Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..

കൊതുകിനെന്താ മനുഷ്യരോടിത്ര പ്രിയം

13 NOVEMBER 2014 04:06 PM IST
മലയാളി വാര്‍ത്ത.

ഈ കൊതുകെന്താ മൃഗങ്ങളെ ഒന്നും കടിക്കാതെ മനുഷ്യരെ മാത്രം കടിക്കുന്നേ എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇതാ ശാസ്ത്രലോകം അതിനുളള ഉത്തരവുമായി വന്നിരിക്കുന്നു. നമ്മള്‍ ജ്യൂസു കുടിക്കുന്നത് അതിന്റെ നല്ല രുചി ഓര്‍ത്തല്ലേ അതുപോലെ തന്നെ മനുഷ്യന്റെ മണം കൊതുകിനെ ലഹരിപിടിപ്പിക്കുന്നതാണെന്നാണ് ശാസ്ത്രജഞന്‍മാരുടെ പുതിയ പഠനം. ഗുഹാമനുഷ്യന്റെ മണമുളളതുകൊണ്ടാണത്രേ കൊതുകിന് മനുഷ്യരോട് ഇത്ര പ്രിയം. 

കൊതുകുകള്‍ മറ്റുമൃഗങ്ങളെ അപേക്ഷിച്ച് മനുഷ്യരെ തെരഞ്ഞെടുക്കുന്നതിന്റെ കാരണമെന്തെന്നറിയാന്‍ അ വയുടെ ജീനുകളെ കുറിച്ച് പഠനം നടത്തിയ റോക്ക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊ.ലെസ്ലി വോസ്ഹളിന്റെ നിരീക്ഷണഫലങ്ങള്‍ കൗതുകകരമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ തന്നെ മനുഷ്യശരീരത്തിന്റെ ഗന്ധമാണ് കൊതുകുകളെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കിയതെന്നാണ് ഗവേഷണഫലം.
കെനിയയിലെ റബായി-യില്‍ കാണപ്പെടുന്ന രണ്ടുതരം കൊതുകുകളിലാണ് പരീക്ഷണങ്ങള്‍ നടത്തിയത്. കൊതുകുകളില്‍ ഗന്ധം തിരിച്ചറിയുന്ന ജീനായ ഒആര്‍ 14 ആണ് മനുഷ്യരിലേയ്ക്ക് അവയെ ആകര്‍ഷിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞതത്രേ. കൊതുകുകളുടെ പരിണാമദശയെ കുറിച്ച് അിറയാന്‍ ഇതു സഹായിക്കുമെന്നാണ് കരുതുന്നത്. അതുപോലെ തന്നെ മനുഷ്യരുടെ വിയര്‍പ്പില്‍ അടങ്ങിയിരിക്കുന്ന സല്‍ക്കാടോണ്‍ എന്ന രാസവസ്തുവും കൊതുകിനെ ആകര്‍ഷിക്കുന്നുണ്ട് എന്നു പറയപ്പെടുന്നു. എന്നാല്‍ പരീക്ഷണാവശ്യങ്ങള്‍ക്കുപയോഗപ്പെടുത്തിയ പന്നിയെലികള്‍ക്ക് (ഗിനി പിഗ്) പ്രത്യേക ഗന്ധമുണ്ടായിരുന്നില്ല. പക്ഷേ അവയില്‍ സല്‍ക്കാടോണ്‍ പുരട്ടിയെങ്കിലും കൊതുകുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് കൊതുകുകള്‍ മാറാനിടയായ സഹചര്യങ്ങളേക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമുണ്ടെന്നാണ് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുളള ലേഖനത്തില്‍ പറയുന്നത്. കാരണം, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യരുടെ ഇടയിലേയ്ക്ക് വാസം മാറുന്നതിന് കൊതുകള്‍ക്ക് അതിന്റെ ജീവിതരീതികളില്‍ വന്‍മാറ്റങ്ങള്‍ നടത്തേണ്ടതുണ്ടായിരുന്നു എന്നാണ് ശാസ്ത്രകാരന്‍മാര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യകമ്പനിയുടെ താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ  (8 minutes ago)

എന്റെ അമ്മാവൻ അങ്ങനെ ചെയ്യില്ല നിലവിളിച്ച് രാഹുൽ ഇത് കേസ് വേറെ NO/ 3701,ഞാന്‍ ഹൃദയത്തില്‍ കൈവച്ചുപറയുന്നു  (42 minutes ago)

ഇനി ഞാൻ മല ചവിട്ടില്ല കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് നിലവിളിച്ച് തന്ത്രി...! ഇന്നലെ സെല്ലിൽ ഡോക്ടർ  (47 minutes ago)

ഒഴിവായത് വൻ ദുരന്തം....ലോറി വീടിനു മുകളിലേക്ക്.....  (1 hour ago)

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും  (1 hour ago)

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു.  (1 hour ago)

കണ്ണൂർ അയ്യന്‍കുന്നില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി...  (2 hours ago)

പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ...  (2 hours ago)

ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത...  (2 hours ago)

നിയമനത്തിൽ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ അധികാരം റദ്ദാക്കി  (2 hours ago)

ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്  (2 hours ago)

കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ  (3 hours ago)

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (11 hours ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (11 hours ago)

Malayali Vartha Recommends