Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...

ആണ്‍കുഞ്ഞിനെ കിട്ടുന്നത് വരെ പ്രസവിക്കും! ആണ്‍കുട്ടികളുള്ള അമ്മമാര്‍ക്കേ ഇവിടെ വിലയുള്ളൂ!

09 FEBRUARY 2017 08:22 PM IST
മലയാളി വാര്‍ത്ത

ഗ്രാമത്തില്‍ നിലയും വിലയുമുണ്ടാവണമെങ്കില്‍ ആണ്‍മക്കള്‍ വേണം. ആണ്‍കുട്ടികളുള്ള അമ്മമാര്‍ക്കേ ഇവിടെ വിലയുള്ളൂ. അല്ലാത്തവരെ കാണുമ്പോള്‍ നാട്ടുകാര്‍ക്ക് പുച്ഛമാണ്. തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലാണ് ഈ വിചിത്രമായ വിശ്വാസം. ഇവിടുത്തെ സ്ത്രീകള്‍ ആണ്‍കുഞ്ഞിനെ കിട്ടുന്നതുവരെ പ്രസവിച്ചുകൊണ്ടേ ഇരിക്കും. ഒരു പ്രമുഖ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒരു സ്ത്രീക്ക് പതൊമ്പതാമത്തെ പ്രസവത്തിലാണ് ആണ്‍കുഞ്ഞ് പിറന്നത്. എന്നാല്‍ അവിടെയും നിര്‍ത്തിയില്ല. പിന്നീട് പിറന്ന രണ്ടും ആണ്‍കുട്ടികള്‍ തന്നെ. ശേഷം പ്രസവം നിര്‍ത്തി. 48 വയസിലാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. രമാവാത് സീതിയുടെ കഥയും മറിച്ചല്ല. അവര്‍ക്ക് പതിമൂന്നാമത്തെ പ്രസവത്തിലാണ് ആണ്‍കുട്ടിയെ ലഭിച്ചത്. മുദുദഡ്‌ല ഗ്രാമത്തില്‍ മൊത്തം ഈ വിശ്വാസം നിലനില്‍ക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ കല്യാണം കഴിഞ്ഞ് മറ്റു കുടുംബത്തിലേക്ക് പോവും. ആണ്‍മക്കളാണ് വയസാവുമ്പോള്‍ രക്ഷക്കുണ്ടാവുകയെന്ന് പറയുന്നു.

പ്രായം ചെല്ലുമ്പോഴുള്ള സഹായം മാത്രമല്ല ആണ്‍കുട്ടികളെ കൊണ്ടുള്ള മെച്ചം.
ഇവിടെ ആണ്‍കുട്ടികള്‍ക്ക് മാത്രമേ ഉന്നത വിദ്യാഭ്യാസം നല്‍കുകയുള്ളൂ. പെണ്‍മക്കള്‍ കുറച്ച് പഠിച്ചാല്‍ മതിയെന്നാണ് നാട്ടുനടപ്പ്. കാരണം അവരെ പഠിപ്പിച്ചിട്ട് കാര്യമില്ല. പെണ്‍മക്കളെ കുറച്ച് കാലമല്ലേ സ്വന്തം വീട്ടില്‍ കിട്ടൂ. പിന്നീടവര്‍ ഭര്‍ത്താവിന്റെ വീട്ടിലല്ലേ താമസിക്കുക..

ലക്ഷ്മിയുടെ മകന്‍ മഹേഷിന് ഇപ്പോള്‍ 25 വയസുണ്ട്. ബിരുദാനന്തര ബിരുദം നേടിയ മഹേഷ് അടുത്തിടെ ഗ്രൂപ്പ് രണ്ട് എന്‍ട്രന്‍സ് പരീക്ഷ എഴുതി. മഹേഷിന്റെ ചേച്ചിക്ക് ഇയാളേക്കാള്‍ ഒരുവയസ് മാത്രമാണ് കൂടുതല്‍. പക്ഷേ സ്‌കൂളില്‍ പോയിട്ടേയില്ല. ഈ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ മതിയായ സൗകര്യവും ലഭ്യമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമരം കടുത്തതോടെ... സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ഒത്ത് തീര്‍പ്പ് ചര്‍ച്ച ഇന്ന്.  (9 minutes ago)

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും  (29 minutes ago)

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (1 hour ago)

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (1 hour ago)

കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  (2 hours ago)

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (2 hours ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (9 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (9 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (9 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (9 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (9 hours ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (9 hours ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (9 hours ago)

Malayali Vartha Recommends