വലയില്‍ കിട്ടിയ രണ്ടു വായയുള്ള മീന്‍ കണ്ട് അമ്പരന്ന് ദമ്പതികള്‍!

ന്യൂയോര്‍ക്ക് സ്വദേശിനിയായ ഡെബ്ബി ഗോഡസ് എന്ന സ്ത്രീ ഭര്‍ത്താവുമൊത്ത് ചാംപ്ലേയ്ന്‍ തടാകത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ കിട്ടിയ അത്യപൂര്‍വമായ മീനിനെ കണ്ട് ഇന്റര്‍നെറ്റിന് ഞെട്ടല്‍.
രണ്ട് വായയുള്ള ഒരു മീനിനെയാണ് അവര്‍ പിടികൂടിയത്.
ചിത്രങ്ങള്‍ പകര്‍ത്തിയതിന് ശേഷം ഡെബ്ബി ഈ മീനിനെ തടാകത്തിലേക്ക് തിരികെ വിടുകയും ചെയ്തു.
നോട്ടി ബോയ്‌സ് ഫിഷിംഗ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ഈ ചിത്രം വൈറലായി മാറിയത്.
https://www.facebook.com/Malayalivartha