Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾ ഇത്തവണ മടങ്ങാൻ നിർബന്ധിതരാകും..., കൂടുതൽ തൊഴിൽ മേഖലകൾ സ്വദേശിവത്കരിക്കാൻ സൗദി, മലയാളികളെ അടക്കം ബാധിക്കുന്ന വിവിധ ജോലികള്‍ മറ്റന്നാള്‍ മുതല്‍ സ്വദേശിവത്കരണം...!

07 MAY 2022 12:07 PM IST
മലയാളി വാര്‍ത്ത

മലയാളികളെ അടക്കം ബാധിക്കുന്ന വിവിധ ജോലികള്‍ മറ്റന്നാള്‍ മുതല്‍ സൗദിയില്‍ സ്വദേശിവത്കരിക്കുന്ന ന‌ടപടിയിലേക്ക് കടക്കുകയാണ്. മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന വിവധ ജോലികളാണ് സ്വദേശിവത്കരിക്കുന്നത്. ഇതോടെ നിരവധി പ്രവാസികളുടെ തൊഴിൽ നഷ്ടമാകും.

സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നതിലുടെ 20,000 ത്തോളം വിദേശികള്‍ക്ക് തൊഴില്‍നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഡാറ്റാ എന്‍ട്രി ക്ളര്‍ക്ക് ജോലി അടക്കം വിവിധ ജോലികളാണ് ഞായറാഴ്ച മുതല്‍ സ്വദേശിവത്കരിക്കുന്നത്.ഓഫീസ്​ സെക്രട്ടറി, ട്രാൻസ്​ലേറ്റർ, സറ്റോർ​ കീപ്പർ, ഡാറ്റാ എൻട്രി എന്നീ ജോലികളാണ്​ സമ്പൂർണമായും സ്വദേശിവത്​കരിക്കുന്നത്​.

ഈ ജോലികളിൽ 100% ശതമാനമാണ് സൗദിവത്ക്കരണം നടപ്പാക്കുക. ഈ ജോലികളിലധികവും മലയാളികളടക്കമുള്ള വിദേശികള്‍ നിലവില്‍ തൊഴിലെടുക്കുന്നവയാണ്. അഞ്ച് മാസം മുമ്പ് തന്നെ തൊഴില്‍ മന്ത്രാലയം ഈ ജോലികളത്രയും സ്വദേശിവത്കരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആറുമാസത്തെ സാവകാശം നല്‍കിയ ശേഷമാണ് ഈ മേഖലകളില്‍ സൗദിവത്ക്കരണത്തിന് ഒരുങ്ങുന്നത്.കഴിഞ്ഞ ഒക്​ടോബറിൽ​ ഇത്​ സംബന്ധിച്ച തീരുമാനം സൗദി മാനവ വിഭവശേഷി മന്ത്രി പുറപ്പെടുവിച്ചിരുന്നു​. ട്രാൻസ്​ലേറ്റർ, സ്​റ്റോർ കീപ്പർ എന്നീ ജോലികൾക്ക്​ ഏറ്റവും കുറഞ്ഞ ശമ്പളം 5,000 റിയാലായും നിജപ്പെടുത്തി​.

മാർക്കറ്റിങ്​ വിഭാഗത്തിൽ അഞ്ചിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനത്തിലെ 30 ശതമാനം മാർക്കറ്റിങ്​ ജോലികൾ സ്വദേശിവത്​കരിക്കാനുള്ള തീരുമാനവും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു​. ഈ തീരുമാനവും ഞായറാഴ്​ച​ മുതൽ പ്രാബല്യത്തിൽ വരും. മാർക്കറ്റിങ്​ ജോലികളിലേർപ്പെടുന്നവർക്ക്​ കുറഞ്ഞ ശമ്പളം 5,500 റിയാലായും നിജപ്പെടുത്തി.

സ്വദേശിവത്​കരണ നടപടികളുടെ വിശദാംശങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്​. പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്​ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയുണ്ടാകുമെന്ന്​ മന്ത്രാലയം​ മുന്നറിയിപ്പ്​ നൽകി​. സ്വദേശികളെ നിയമിക്കുന്ന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക്​ പ്രോത്സാഹനവും പിന്തുണയും നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി​.

സ്വദേശികളായ യുവതീയുവാക്കൾക്ക്​ സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും മന്ത്രാലയം നടത്തിവരുന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമാണിത്​. 20,000 തൊഴിലവസരങ്ങളാണ്​ ഇതിലൂടെ സ്വദേശികൾക്ക്​ ലഭിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends