Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും


കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...


പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...

ശത്രുദോഷം തീര്‍ക്കാനെത്തിയ പൂജാരി യുവതിയെ പീഡിപ്പിച്ച്‌ നഗ്നചിത്രമെടുത്ത്‌ ഇന്റര്‍നെറ്റിലിട്ടു

09 MARCH 2013 03:58 AM IST
മലയാളി വാര്‍ത്ത.

ദോഷപരിഹാരക്രിയകള്‍ക്കായെത്തി യുവതിയെ പീഡനത്തിനിരയാക്കി നഗ്‌നചിത്രമെടുത്ത പൂജാരിയെ അറസ്റ്റ്‌ചെയ്തു. കയറാടി പുത്തന്‍ചള്ള പുതിയപടിക്കല്‍ മുരളികുമാറിനെയാണ് അറസ്റ്റ്‌ചെയ്തത്.കയറാടി ഒലിപ്പാറ മാനംകൊട്ടപൊറ്റ അയ്യപ്പക്ഷേത്രത്തിലെ പൂജാരിയും വീടുകളിലെ ദോഷപരിഹാരത്തിനായി പൂജകള്‍ ചെയ്തുകൊടുക്കുന്നയാളുമാണ് മുരളി.

ആലത്തൂര്‍പോലീസില്‍ യുവതിനല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെന്മാറ ബസ്സ്റ്റാന്‍ഡില്‍വെച്ച് മുരളികുമാറിനെ കസ്റ്റഡിയിലെടുത്തത്. പീഡിപ്പിച്ചതിനും സൈബര്‍ ആക്ട് പ്രകാരം അനുവാദമില്ലാതെ ചിത്രമെടുത്തതിനും ചിത്രം പ്രചരിപ്പിച്ചതിനും കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ  15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

രണ്ടുവര്‍ഷംമുമ്പ് ദോഷപരിഹാരപൂജകള്‍ നടത്തുന്നതിനായാണ് യുവതി ഇയാളെ സമീപിച്ചത്. പലപ്പോഴായി വീട്ടിലെത്തി പൂജകള്‍ചെയ്യുകയും ചെയ്തു. ഇതിനിടെ യുവതിയെ പീഡനത്തിനിരയാക്കിയ പൂജാരി ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെടുക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറഞ്ഞു. ഈ ചിത്രംകാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവതിയുടെ ഭര്‍ത്താവിനെയും ഈ നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വന്‍ തുക ആവശ്യപ്പെട്ടതായും പറയുന്നു. ഈ ഫോട്ടോകള്‍ ഇന്‍റര്‍നെറ്റുവഴി പ്രചരിപ്പിക്കുകയും പലര്‍ക്കും കൈമാറുകയും ചെയ്തുവെന്ന് പോലീസ് കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് .... രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക, സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും  (12 minutes ago)

ഐ.പി.എല്ലിലെ നിര്‍ണായകമായ പോരാട്ടത്തില്‍ ലഖ്‌നോ സൂപ്പര്‍ ജയന്റ്‌സിനെതിരെ 19 റണ്‍സിന് കീഴടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്...  (53 minutes ago)

ചര്‍ച്ചയ്‌ക്കൊടുവില്‍.... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തിയ സമരം അവസാനിച്ചു...  (1 hour ago)

കഠിനമായ ചൂടില്‍ നിന്ന് ചെറിയൊരാശ്വാസമായി വേനല്‍ മഴ.... സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ പ്രവചനം, 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്...  (2 hours ago)

പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു.... 93 വയസായിരുന്നു, ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ  (2 hours ago)

പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം... വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങള്‍ ചുമത്തി ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

മകന്റെ മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ 63കാരന്‍ മരിച്ചു  (8 hours ago)

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്  (8 hours ago)

ലയങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കും ; മാർഗനിർദ്ദേശങ്ങളിറക്കി തൊഴിൽ വകുപ്പ്  (8 hours ago)

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായി പെരുമാറി; പൊലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ?  (8 hours ago)

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി കങ്കണ റണാവത്തിന്റെ ആസ്ഥി 90 കോടി  (8 hours ago)

ഡോ ശശി തരൂര്‍ മികച്ച വിജയം നേടുമെന്ന് യുഡിഎഫ്  (9 hours ago)

രാജ്യസുരക്ഷയ്ക്ക് ഭീഷണി... പ്രധാനമന്ത്രിയുടെ ജീവൻ എടുത്ത കൊടും ഭീകരർ!  (9 hours ago)

നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു....  (9 hours ago)

മഞ്ഞപ്പിത്തം പടരുന്നു... അതീവ ജാഗ്രത; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക; ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ  (9 hours ago)

Malayali Vartha Recommends