ് 8 മുതലാണ് പ്രവര്‍ത്തനമാരംഭിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends