ഗുളികയ്ക്കുള്ളില്‍ നൂല്‍ക്കമ്പി!

പനിക്ക് നല്‍കിയ ഗുളിക രണ്ടായി മുറിച്ചപ്പോള്‍ അതിനുള്ളില്‍ നൂല്‍ കമ്പി കണ്ടെത്തി.
തമിഴ്‌നാട്ടിലെ ഏര്‍വാടിയിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.
പനിയും ചുമയുമായി ആശുപത്രിയിലെത്തിയ പാണ്ടിക്കും ഭാര്യ ശക്തിക്കുമാണ് ഈ ദുരനുഭവമുണ്ടായത്.
സംഭവം പുറത്തായതോടെ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
മരുന്ന് കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha