ബഹ്റെെനിൽ തിരുവനന്തപുരം സ്വദേശി അന്തരിച്ചു
ബഹ്റെെനിൽ തിരുവനന്തപുരം സ്വദേശി അന്തരിച്ചു. ബഹ്റൈൻ കിങ് ഹമദ് ഹോസ്പിറ്റൽ ജീവനക്കാരനായ അഖിൽ വിഘ്നേശ് ആണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഹോസ്പിറ്റൽ മാനേജ്മെന്റ് ആണ് ഇതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.
പേപ്പർ വർക്കുകൽ കഴിഞ്ഞാൻ മൃതദേഹം നാട്ടിലേക്ക് കയറ്റി വിടും. മരണത്തിൽ ബഹ്റൈൻ കേരള സോഷ്യൽ ഫോറം അനുശോചനം രേഖപ്പെടുത്തി. അഖിലിന്റെ പിതാവ്: കാർത്തികേയൻ. മാതാവ്: ഷീല. അഖിൽ വിഘ്നേശ് അവിവാഹിതനാണ്.
https://www.facebook.com/Malayalivartha